Crime

‘ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്‌ത്രമഴിക്കാന്‍പോലും അവിടെ സ്‌ത്രീകളുണ്ട്, എന്തൊക്കെ ചെയ്‌തെന്ന്‌ പോലും ഓര്‍മയില്ല’- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേയ്‌ക്കു കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ ഇരയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ദിവസങ്ങളോളം തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല അവിടെ ചെന്നപ്പോൾ സംഭവിച്ചതെന്നും അതൊരു വലിയ കെണിയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. അവിടെ ഇതുപോലെ നിരവധി പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയെല്ലാം കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കിയാണ് നിർത്തിയിരിക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധുവാണ് മേക്കപ്പ് ആർട്ടിസ്റ്റ് Read More…

Crime

‘ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്നചിത്രം വീട്ടിലേക്കയച്ചു’; അലീനയ്ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധം

മരട്‌: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലിയുടെയും മറവില്‍ യുവതികളെ വിദേശത്ത്‌ എത്തിച്ചു ലൈംഗിക വ്യാപാരത്തിന്‌ ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പൊന്നാനി സ്വദേശിയായ മഞ്‌ജിമയെയാണ്‌ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിൽ പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിയായ സ്‌റ്റോയ്‌സി (സിന്ധു), തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന എബ്രഹാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതോടെ ഈ ക്രൂരതയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. മരട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ പേര്‍ Read More…

Crime

പ്രതിശ്രുത വരന്‍ അപകടത്തില്‍ മരിച്ചു; പിന്നാലെ വധുവും ജീവനൊടുക്കി, അന്ത്യവിശ്രമം യുവാവിനടുത്ത് തന്നെ വേണമെന്ന് ആത്മഹത്യാക്കുറിപ്പ്

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള സ്വദേശിനിയായ 26 വയസ്സുകാരി പ്രഫുല്ലയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ മണിയുമായി നാല് മാസം മുൻപായിരുന്നു പ്രഫുല്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ഏകദേശം ഒരു മാസം മുൻപ് മണിക്ക് ഒരു ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരണപ്പെട്ടത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ അതീവ ദുഃഖത്തിലായിരുന്ന പ്രഫുല്ലയെ ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ Read More…

Crime

മസാജിനെത്തിയ യുവാവിനെ നഗ്നനാക്കി ഹണിട്രാപ്പ്; നടത്തിപ്പുകാരനും രണ്ട് യുവതികളും അറസ്റ്റിൽ

തിരൂരിലെ ഒരു മസാജ് സെന്ററിൽ മസാജിനായെത്തിയ യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റർ ഉടമയായ തിരുവനന്തപുരം സ്വദേശി സൗദ്, കോട്ടയം സ്വദേശിനി ജയന്തി, ഓച്ചിറ സ്വദേശിനി വീണ എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രി ഏറ്റിരിക്കടവിലെ ആയുർ വെൽനസ് എന്ന സെന്ററിലാണ് ഹണിട്രാപ്പിന് സമാനമായ സംഭവം നടന്നത്. മസാജ് ചെയ്യാനെത്തിയ മനോജ് എന്നയാളെ പ്രതികൾ Read More…

Crime

ദത്തെടുത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഗര്‍ഭമലസിപ്പിക്കാന്‍ വെട്ടുകല്ല് വയറ്റിൽ വച്ചു, പ്രതിക്ക് 25 വർഷം തടവ്

തലശ്ശേരിയിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ചു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷാകാലാവധി ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതിയെന്ന് തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ഉത്തരവിട്ടു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ശശികുമാറിനെയാണ് ശിക്ഷിച്ചത്. എന്നാൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടാം പ്രതിയായ സ്ത്രീയെ തെളിവുകളുടെ Read More…

Crime Featured

അല്‍മയെ വെട്ടിക്കൊന്നത് പള്ളിയിലെ പ്രാര്‍ഥനാ സമയത്ത്; ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി, സംശയരോഗവും നിരാശയും വില്ലനായി

നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ Read More…

Crime

സ്‌പാ ജോലിക്കാരായ ബംഗ്ലാദേശ്‌ യുവതികള്‍ അറസ്‌റ്റില്‍, എത്തിയത് ജോലിക്കോ മറ്റു ലക്ഷ്യങ്ങളോടെയോ? അന്വേഷണത്തിന് ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡും

തിരുവനന്തപുരം: പശ്‌ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന സ്‌പായില്‍ ജോലി ചെയ്‌തുവന്ന രണ്ടു ബംഗ്ലാദേശ്‌ യുവതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ജഗതിയിലുള്ള പേള്‍ വെല്‍നസ്‌ സ്‌പായില്‍ തെറാപ്പിസ്‌റ്റുകളായി പ്രവര്‍ത്തിച്ചുവന്ന യുവതികളാണ്‌ അറസ്‌റ്റിലായത്‌. പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മറ്റ്‌ ഔദ്യോഗിക രേഖകളോ ഇല്ലാതെയായിരുന്നു ഇവരുടെ താമസം. കമ്മിഷണര്‍ കെ. കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മ്യൂസിയം എസ്‌.എച്ച്‌.ഒ: ഗിരീഷ്‌ കുമാറിന്റെനേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌പായില്‍ റെയ്‌ഡ്‌ നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡ്‌ അംഗങ്ങളും റെയ്‌ഡില്‍ പങ്കെടുത്തു. സ്‌പായുടെ Read More…

Spotlight

ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍; യുവാവിനെതിരെ ഗുരുതര പരാതിയുമായി അഡ്വ. സാന്ദ്ര സദാനന്ദന്‍

സോഷ്യൽമീഡിയയിലെ തന്റെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അഡ്വക്കേറ്റ് സാന്ദ്ര സദാനന്ദൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര കഴിഞ്ഞ ആറുവർഷമായി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. തന്റെ അകന്ന ബന്ധു കൂടിയായ നിതിൻ കിച്ചു എന്ന യുവാവാണ് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് സാന്ദ്ര വെളിപ്പെടുത്തി. തന്റേത് മാത്രമല്ല, മലപ്പുറം വള്ളിക്കുന്ന് പ്രദേശത്തെ നിരവധി പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സ്കൂൾ കുട്ടികളുടെയും വരെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ Read More…

Crime

ഭാര്യക്ക് വേറൊരു വിവാഹാലോചന; കലികയറിയ യുവാവ് ഗാനമേളയ്ക്കിടെ യുവതിയുടെ തലക്കടിച്ചു, അറസ്റ്റ്

ഭാര്യ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നതിലുള്ള പകയെത്തുടർന്ന് അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം ശംഖുമുഖത്തിന് സമീപമാണ് ഈ അക്രമം നടന്നത്. വലിയതുറ സ്വദേശിയായ 29 വയസ്സുകാരൻ നിജിത്തിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഭാര്യ ഷയാന മിനിയുമായി അകന്നു കഴിയുകയായിരുന്നു നിജിത്ത്. അക്രമത്തിന് ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്തറ സെന്റ് തോമസ് ചർച്ച് മൈതാനത്ത് നടന്ന ഗാനമേളയ്ക്കിടെയാണ് Read More…