Celebrity

‘അൻസിബയുടെ പരാതി അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലിയെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു’ ; നീതിതേടി ഏതറ്റം വരെയും പോകുമെന്ന് താരം

കൊച്ചി: യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് നടി ലക്ഷ്മിപ്രിയയെ ലക്ഷ്യമിട്ട് അൻസിബ ഹസ്സൻ. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തിയവർക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും, എന്നാൽ ഈ വിഷയം കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണെന്ന രീതിയിലാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും അൻസിബ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരള പോലീസ് മേധാവി എന്നിവരുടെ Read More…

Celebrity

‘അന്തസ് വേണമെടാ… അന്തസ്’; തോറ്റിട്ടും മുകേഷ് എം.എൽ.എ ബോർഡ് മാറ്റാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

തിരഞ്ഞെടുപ്പിൽ തോറ്റ ശേഷവും മുകേഷ് തന്റെ വണ്ടിയിലെയും ഓഫീസിലെയും എം.എൽ.എ ബോർഡ് മാറ്റാത്തത് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നു. പഴയ ഓഫീസിലേക്കുള്ള വഴിയിൽ ഇപ്പോഴും ‘എം.എൽ.എ ഓഫീസ്’ എന്ന് കാണിക്കുന്ന ബോർഡ് നിലനിർത്തിയിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് ആക്ഷേപം. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം കൊല്ലം കളക്ടർക്കും വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് വിഷ്ണു ഫേസ്ബുക്കിൽ ഒരു കുറിപ്പും Read More…

Celebrity

131 കലാകാരന്മാരുടെ 256 മണിക്കൂർ അധ്വാനം, ആമിർ ഖാൻ ഭാര്യക്കായി ഒരുക്കിയ അപൂർവ മാണിക്യം !

ബോളിവുഡ് താരം അമീർ ഖാനും പങ്കാളി ഗൗരി സ്പ്രാറ്റും ജൂലൈ 5-ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ വെച്ച് വിവാഹിതരായി. മക്കൾ, അടുത്ത കുടുംബാംഗങ്ങൾ, ചുരുക്കം ചില സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ഈ ചടങ്ങുകൾ നടന്നത്. ഈ പ്രത്യേക ദിനത്തിൽ ഇരുവരും പരസ്പരം ഇണങ്ങുന്ന പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അമീർ ഖാൻ ഐവറി നിറത്തിലുള്ള ധോത്തിയും കുർത്തയും ധരിച്ചപ്പോൾ, ഗൗരി ഇളം നിറത്തിലുള്ള ലെഹങ്കയും മാലകളും തലയിൽ മുല്ലപ്പൂവും ചൂടിയാണ് എത്തിയത്. എന്നാൽ ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ Read More…

Celebrity

“10 സ്ത്രീകളുമായി ബന്ധമുണ്ടായാലും ഗോവിന്ദയെ വിട്ടുപോകില്ല” മറുപടിയുമായി ഭാര്യ സുനിത

ബോളിവുഡ് താരം ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയുടെ പുതിയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ഭർത്താവിന് മറ്റ് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടായാൽ പോലും അദ്ദേഹത്തെ ഉപേക്ഷിച്ച് പോകില്ലെന്നാണ് സുനിത വ്യക്തമാക്കിയത്. നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയായ ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന പരിപാടിയിൽ മത്സരാർഥിയായി പങ്കെടുക്കവെയാണ് സുനിത ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. അദ്ദേഹം തന്റെ ഭർത്താവാണെന്നും, പത്തോ അതിലധികമോ സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും താൻ അദ്ദേഹത്തെ വിട്ടുപോകില്ലെന്നുമാണ് സുനിത പറഞ്ഞത്. തന്റെ അവസാന Read More…

Celebrity

പൃഥ്വി ഷായും ബദോനിയും സെജലുമായി പ്രണയത്തിലായിരുന്നോ? മൃതദേഹങ്ങളെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയ MBBS വിദ്യാർത്ഥിനി വീണ്ടും ചർച്ചകളിൽ!

കോമഡി താരം പ്രണിത് മോറെയുടെ സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ നടത്തിയ ചില പരാമർശങ്ങൾ വൈറലായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മുംബൈയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാർ വീണ്ടും വാര്‍ത്തകളില്‍. ക്രിക്കറ്റ് താരങ്ങളായ പൃഥ്വി ഷാ, ആയുഷ് ബദോനി എന്നിവർക്ക് സെജൽ പവാറുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യാപകമാകുന്നത്. ഇതിന് പിന്നാലെ താരങ്ങളുമായുള്ള ബന്ധം ആരോപിച്ചുള്ള സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും ഓഡിയോ ക്ലിപ്പുകളും പലരും പങ്കുവയ്ക്കുന്നുണ്ട്. പൃഥ്വി ഷായുടെ കാമുകി ആകൃതി Read More…

Celebrity Featured

‘ജയറാമിന്റെ വാക്ക് വിശ്വസിച്ച് ആ പടം ചെയ്തു, എട്ടുനിലയില്‍ പൊട്ടി, ശേഷം സ്ട്രോക്ക് വന്നു, ഒന്നു വിളിച്ചുപോലുമില്ല’

കൊച്ചി: കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമയ്ക്ക് ശേഷം നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അദ്ദേഹത്തിന്റെ സഹോദരിയുമായ ഉഷ ഹസീന. ജയറാമിന്റെ വാക്ക് വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ആ സിനിമ നിർമ്മിച്ചതെന്നും എന്നാൽ ചിത്രം പരാജയപ്പെട്ടതോടെ ഫോണിൽ പോലും വിളിച്ച് അന്വേഷിക്കാൻ ജയറാം തയ്യാറായില്ലെന്നും ‘മൈ മീഡിയ ഒറിജിനൽസിന്’ നൽകിയ അഭിമുഖത്തിൽ ഉഷ ആരോപിച്ചു. ജയറാമിനെ നായകനാക്കി ‘ഗ്രാൻഡ്ഫാദർ’ എന്ന സിനിമ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മകൻ കാളിദാസിനെ Read More…

Celebrity

‘എന്റെ പങ്കാളി അർജന്റീനക്കാരി, എങ്കിലും അർജന്റീനക്കാർക്ക് എന്നെ ഇഷ്‌ടമല്ല’: അനുഭവം പറഞ്ഞ് റൊണാൾഡോ– വീഡിയോ

ഡാലസ്: അർജന്റീനക്കാർക്ക് തന്നോട് ഒരു ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിമാനത്തിൽ വെച്ച് തനിക്കുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം, അർജന്റീനയോട് തനിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാൾഡോ വ്യക്തമാക്കി. ഇതോടൊപ്പം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന സൂചനയും താരം വാർത്താസമ്മേളനത്തിൽ നൽകി. “അവസാനം എന്നെ സ്നേഹിക്കുന്ന ആളുകൾ മാത്രമാണ് ഒപ്പമുണ്ടാകുക. ഇന്നലെ Read More…

Celebrity

ആമിർ ഖാനുമായുള്ള വിവാഹത്തിന് ശേഷം ഗൗരി സ്പ്രാറ്റ് ഇസ്ലാം മതം സ്വീകരിച്ചോ? സത്യാവസ്ഥ എന്ത്?

ബോളിവുഡ് താരം ആമിർ ഖാനും അദ്ദേഹത്തിന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ ബാന്ദ്രയിലെ ആമിറിന്റെ വസതിയിൽ വെച്ച് ജൂലൈ 5 ഞായറാഴ്ചയായിരുന്നു ലളിതമായ രീതിയിലുള്ള രജിസ്റ്റർ വിവാഹം. അടുത്ത കുടുംബാംഗങ്ങളും കുറച്ചു സുഹൃത്തുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ ആമിറിന്റെ വീട്ടിൽ വെച്ചാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ആമിറിന്റെ മക്കളായ ഇറ ഖാൻ, ജുനൈദ് ഖാൻ, മരുമകൻ നുപുർ ശിഖാരെ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ, Read More…

Celebrity Featured

‘ഞാൻ പലതവണ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ മാർച്ചിലായിരുന്നു ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ ജീവിതത്തിലെ ‘പെർഫക്ട് ഇന്നിങ്‌സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൃഥ്വി തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ ആകൃതി അഗർവാളും പൃഥ്വിയും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ബന്ധത്തിൽ അപ്രതീക്ഷിതമായൊരു ‘ട്വിസ്റ്റ്’ ഉണ്ടായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണ് ആകൃതിയുടെ പുതിയ Read More…