തനിക്കെതിരെ ഉയരുന്ന ക്രൂരമായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി രേണു സുധി. തന്റെ മനസ്സിന് കാൻസറില്ലെന്നും ശരീരത്തെ ബാധിച്ചത് നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസറല്ലെന്നുമാണ് രേണുസുധി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തനിക്ക് കാൻസറില്ലെന്നും സഹതാപം പിടിച്ചുപറ്റാനുള്ള അഭിനയമാണെന്നും പറയുന്നവർക്കുള്ള മറുപടിയായാണ് രേണു ഈ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചെയ്ത വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള മോശം കമന്റുകൾ വന്നത്. അല്പം രോഷത്തോടെയാണ് രേണു സുധി മുൻപത്തെ വീഡിയോയിൽ സംസാരിച്ചത്. ഈ വീഡിയോ വൈറലായതോടെ, രേണുവിന് Read More…
സോഫിയെ ആലിംഗനം ചെയ്തു; പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മെസ്സി- വീഡിയോ
2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ കാലം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അർജന്റീനിയൻ മാധ്യമപ്രവർത്തകയാണ് സോഫി മാർട്ടിനെസ്. അന്ന് സെമി ഫൈനൽ വിജയത്തിന് ശേഷം മിക്സഡ് സോണിൽ വെച്ച് മെസ്സിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, അവർ അദ്ദേഹത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സോഫിയെയും അർജന്റീന നായകനെയും ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഫിയോട് സംസാരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം എന്ന് അറിഞ്ഞിട്ടും, അവരെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത മെസ്സി ഇങ്ങനെ Read More…
“അച്ഛന്റെ ഫിറ്റ്‌നസ് എനിക്ക് വലിയ പ്രഷറാണ്!”; ചിയാൻ വിക്രമിനെക്കുറിച്ച് മകൻ ധ്രുവ്
തന്റെ പിതാവും പ്രശസ്ത നടനുമായ ചിയാൻ വിക്രമിന് പ്രായം തോന്നിക്കുകയേ ഇല്ലെന്നും ഇത് തനിക്ക് വലിയൊരു “പ്രഷർ” (സമ്മർദ്ദം) ഉണ്ടാക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് തമിഴ് നടൻ ധ്രുവ് വിക്രം . “അദ്ദേഹത്തിന് പ്രായം തോന്നിക്കാത്തത് എനിക്ക് വലിയൊരു പ്രഷറാണ്. അദ്ദേഹം തന്റെ ആരോഗ്യം, ഫിറ്റ്നസ്, ഉറക്കം, കൃത്യമായ ഭക്ഷണം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. അതിലുമുപരി അദ്ദേഹത്തിന്റെ അച്ചടക്കവും കഠിനാധ്വാനവുമാണ് ഇതിന് പിന്നിൽ,” ഒരു അഭിമുഖത്തിൽ ധ്രുവ് വിക്രം പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന ശരീര മാറ്റങ്ങൾ ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ടെങ്കിലും, അവ Read More…
‘ഒരു ബിയറടിച്ചിരുന്നു, വലിയൊരു തെറ്റുപറ്റി’; നടന്നത് വിശദീകരിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ്.ആര്‍
മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന് പിന്നാലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ്.ആർ രംഗത്തെത്തി. താൻ ഒളിവിലാണെന്നും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എംഡിഎംഎ കണ്ടെത്തിയെന്നും ഉള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ധന്യ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്നും ആളുകൾ ശ്രദ്ധിക്കാതിരിക്കാനാണ് വണ്ടി നിർത്താതെ പോയതെന്നുമാണ് ധന്യയുടെ വിശദീകരണം. തന്റെ ഭാഗത്തുനിന്ന് വലിയ തെറ്റാണ് ഉണ്ടായതെന്നും ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നതിനാൽ വണ്ടി എടുക്കാൻ പാടില്ലായിരുന്നുവെന്നും ധന്യ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരോടും ഫോളോവേഴ്സിനോടും ക്ഷമ ചോദിച്ച Read More…
പോരാടാന്‍ ഉറച്ച് ശ്വേത; ‘അമ്മ’യെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല, നിരപരാധി എന്നു തെളിയിക്കാതെ രാജിവയ്ക്കില്ല
അമ്മ സംഘടനയിൽ നിന്നും ഇപ്പോൾ രാജിവെക്കില്ലെന്ന വ്യക്തമായ സൂചന നൽകി നടി ശ്വേത മേനോൻ രംഗത്ത്. താൻ നിരപരാധിയാണെന്ന് തെളിയിക്കാതെ സംഘടനയിൽ നിന്ന് പടിയിറങ്ങില്ലെന്ന് അവർ വ്യക്തമാക്കി. താൻ ആരെയും ചതിച്ചിട്ടില്ലെന്നും അമ്മയെ അനാഥമാക്കിയിട്ടില്ലെന്നും പറഞ്ഞ ശ്വേത, സംഘടനയുടെ ബൈലോയിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റിയെക്കുറിച്ച് പറയുന്നതെന്നും ചോദ്യമുന്നയിച്ചു. അമ്മ സംഘടനയെ ആരും ഹൈജാക് ചെയ്യാൻ അനുവദിക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്വേത മേനോൻ കൂട്ടിച്ചേർത്തു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാന്‍ Read More…
ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തത് 7 മണിക്കൂര്‍
കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റിവ് ഓഫീസില്‍ വെച്ചു നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളമാണ് നീണ്ടുനിന്നത്. ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായ രീതിയിൽ ആഡംബര കാറുകള്‍ രാജ്യത്തേയ്‌ക്ക് കടത്തുന്നത് തടയാനായി കസ്‌റ്റംസ് ആരംഭിച്ച ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന നടപടിയുടെ ഭാഗമായാണ് താരത്തെ വിളിച്ചുവരുത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസാന്‍ പെട്രോള്‍ എന്നീ ആഡംബര Read More…
‘ചുംബനരംഗത്തിനിടെ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തി കങ്കണ, സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും നിര്‍ത്തിയില്ല?’ വിവാദത്തിൽ മറുപടിയുമായി താരം
അടുത്തിടെ സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ സിമി ചന്ദോക്കെ നടത്തിയ വെളിപ്പെടുത്തലുകളാണ് വർഷങ്ങൾക്ക് മുൻപിറങ്ങിയ ‘റിവോൾവർ റാണി’ എന്ന സിനിമയെച്ചൊല്ലി പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഒരു ചുംബന രംഗത്തില്‍, സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും കങ്കണ റണാവത് നടന്‍ വീർ ദാസിനെ ചുംബിക്കുന്നത് നിർത്തിയില്ലെന്നും ഒടുവിൽ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നുമായിരുന്നു സിമിയുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകൾ വന്‍തോതില്‍ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു. എന്നാല്‍ ഈ പ്രചാരണങ്ങൾക്ക് പിന്നാലെ മറുപടിയുമായി Read More…
കാവ്യ മാരനും അനിരുദ്ധും വിവാഹിതരാകുന്നു? ആരാധകരെ ആകാംക്ഷയിലാഴ്ത്തി പുതിയ വെളിപ്പെടുത്തൽ
ഐപിഎൽ 2026 അവസാനിച്ചെങ്കിലും, സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ-ഉടമ കാവ്യ മാരനുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കാവ്യയും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ കാവ്യ, ഐപിഎൽ മത്സരങ്ങൾക്കിടയിലെ തന്റെ സജീവമായ സാന്നിധ്യത്തിലൂടെയും ടീമിനായുള്ള ആവേശഭരിതമായ പിന്തുണയിലൂടെയും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയയാണ്. അനിരുദ്ധ് കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ കുടുംബാംഗമായ നടൻ വൈ. ജി. Read More…
‘ശ്വേത തുടർന്നിരുന്നെങ്കില്‍ അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’യ്ക്ക് 15 ലക്ഷം’; ചർച്ചയായി ലക്ഷ്മിപ്രിയയുടെ വാക്കുകൾ, സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ചേര്‍ന്ന് അട്ടിമറിച്ചു
താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ശ്വേതാമേനോൻ പ്രസിഡന്റായി തുടരുന്നതിനെ തടയാൻ ചിലർ ബോധപൂർവം ശ്രമിച്ചുവെന്നും, ശ്വേത ആ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ സംഘടനയ്ക്ക് അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം രൂപ സംഭാവനയായി ലഭിക്കുമായിരുന്നു എന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ Read More…














