
Oddly News
View Allദിവസം 3എനര്‍ജി ഡ്രിങ്ക്, ധാരാളം കോഫി; ഫിറ്റ്നസ് ക്യൂനിന്റെ മരണത്തിന് പിന്നിലെന്ത്? കഫീന്‍?
അമേരിക്കയിലെ ഫിറ്റ്‌നസ് റാണി കാറ്റി ഡോണലിന്റെ മരണകാരണം എനര്‍ജി ഡ്രിങ്കുകളാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. ഹൃദയാഘാതത്തിനെ തുടര്‍ന്ന് 28ാം വയസ്സിലാണ് കാറ്റി മരിച്ചത്.ഇവര്‍ ദിവസവും മൂന്ന് എനര്‍ജി ഡ്രിങ്കുകളെങ്കിലും കുടിക്കുമായിരുന്നുവെന്നും ജിമ്മില്‍ പോകുന്നതിന് മുമ്പ് കഫീന്‍ സപ്ലിമെന്റ് കഴിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021ലാണ് കാറ്റി കുഴഞ്ഞ് വീണത്. പക്ഷാഘാതം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത് . വേഗം ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്‍ ലഭ്യത കുറവ് തലച്ചോറിനെ ബാധിച്ച് കോമയിലേക്ക് പോവുകയായിരുന്നു.10 ദിവസത്തിന് ശേഷം നില വഷളായി. Read More…
കാമുകന്മാരുടെ പട്ടികയിൽ ഗുണ്ടമുതൽ താരരാജാവും രാജകുടുംബാംഗവും വരെ; വനേസ ട്രംപിന്റെ പ്രണയ ജീവിതം
യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകള്‍ വനേസ ട്രംപുമായി പ്രണയത്തിലാണ് എന്ന് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വനേസയുടെ ഭൂതകാലവും പ്രണയവും വീണ്ടും ചര്‍ച്ചയാകുന്നു. ഇവരുടെ കാമുകന്മാരുടെ പട്ടികയില്‍ സാക്ഷാല്‍ ലിയനാര്‍ഡോ ഡീ കാപ്രിയോ മുതല്‍ മന്‍ഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് . 2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിനെ വനേസ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 5 കുട്ടികളുമുണ്ട്. 1977ലായിരുന്നു വനേസയുടെ Read More…
‘എംപുരാന്‍’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം
മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍ ഒടുവില്‍ വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്. ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ Read More…
ലിഫ്റ്റ് വർക്കായില്ല, പരുക്കേറ്റ കാലുമായി നാലാംനിലവരെ പടി കയറി ഡെലിവറി ഏജന്റ്
ലിഫ്റ്റ് ആക്സസ് ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് പരിക്കേറ്റ കാലുമായി നാലാം നിലവരെ കോണിപടികൾ കയറാൻ നിർബന്ധിതനായി ഡെലിവറി ഏജന്റ്. ഉപഭോക്താവിന്റെ ആപ്പിൽ “ ഡു നോട്ട് കോൾ” എന്ന ഓപ്ഷൻ സജീവമാക്കിയിട്ടത്തിനെ തുടർന്നാണ് ഡെലിവറി ഏജന്റിന് കോണിപ്പടികൾ കയറേണ്ടിവന്നത്. ‘ഡെലിവറി ഏജന്റിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു’ എന്ന് കുറിച്ചുകൊണ്ട് ഉപഭോക്താവ് തന്നെയാണ് റെഡ്‌ഡിറ്റിൽ സംഭവം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ “ സെൻസർ കീ ഇല്ലാതെ ആർക്കും ആക്‌സസ് ചെയ്യാൻ കഴിയാത്ത കീകാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ലിഫ്റ്റ് തങ്ങളുടെ കെട്ടിടത്തിലുണ്ടെന്ന് Read More…
ഇന്ത്യയിലെ ആദ്യത്തെ ബില്യണെയര്‍ ആരാണെന്നറിയാമോ? ടൈം മാഗസിനില്‍ ഫീച്ചറായ ഹൈദരാബാദ് നിസാം
ആധുനിക സമ്പദ് വ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ് ശതകോടീശ്വരന്മാര്‍ എന്നത്. ലോകത്ത് തന്നെ വളരെ അപൂര്‍വ്വം വ്യക്തികളാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ നിന്നും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യം എത്തിയ ആള്‍ ആരാണെന്നറിയാമോ? ‘ഈ ഗ്രഹത്തിലെ ഏറ്റവും ധനികന്‍’ എന്ന പദവി നേടി ടൈം മാഗസിന്റെ പുറംചട്ടയില്‍ ഒരു കൊതിപ്പിക്കുന്ന സ്ഥാനം നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ഹൈദരാബാദിലെ ഏഴാമത്തെ നിസാം, മിര്‍ ഉസ്മാന്‍ അലി ഖാനാണ്. ഏകദേശം 200 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തെ ആഗോള Read More…
സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി! ആർക്കും അത് സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാം; കൗതുകമായി ‘സുബർണരേഖ’
ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു. സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം Read More…
Latest Updates
എല്ലാ കണ്ണുകളും 62 കാരന്റെ കാമുകിയിലേക്ക്? ഹോളിവുഡ് ‘നിത്യഹരിത നായക’നൊപ്പം ക്യൂബന്‍ സുന്ദരി
ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . Read More…
വർഷത്തിൽ ഒരാഴ്ച മാത്രം ഭക്തർക്കായി തുറക്കുന്ന ആ ഇന്ത്യൻ ക്ഷേത്രം ഇതാണ്
ക്ഷേത്രങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. ഇവയിൽ ഓരോ, ക്ഷേത്രത്തിനും അതിന്റേതായ ചരിത്രവും പ്രാധാന്യവുമുണ്ട്. ഇത്തരത്തിൽ തനതായ പാരമ്പര്യം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു പുണ്യസ്ഥലമാണ് കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹസനാംബ ക്ഷേത്രം. വർഷം മുഴുവനും തുറന്നിരിക്കുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ ക്ഷേത്രം വർഷത്തിലൊരിക്കൽ മാത്രമേ ഭക്തർക്ക് വാതിൽ തുറന്ന് നൽകാറുള്ളു, അതും ദീപാവലി സമയത്ത് ഒരാഴ്ചത്തേക്ക് മാത്രം. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഹാസനാംബ ക്ഷേത്രം, ആരാണ് നിർമ്മിച്ചതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും ഹസനാംബ Read More…
ഇന്ത്യന്‍ വംശജര്‍ കളിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടുമോ? ഡാനി ബാത്തും യാന്‍ധണ്ടയും കാത്തിരി ക്കുന്നു
ബംഗ്ലാദേശിനോട് ആദ്യ മത്സരത്തില്‍ സമനില ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് 2027 ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ തുടക്കം അത്ര മെച്ചമായിരുന്നില്ല. ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യയ്ക്ക് ആറ് ഹോം, എവേ മത്സരങ്ങളുണ്ട്. ഒന്നാം സ്ഥാനത്തുള്ള ടീം മാത്രമേ കോണ്ടിനെന്റല്‍ ഷോപീസിന് യോഗ്യത നേടൂ എന്നത് വന്‍ തിരിച്ചടിയാകും. ആദ്യമത്സരത്തിലെ ഗോള്‍രഹിത സമനില മത്സരത്തിന് ശേഷം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ഫുട്ബോള്‍ കളിക്കാരെ ദേശീയ Read More…
‘എംപുരാന്‍’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം
മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍ ഒടുവില്‍ വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്. ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ Read More…