വീട്ടിൽ സ്ഥിരമായി മോഷണം നടന്നതോടെ ‘കള്ളനെ’ പിടിക്കാനായി വീട്ടുടമസ്ഥൻ സിസിടിവി ക്യാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ കുടുങ്ങിയപ്പോൾ, വസ്ത്രങ്ങളെല്ലാം അഴിച്ച് പൊലീസിൽ കള്ളപ്പരാതി നൽകുമെന്നായി മോഷ്ടാവായെത്തിയ യുവതി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഏറെ വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. മുഹാന എന്ന സ്ഥലത്തെ ഒരു വീട്ടിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. ഇതേത്തുടർന്നാണ് ജാഗ്രതയുടെ ഭാഗമായി വീട്ടുടമസ്ഥൻ വീടിനകത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ കുടുംബം ഒരു വിനോദയാത്രയ്ക്കായി പുറത്തുപോയിരുന്നു. യാത്രയ്ക്കിടയിൽ Read More…
ടിക് ടോക്ക് ലൈവിനിടെ പരസ്യചുംബനം; വിവാഹിതരല്ലാത്ത യുവതിക്കും യുവാവിനും 21 തവണ ചാട്ടവാറടി
ടിക് ടോക് ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമായി ചുംബിച്ചതിന് ഇന്തൊനേഷ്യയില്‍ യുവാവിനും യുവതിക്കും നേരെ ചാട്ടവാറടി ശിക്ഷ നടപ്പാക്കി. വിവാഹിതരല്ലാത്ത ഇവർ പരസ്പരം ചുംബിച്ചത് ഇസ്‌ലാമിക നിയമങ്ങളുടെ ലംഘനമാണെന്ന് ഷരിയ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇവർ കാറിലിരുന്ന് ചുംബിക്കുന്ന ദൃശ്യങ്ങൾ ടിക് ടോക്കിലൂടെ വൈറലാകുന്നത്. ഇതിന് പിന്നാലെ ഏപ്രിലില്‍ 22കാരനായ യുവാവിനെയും 25കാരിയായ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ഇരുവര്‍ക്കും ചാട്ടവാറടി ശിക്ഷ Read More…
തലമുണ്ഡനം ചെയ്ത്, നഗ്നയാക്കി ചെരുപ്പുമാലയണിച്ച് നടുറോഡിലൂടെ നടത്തിച്ചു! യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത
ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയോട് ഭർതൃവീട്ടുകാർ അതിക്രൂരമായി പെരുമാറി. യുവതിയുടെ തലമുടി മുറിച്ചുമാറ്റുകയും വിവസ്ത്രയാക്കിയ ശേഷം ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തുകയും ചെയ്തെന്നാണ് പരാതി. അർനിയ വേന ഗ്രാമത്തിലെ ജാർദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് Read More…
17കാരിയുമായി ഹോട്ടല്‍ റൂമിലേയ്ക്ക്; തിരിച്ചിറങ്ങുമ്പോള്‍ കയ്യില്‍ ഒരു സ്യൂട്ട്കേസ് മാത്രം!
തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 40 വയസുകാരനായ ഓസ്‌ട്രേലിയൻ സ്വദേശി അറസ്റ്റിലായി. സൈമൺ പീറ്റർ കർമാൻ എന്നയാളെ ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് പൊലീസ് പിടികൂടിയത്. ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് പട്ടായയിലെ റെയിൽവേ ട്രാക്കിന് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള Read More…
3 വർഷം ഒപ്പം താമസിച്ചിട്ടും ശാരീരികബന്ധത്തിന് സമ്മതിച്ചില്ല… ‘ഭാര്യ’ പുരുഷൻ, കല്ലിനിടിച്ചു കൊന്ന് 20കാരന്‍!
ഗുജറാത്തിലെ രാജ്‌കോട്ടിൽ സ്ത്രീവേഷം ധരിച്ച് പ്രണയം നടിച്ച് വഞ്ചിച്ച യുവാവിനെ കാമുകൻ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ പിയൂഷ് കുമാർ ഖാർവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് ചന്ദൻ കുമാർ എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. റെയിൽവേ മതിലിന് സമീപം സ്ത്രീവേഷം ധരിച്ച നിലയിൽ ജീർണ്ണിച്ച ഒരു മൃതദേഹം Read More…
കുട്ടികളെ വാഷിങ് മെഷീനില്‍ ഇട്ടു, വായിലേക്ക് ജെറ്റ് സ്‌പ്രേവച്ച് ശക്‌തിയില്‍ വെള്ളമടിച്ചു; ഡേ കെയര്‍ ജീവനക്കാരുടെ ക്രൂരത
ബംഗളുരു: നഗരത്തിലെ ഒരു ഐടി സ്ഥാപനത്തിന്റെ കീഴിലുള്ള ഡേ കെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടികളെ വാഷിങ് മെഷീനിലിട്ട് അടയ്ക്കുന്നതിന്റെയും വായിലേക്ക് ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേയറിലൂടെ വെള്ളമടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണിത്. ബ്രൂക്ക്‌ഫീല്‍ഡിലുള്ള ഐടി സ്‌ഥാപനത്തിന്റെ ഡേകെയര്‍ സെന്ററിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ജോലിസമയത്ത് സ്വന്തം കുഞ്ഞുങ്ങളെ പരിചരിക്കാനായി ഈ ഐടി കമ്പനിയിലെ ജീവനക്കാര്‍ ആശ്രയിച്ചിരുന്നത് ഈ ഡേകെയറിനെയായിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ്‌ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയും സംഭവം Read More…
‘അവള്‍ തടിച്ചി, കുട്ടികളുണ്ടാകില്ല,എനിക്ക് ചേരില്ല, കൂടുതൽ സ്ത്രീധനം വേണം’; ക്രൂരപീഡനം, യുവതിയെ കൊലപ്പെടുത്തി ഭർത്താവ്
ധാർവാഡ്: വർഷങ്ങള്‍ നീണ്ട ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. പ്രിയങ്ക കമലകർ (29) എന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബസവരാജ് വദ്ദറിനെയും ഇയാളുടെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 29 തിങ്കളാഴ്ച രാത്രിയാണ് നവൽഗുന്ദ് താലൂക്കിലെ ഹനസി ഗ്രാമത്തിലുള്ള വീട്ടിൽ വെച്ച് ബസവരാജ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ഈ കൊലപാതക Read More…
പ്രണയം പകയാകുമ്പോൾ; ബ്രേക്കപ്പ് ചെയ്യാൻ മടി, പകരം കൊലപാതകം; ക്രൂരമായ ആ മനശ്ശാസ്ത്രം എന്ത്?
പൂനെയിലെ 26 വയസ്സുകാരനായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം മാത്രമല്ല, അതിന് പിന്നിലെ കാരണവുമാണ് ഈ ഞെട്ടലിന് ആക്കം കൂട്ടിയത്. കേതൻ അഗർവാളിനെ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതൊരു അപകട മരണമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ, ഇത് വലിയൊരു മനഃശാസ്ത്രപരമായ ചോദ്യവും Read More…
‘സുഹൃത്ത് നിരന്തരം വിളിക്കുന്നു, സിയയ്ക്ക് മറ്റൊരു പ്രണയമുണ്ടോ?’ കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ പറഞ്ഞതായി പിതാവ്
പുണെയിലെ യുവ വ്യവസായി കേദൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തന്റെ പ്രതിശ്രുതവധു സിയ ഗോയലിന് ചേതൻ ചൗധരി എന്ന യുവാവുമായി പ്രണയബന്ധമുണ്ടെന്ന് കേദൻ സംശയിച്ചിരുന്നതായി പിതാവ് വിശാൽ അഗർവാൾ മൊഴി നൽകിയിട്ടുണ്ട്. സിയയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് കേദൻ മുൻപ് പലതവണ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും കുടുംബബന്ധങ്ങൾ പരിഗണിച്ച് അവർ അത് അവഗണിക്കുകയായിരുന്നു. ജൂൺ 18-നാണ് 26-കാരനായ കേദനെ സിയയും (20) കാമുകനായ ചേതൻ ചൗധരിയും (22) ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. Read More…














