ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എന്‍ഞ്ചിനീയറായ യുവതി ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കി. മരണത്തിന് തൊട്ടുമുമ്പ് യുവതി വസ്ത്രങ്ങളെല്ലാം അഴിച്ച് മാറ്റിയ ശേഷം പൂര്‍ണനഗ്നയായി ക്ഷേത്രത്തിനുള്ളിലേക്ക് കയറുകയും, അവിടുത്തെ വിഗ്രഹം കയ്യിലെടുത്ത് കുളത്തില്‍ ചാടുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും അവർ കൊണ്ടുപോയ വിഗ്രഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തേജസ്വിനി എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് എത്തിയ യുവതി വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷമാണ് അമ്മവാരു ദേവിയുടെ വിഗ്രഹവുമായി അടുത്തുള്ള കുളത്തിലേക്ക് ചാടിയത്. ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ ബോട്ടുകൾ ഉപയോഗിച്ച് Read More…
Tag: crime
‘അവള്‍ തീര്‍ന്നെടാ…’ പ്രതിശ്രുത വരനോട് കാമുകന്‍; പ്രണയപ്പക, യുവതിയെ കുത്തിക്കൊലപ്പടുത്തി യുവാവ് തൂങ്ങിമരിച്ചു
മുംബൈ ∙ പ്രണയപ്പകയെത്തുടർന്ന് നാസിക് നഗരത്തെ ഞെട്ടിച്ച കൊടുംക്രൂരത. കാമുകി മറ്റൊരാളുമായി വിവാഹത്തിനൊരുങ്ങിയതിൽ പ്രകോപിതനായ യുവാവ്, യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. നാസിക് ഇന്ദിരാനഗറിലെ വൻസമ്പദ ഗാർഡന് അടുത്താണ് ഈ ദാരുണ സംഭവം നടന്നത്. അമരാവതി സ്വദേശിനിയായ വൈഷ്ണവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരകൃത്യത്തിന് ശേഷം പ്രതിയായ യവത്മാൽ സ്വദേശി സാഹിൽ ലവ്ഹാരെ (21) തൊട്ടടുത്തുള്ള കാട്ടിൽപ്പോയി മരത്തിൽ തൂങ്ങിമരിച്ചു. വൈഷ്ണവി കൊല്ലപ്പെടുന്ന സമയത്ത് പ്രതിശ്രുത വരൻ ഫോണിലൂടെ കാര്യങ്ങളെല്ലാം തത്സമയം കേൾക്കുന്നുണ്ടായിരുന്നു എന്നതാണ് Read More…
ഭർത്താവ് കൊല്ലപ്പെട്ട നിലയില്‍, കുത്തേറ്റ് മകന്‍; ഫോണില്‍ ‘തോണ്ടി’ അമ്മ തൊട്ടടുത്ത്! വനിതാ ഡോക്ടറുടെ ക്രൂരത!
കര്‍ണാടകയിലെ ധാര്‍വാഡില്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അനസ്‌തറ്റിസ്‌റ്റ് ഡോ. കിരണ്‍ ഹോണന്നവറെ രക്‌തത്തില്‍ കുളിച്ചു മരിച്ചനിലയില്‍ കണ്ടെത്തി. എട്ട് വയസുള്ള മകന്‍ മറ്റൊരു മുറിയില്‍ പരുക്കേറ്റ് കിടന്നു. ഭർത്താവ് മരിച്ചുകിടക്കുമ്പോഴും മകന് പരുക്കേറ്റിരിക്കുമ്പോഴും കുട്ടിയുടെ അമ്മ കട്ടിലിൽ കിടന്ന് ഫോൺ നോക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ധാർവാഡ് കർണാടക യൂണിവേഴ്സിറ്റി റോഡിലെ റാങ്ക സ്റ്റെല്ലോ അപ്പാർട്ട്മെന്റിലാണ് ദാരുണമായ ഈ സംഭവം നടന്നത്. മണിക്കൂറുകളോളം ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ചോരയിൽ Read More…
പരാതിക്കാരിയെയും സ്വന്തം കുടുബത്തെയുമടക്കം 6 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ പോക്സോ കേസ് പ്രതി ജീവനൊടുക്കി
ഹൈദരാബാദ്∙ തെലങ്കാനയിൽ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേരെ ദാരുണമായി കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ ഒടുവിൽ മരിച്ചനിലയിൽ കണ്ടെത്തി. രംഗാ റെഡ്ഡി സ്വദേശിയായ രാജ് കുമാർ (35) എന്നയാളാണ് മരിച്ചത്. രണ്ടു ദിവസം മുൻപ് ഇയാൾ തന്റെ ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും, കൂടാതെ തനിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയിരുന്നു. ഈ ക്രൂരതയ്ക്ക് ശേഷം ഒളിവിൽപ്പോയ ഇയാളെ 60 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രംഗ റെഡ്ഡിയിലെ പൻജർല ഗ്രാമത്തിൽ Read More…
‘ഭാര്യ ഫോണ്‍ കൊണ്ട് തലക്കടിച്ചു’; ഭര്‍ത്താവ് മരിച്ചു; പോസ്റ്റ്മോര്‍ട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്
കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടു. ഒഡീഷയിലെ ബൊലന്‍ഗീര്‍ സ്വദേശിയായ സ്വപ്നേശ്വര്‍ മിശ്രയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് നടന്ന ഒരു വഴക്കിനിടെ സ്വപ്നേശ്വറിന് ഫോൺ കൊണ്ട് അടിയേറ്റിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇയാളെ ആദ്യം ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനകൾക്ക് ശേഷം യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടർന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യം വീണ്ടും വഷളാവുകയും രണ്ടാമതും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ജീവൻ രക്ഷിക്കാൻ പരമാവധി Read More…
‘കുട്ടികളുണ്ടാകുന്നില്ല, ശാരീരിക ബന്ധമില്ല, പകരം മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു’: മുൻ എംപിക്കെതിരെ മരുമകൾ
മുംബൈ: കുട്ടികളുണ്ടാകാൻ എന്ന പേരിൽ തന്നെ ക്രൂരമായ ആഭിചാര കർമ്മങ്ങൾക്ക് ഇരയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി ശിവസേന (യുബിടി) മുൻ എം.പി വിനായക് റാവത്തിന്റെ മരുമകൾ ഗിരിജ റാവത്ത് രംഗത്ത്. പരാതിയെത്തുടർന്ന് വിനായക് റാവത്ത്, അദ്ദേഹത്തിന്റെ മകൻ, രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. 2016-17 കാലഘട്ടത്തിൽ നടന്ന വിവാഹത്തിന് ശേഷം പശുവിൻ മൂത്രം കുടിപ്പിക്കുക, തലമുടി പിഴുതെടുക്കുക, ജീവനുള്ള കോഴി, കമ്പികൾ, പ്രത്യേക പാനീയങ്ങൾ എന്നിവ ഉപയോഗിച്ച് മന്ത്രവാദം നടത്തുക തുടങ്ങിയ Read More…
ടെറസിൽ നിന്ന് തള്ളിയിട്ടിട്ടും ഭർത്താവ് മരിച്ചില്ല, പിന്നെ ഡ്രിപ്പിലൂടെ വിഷം; നഴ്സായ ഭാര്യയും കാമുകനും പിടിയിൽ
തെലങ്കാനയിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ നഴ്സ് അറസ്റ്റിലായി. സന്ധ്യ എന്ന 32-കാരിയാണ് ഭർത്താവ് ദായിനി പ്രശാന്തിനെ (35) ക്രൂരമായി വകവരുത്തിയത്. അനിൽ എന്നയാളുമായുള്ള അവിഹിത ബന്ധം തുടരുന്നതിനാണ് സന്ധ്യ ഈ കൊടുംക്രൂരത ചെയ്തത്. നേരത്തെ നടത്തിയ ഒരു കൊലപാതക ശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രശാന്തിനെ, ജൂൺ 30-നാണ് സന്ധ്യ വിഷമിശ്രിതം നൽകി കൊന്നത്. കൊലപാതകം ആസൂത്രണം ചെയ്ത സന്ധ്യയെയും കാമുകൻ അനിലിനെയും ഇയാളുടെ സുഹൃത്ത് Read More…
അച്ഛന്റെ മരണാനന്തരം ജോലി അമ്മയ്ക്ക്, ജോലി സ്വന്തമാക്കാൻ അമ്മയെ കൊന്ന് മകൾ, അപകടമരണമാക്കാൻ ശ്രമം
കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കുന്നതിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെയുള്ളവർ പിടിയിൽ. കൊല്ലപ്പെട്ട നീരജ ശർമയുടെ മകൾ ആയുഷി (23) ആണ് അറസ്റ്റിലായത്. ക്രൂരമായ ഈ കൊലപാതകം ഒരു സാധാരണ വാഹനാപകടമാക്കി മാറ്റാനാണ് യുവതിയും സംഘവും ശ്രമിച്ചതെന്ന് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കി. കേസിൽ ആയുഷിയെക്കൂടാതെ അവളുടെ അമ്മാവനും മറ്റ് അടുത്ത ബന്ധുക്കളും ഉൾപ്പെടെ ആറു പ്രതികൾ കൂടിയുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതാപ് നഗറിൽ താമസിച്ചിരുന്ന നീരജ ശർമ (45) ആണ് കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ ഒരു Read More…
‘സുകുമാരക്കുറുപ്പ് ആണോ? ‘ആ’ എന്നു മറുപടി; നഴ്സിന്റെ മൊഴിയെടുത്തു, കുറുപ്പിനെത്തേടി വീണ്ടും ക്രൈംബ്രാഞ്ച്
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി കേരള പൊലീസ്. കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന നഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കുറുപ്പ് എത്തിയിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്. പഴയതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ വച്ചു സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് ഇവര്‍ പോലീസിന് കത്തയച്ചിരുന്നു. ആശുപത്രിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ രത്നമ്മയോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ Read More…









