Crime Featured

‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’; സ്വര്‍ണം തട്ടിയ കേസില്‍ കുറിപ്പ് പുറത്ത്, ഉടമയെ പറ്റിച്ച ജീവനക്കാരെ കൂട്ടുകാരി ചതിച്ചു !

സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ ആ ജീവനക്കാരികളെ സ്വന്തം കൂട്ടുകാരി തന്നെ ചതിച്ചു. വിഴിഞ്ഞത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ നടന്നത് ഇതാണ്. തിരുവനന്തപുരം സൂര്യ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരികളായ രണ്ടു യുവതികൾ പണത്തിന് വേണ്ടി കൂട്ടുകാരിക്ക് സ്വർണം പണയം വെയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ പറഞ്ഞ സമയമായിട്ടും സ്വർണം തിരികെ കിട്ടാതായതോടെയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) Read More…

Crime

കോടീശ്വരനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചു; 41 ലക്ഷം തട്ടിയ കേസിൽ യുവാവിനെതിരെ കേസ്

മുംബൈ: ∙ കോടീശ്വരനായ വലിയ വ്യവസായിയാണെന്ന് നടിച്ച് വിവാഹമോചിതയായ യുവതിയെ പീഡിപ്പിക്കുകയും 41.25 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ 38 കാരനെതിരെ താനെ ജില്ലയിലെ കോൾസെവാടി പൊലീസാണ് കേസെടുത്തത്. താനെ കല്യാൺ ഈസ്റ്റ് സ്വദേശിനിയായ 36 കാരി നൽകിയ പരാതിയിലാണ് ഈ നടപടി. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയുമായി പ്രതി സൗഹൃദത്തിലാകുന്നത്. താൻ വലിയൊരു ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്. Read More…

Crime

13കാരിയെ ഓട്ടോക്കാരന്‍ ഹോട്ടലുടമയ്ക്ക് വിറ്റു, 5 ദിവസത്തിനിടെ 30 പേർ ക്രൂരമായി പീഡിപ്പിച്ചു; അറസ്റ്റ്

രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരി സ്കൂൾ വിദ്യാർഥിനിയെ അഞ്ച് ദിവസങ്ങള്‍ക്കിടെ മുപ്പതോളം പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 18-ന് കൂട്ടുകാരിയെ സന്ദർശിക്കാൻ പോയ പെൺകുട്ടി രാത്രി 10.30-ഓടെ ശ്രീഗംഗാനഗറിലെത്തി. വീട്ടിലെത്തിക്കാനായി ഒരു റിക്ഷാ ഡ്രൈവറുടെ സഹായം തേടിയെങ്കിലും, അയാൾ കുട്ടിയെ വീട്ടിലാക്കുന്നതിന് പകരം ഒരു ലോഡ്ജിലേക്ക് നിർബന്ധപൂർവ്വം കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന്, അടുത്ത ദിവസങ്ങളിൽ കുട്ടിയെ പല ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ച് ക്രൂരമായ ലൈംഗിക Read More…

Crime

വീട്ടില്‍ക്കയറി 2 യുവതികളെ ബലാത്സംഗം ചെയ്തു, വായില്‍ തുപ്പി;  14 വര്‍ഷം തടവുശിക്ഷ ലഭിച്ചത് മലയാളിക്ക് ഡോക്ടര്‍ക്ക്?

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളുടെ വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. മലയാളിയാണെന്ന് കരുതപ്പെടുന്ന 34കാരനായ സലില്‍ കൊരമ്പയിലാണ് പ്രതി. ട്രൂറോ ക്രൗണ്‍ കോടതിയില്‍ ആറു ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ജഡ്ജി സൈമണ്‍ കാര്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട രണ്ട് യുവതികളെയാണ് യുകെയിലെ സറെയിലുള്ള റെഡ് ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജനായ സലില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. മൂന്ന് ബലാത്സംഗക്കേസുകളിലായിട്ടാണ് Read More…

Crime

മകൾക്കും നാലു പേരക്കുട്ടികൾക്കും വിഷം നൽകി; മരണം ഉറപ്പിച്ച ശേഷം വയോധികയുടെ ആത്മഹത്യ

വാഷിങ്ടൻ ∙ ന്യൂയോർക്കിൽ സ്വന്തം മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് Read More…

Crime

‘അവന് എന്നെ വേണ്ടെന്ന്, പക്ഷേ അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല’; വിവാഹനിശ്ചയത്തിനു മുന്‍പ് പ്രതിശ്രുതവധു ജീവനൊടുക്കി

കോഴിക്കോട് താമരശ്ശേരിയിൽ 22 വയസ്സുകാരി നന്ദന പ്രദീപ് ജീവനൊടുക്കാൻ കാരണം പ്രതിശ്രുത വരന്റെ വഞ്ചനയാണെന്ന് ബന്ധുക്കളുടെ ആരോപണം. പെട്ടെന്ന് ഒരു ദിവസം യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നന്ദനയുടെ ബന്ധുക്കൾ. കഴിഞ്ഞ ജൂൺ എട്ടിനാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയായിരുന്നു ഈ ദുരന്തം. തന്റെ വീടുപണി നടക്കുകയാണെന്നും വിദേശത്തുള്ള അച്ഛൻ Read More…

Crime

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി, 25കാരിക്കെതിരെ കേസ്; ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചെന്ന് വേറെയും കേസുകള്‍

കാസർഗോഡ് വീട്ടിൽ ഉറങ്ങുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25-കാരിക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ പ്രതിക്കെതിരെ മുൻപ് സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ വേറെയുമുണ്ട്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ രണ്ട് കേസുകൾ സഹോദരങ്ങളായ കുട്ടികളെ Read More…

Crime

ഓപ്പറേഷൻ തിയറ്ററിൽ 19കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

ലക്നൗ∙ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വെച്ച് ചികിത്സയ്ക്കെത്തിയ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുപ്പത്തിയേഴുകാരനായ ഡോക്ടർ പിടിയിലായി. വാടകക്കെട്ടിടത്തിൽ സ്വന്തമായി സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന വിജയ് കുമാർ ഗിരി എന്ന ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവം കടുത്ത വിവാദമായതോടെ, കുറ്റാരോപിതനായ ഡോക്ടർ നടത്തിവന്ന ആശുപത്രി ഉടനടി സീൽ ചെയ്യാനും ഇയാളുടെ മെഡിക്കൽ ബിരുദം റദ്ദാക്കാനും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ Read More…

Oddly News

‘ഇത് സംഭവിക്കുമെന്ന് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു’; ഭർത്താവിന്റെ കൊലപാതകത്തിനു ഓപ്പൺഎഐക്ക് പങ്ക്! ഭാര്യയുടെ നിയമപോരാട്ടം

ഫ്ലോറിഡയിലുണ്ടായ വെടിവെപ്പിൽ ഭർത്താവ് കൊല്ലപ്പെട്ടത് ഓപ്പൺ എഐ (OpenAI)യുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സാം ആൾട്ട്മാന്റെ കമ്പനിക്കെതിരെ ഇന്ത്യൻ വംശജയായ വനിത കേസ് ഫയൽ ചെയ്തു. 2025 ഏപ്രിലിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട തിരു ചബ്ബയുടെ ഭാര്യ വന്ദന ജോഷിയാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. ഈ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു ദുരന്തം സംഭവിക്കുമെന്ന് ഓപ്പൺ എഐക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ കമ്പനി പരാജയപ്പെട്ടുവെന്നും വന്ദന Read More…