Crime

വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ കാറോടിച്ചെത്തി യുവതി; കൊന്ന് അതേ കാറില്‍ ഉപേക്ഷിച്ച് കാമുകൻ

ജയ്പൂര്‍: കാമുകനെ കാണാനും വിവാഹത്തിനു നിര്‍ബന്ധിക്കാനും 37 വയസുകാരിയായ കാമുകി യാത്ര ചെയ്‌തത്‌ 600 കിലോമീറ്റര്‍. കാറിലെത്തിയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി അതേ കാറില്‍ ഉപേക്ഷിച്ചു. രാജസ്‌ഥാനിലെ ജുന്‍ജുനുവിലെ ആംഗണ്‍വാടി സൂപ്പര്‍വൈസറായ മുകേഷ്‌ കുമാരിയാണു ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ മനോരമിനെ കാണാന്‍ യാത്ര ചെയ്‌തത്‌. മുകേഷിനെ മനോരം ഇരുമ്പ്‌ വടി ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണു മുകേഷ്‌ കുമാരി വിവാഹ മോചിതയായത്‌. കഴിഞ്ഞ ഒക്‌ടോബറില്‍, ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ Read More…

Crime Featured

ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’; എത്ര ദൂരത്ത് നിന്നും കൃത്യമായി വെടിവെച്ച് വീഴ്ത്താം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ഉയര്‍ന്ന സാങ്കേതികത നിലവാരമുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്. പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. Read More…

Myth and Reality

ഭാര്യയുടെ കൊലയാളികളെ തെരഞ്ഞുപിടിച്ച് കൊന്ന് പ്രതികാരം; ഇപ്പോള്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്, യഥാര്‍ത്ഥ കൊലപാതക കഥ

ചരിത്രത്തെ ഞെട്ടിച്ച ഒരു കൊലപാതകഥയില്‍ അടുത്തകാലത്ത് ഉണ്ടായത് ഒരു അസാധാരണ ട്വിസ്റ്റ്. തന്റെ ഭാര്യയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി പ്രതികാരം ചെയ്‌ത ടെന്നീസിലെ ഒരു ഷെരീഫായിരുന്ന ബൂഫോര്‍ഡ് പസ്സറാണ് കഥാനായകന്‍. അനേകം ഹോളിവുഡ് സിനിമകള്‍ക്ക്പ്രചോദനമായ കഥയിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. 1960-കളില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടിയയാള്‍ എന്നനിലയില്‍ പ്രശസ്തനായയാളാണ് ബൂഫോര്‍ഡ് പസ്സര്‍. കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലാത്ത, കര്‍ക്കശക്കാരനും നീതിമാനുമായ ഷെരീഫ് ആയിരുന്നു. 1967-ല്‍ അദ്ദേഹത്തിന്റെ ഭാര്യ പോളിന്‍ മുള്ളിന്‍സ് പസ്സര്‍ ഒരു ഒളിയിടത്തില്‍ വെച്ച് കൊല്ലപ്പെട്ടതോടെ കഥ Read More…

Crime

ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ഇരയായ 17കാരിയെ തട്ടിക്കൊണ്ടു പോയി

ലക്‌നൗ: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയായ രവിശങ്കര്‍ മിശ്ര എന്ന യുവാവാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇയാള്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് രവിശങ്കര്‍ മിശ്രയ്ക്കും അയാളുടെ പിതാവിനുമെതിരെ പരാതി നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് മിശ്രയും പിതാവും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മകളെ അവര്‍ കൊല്ലുമോ എന്നും ഭയക്കുന്നതായി Read More…

Crime

പുതിയ ട്വിസ്റ്റ്; നിക്കി നേരിട്ട അതേ സ്ത്രീധനപീഡനം ഞാനും അനുഭവിച്ചെന്ന് സഹോദര പത്നി

ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കും സ്‌ത്രീധനത്തിന്റെ പേരില്‍ നിക്കിയുടെ കുടുംബത്തില്‍നിന്ന്‌ പീഡനം നേരിടേണ്ടിവന്നെന്ന്‌ നിക്കിയുടെ സഹോദരന്‍ രോഹിത്‌ പയ്‌ലയുടെ ഭാര്യ മീനാക്ഷി(31) വെളിപ്പെടുത്തി. കഴിഞ്ഞയാഴ്‌ചയാണ്‌ നിക്കിയെ ഭര്‍ത്താവ്‌ വിപിന്‍ ഭാട്ടിയും മാതാവും ചേര്‍ന്ന്‌ മര്‍ദിച്ചശേഷം തീകൊളുത്തി കൊന്നത്‌. ഗുരുതരമായി പരുക്കേറ്റ നിക്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപിന്റെ കുടുംബം കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചെന്നാണ്‌ Read More…

Crime

‘അച്ഛൻ എന്റെ അമ്മയെ കത്തിച്ചു,’ ആറ് വയസ്സുകാരൻ; 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

നോയിഡ: നോയിഡയിൽ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ ആറ് വയസ്സുകാരൻ മകൻ നടന്ന ക്രൂരത തുറന്നുപറഞ്ഞു. തന്റെ മുന്നിൽ വെച്ചാണ് അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതെന്നും കുട്ടി പറഞ്ഞു. സംഭവം ഓർത്തെടുത്ത് ആ കുട്ടി ഇങ്ങനെ പറഞ്ഞു, “എന്റെ അമ്മയുടെ ദേഹത്ത് അവർ എന്തോ ഒഴിച്ചു, എന്നിട്ട് അടിച്ചു, ശേഷം ലൈറ്റർ ഉപയോഗിച്ച് തീയിട്ടു.” “മേരി മമ്മ കേ ഊപ്പർ കുച്ച് ഡാല, ഫിർ ഉൻകോ ചാൻടാ മാരാ ഫിർ ലൈറ്റർ സേ ആഗ് ലഗാ ദി. (അവർ Read More…

Crime Featured

കാമുകിയെ കാണാന്‍ 100 കിലോമീറ്റര്‍ താണ്ടിയെത്തി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂര്‍ കെട്ടിയിട്ടടിച്ചു

ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്തെത്തിയ മധ്യപ്രദേശ് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂറോളം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മൗഗഞ്ച് ജില്ലയിലെ പിപ്രഹി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ശനിയാഴ്ച രേവ ജില്ലയില്‍ നിന്നുള്ള യുവാവാണ് എത്തിയത്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കയ്യോടെ പിടികൂടിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു മരത്തില്‍ കൈകളും കാലുകളും കയര്‍ കൊണ്ട് കെട്ടിയിട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 9 മുതല്‍ അടുത്ത ദിവസം Read More…

Oddly News

മദ്യകുംഭകോണം: മുത്തച്ഛനും മുന്‍മുഖ്യമന്ത്രി അച്ഛനും കിടന്ന അതേ ജയിലില്‍ ഭൂപേഷ് ബാഗേലും

ഒരേ കുടുംബത്തിലെ മുത്തച്ഛനും അച്ഛനും മകനും ഒരേ ജയിലില്‍ കിടന്നതിന്റെ പേരില്‍ റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു ബാരക്ക് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ബഘേല്‍ കുടുംബത്തിലെ മൂന്ന് തലമുറകളും അഴികള്‍ക്കുള്ളില്‍ കിടന്നതാണ് ഈ വിചിത്രത. ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച നന്ദ് കുമാര്‍ ബഘേലും അഴിമതിക്കേസില്‍ കിടന്ന അതേ ബാരക്കില്‍ തന്നെ മകന്‍ ചൈതന്യ ബഘേലും കിടന്നു. ഈ അപൂര്‍വ യാദൃച്ഛികത ഛത്തീസ്ഗഢിലെ രാഷ്ട്രീയത്തില്‍ ചരിത്രമായി. 2021-ല്‍, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി Read More…

Crime Featured

മയക്കുമരുന്ന് ഡോണ്‍, കൊലപാതക പരിശീലക; ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്ന് സുന്ദരികള്‍, 19കാരി സിക്ര, സോയ ഖാന്‍, ഗീത അറോറ

ഏപ്രില്‍ 17 ന് ഡല്‍ഹിയിലെ സീലംപൂരില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്ന സംഭവമുണ്ടായത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരനെ ആക്രമിക്കുമ്പോള്‍, 19 വയസ്സുള്ള ഒരു സ്ത്രീ സമീപത്ത് നില്‍ക്കുകയായിരുന്നു. എല്ലാം നിശബ്ദമായി നോക്കിക്കൊണ്ടു നിന്ന അവര്‍ സീലാംപൂരിലെ ‘ലേഡി ഡോണ്‍’ എന്ന് വിളിക്കപ്പെടുന്ന ‘സിക്ര ഖാന്‍’ ആയിരുന്നു. ഡല്‍ഹിയെ ഭരിക്കുന്ന ക്രൈം സിന്‍ഡിക്കേറ്റിന്റെ റാണികളായ മൂന്ന് ക്രിമിനല്‍ സുന്ദരികളില്‍ ഒരാളാണ് കൗമാരത്തിന്റെ അറ്റത്ത് നില്‍ക്കുന്ന സിക്ര. ഇക്കാലത്ത് സിക്രയെപ്പോലുള്ള സ്ത്രീകള്‍ ഡല്‍ഹിയില്‍ സംഘടിത കുറ്റകൃത്യങ്ങളുടെ Read More…