Crime

ഭർത്താവിനെ പിടിക്കാനെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി! ദാരുണാന്ത്യം; കുട്ടി ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് എട്ടരമാസം ഗര്‍ഭിണിയായ അഞ്ജലി വര്‍മ എന്ന 28കാരിക്ക് ദാരുണാന്ത്യം. ഭൗവ ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നടന്ന മോഷണത്തിൽ അഞ്ജലിയുടെ ഭർത്താവ് ഗൗരവ് കുമാറിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് എസ്.ഐമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഗൗരവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ താൻ പൂർണ ഗർഭിണിയാണെന്നും Read More…

Crime Oddly News

അറബിക് സ്റ്റൈൽ ബിരിയാണി കഴിക്കുന്ന ഗണപതി! വില വെറും 99 രൂപ , ചിത്രം വിവാദമായി; കടയുടമ അറസ്റ്റിൽ

ചെന്നൈ ∙ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ച് പരസ്യം നൽകിയത് വൻ വിവാദത്തിലേക്ക്. സംഭവത്തിൽ ബിരിയാണി കടയുടമയായ ജയന്തിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിന്റെ ചിത്രത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സെൽവരാജ് എന്നയാൾ നൽകിയ പരാതിയിലാണ് കടയ്ക്ക് മുൻപിൽ ചിത്രം പ്രദർശിപ്പിച്ച ഉടമയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. തിരുവണ്ണാമലയിൽ 51,000 രുദ്രാക്ഷമണികൾ കൊണ്ടുള്ള ഗണപതി വിഗ്രഹം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനൊപ്പം കോയമ്പത്തൂരിൽ Read More…

Crime

മൂത്രമൊഴിക്കാൻ പുറത്തിറങ്ങി, പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; വനിതാ ബൈക്കറെ ഇടിച്ചുവീഴ്ത്തിയ പ്രതി വീണ്ടും പിടിയിൽ!

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി കല്യാൺ ബൈൻസ്‌ല പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ നോക്കിയ പ്രതി നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇയാളെ വീണ്ടും പിടികൂടുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ദൗസയിൽനിന്നാണ് കല്യാണിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടന്റ് ക്രിയേറ്ററായ സന എന്ന ബൈക്ക് റൈഡറെ പ്രതികൾ കാറിൽ പിന്തുടരുകയും തുടർന്ന് Read More…

Crime

കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ബാങ്കിൽ നിന്ന് 4 ലക്ഷം കവർന്നു; അരമണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി- വീഡിയോ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ ഇടപാടുകാരനായി എത്തി നാല് ലക്ഷം രൂപ കവർന്ന യുവാവിനെ വെറും മുപ്പത് മിനിറ്റിനുള്ളിൽ പോലീസ് പിടിയിലാക്കി. കവർച്ചയുടെ ദൃശ്യങ്ങളും അതിവേഗത്തിലുള്ള പോലീസ് നടപടിയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ച് മുഖം പൂർണമായി മറച്ചെത്തിയ പ്രതി, നേരെ ക്യാഷ് കൗണ്ടറിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച മുളകുപൊടി Read More…

Crime

‘നിങ്ങൾ എന്നെ കൊല്ലും’; വസ്ത്രം പോലുമില്ലാതെ അലീന രാത്രിയിൽ ഓടിയെത്തി, 19-കാരിയുടെ മരണം, പിന്നില്‍ മന്ത്രവാദമോ അതിക്രമമോ?

വയനാട് മാനന്തവാടി പേരിയ ആലാറ്റിൽ 19 വയസ്സുള്ള അലീനയെന്ന പെൺകുട്ടിയെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. മൃതദേഹത്തിൽ പലയിടങ്ങളിലായി മുറിവുകളും രക്തക്കറകളും കണ്ടതാണ് മരണത്തിൽ വലിയ സംശയത്തിന് ഇടയാക്കിയത്. അലീനയുടെ ശരീരത്തിൽ ‘ദൈവസാന്നിധ്യം’ എത്തിയതായി കുടുംബം വിശ്വസിച്ചിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്ന് രാത്രി പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് സമീപത്തെ യൂക്കാലി, തേയിലത്തോട്ടങ്ങളിലേക്ക് ഓടിയതായി പ്രദേശവാസികൾ വെളിപ്പെടുത്തി. രാത്രി പത്തുമണിയോടെ അലീന ഓടിയെത്തി വാതിലിൽ ശക്തമായി മുട്ടുകയായിരുന്നുവെന്നും Read More…

Crime Featured

ഒരാഴ്ച വിൽക്കുന്നത് 10 കിലോ എംഡിഎംഎ ! 4 മാസംകൊണ്ട് അഞ്ചു കോടിയുടെ ഇടപാടുകൾ, നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ

പന്തീരാങ്കാവ് ഒരു കിലോ എംഡിഎംഎ വേട്ടയിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് നോയിഡയിൽ വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), Read More…

Crime

“ആരും ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്”, ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം !

ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ വധിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മാധ്യമങ്ങളോട് ഉപദേശരൂപേണ പ്രതികരിച്ചത്. ‘‘ഞാൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് Read More…

Crime

‘ഞാന്‍ കുഞ്ഞിനെ കൊന്നു കുഞ്ഞമ്മാ…’; ‘നീ എന്തിനിത് ചെയ്തു, എനിക്ക് തന്നൂടായിരുന്നോ ‘; ഒരുവയസ്സുകാരിയെ കഴുത്ത്അറത്ത് കൊന്നു സംഭവത്തിൽ നെഞ്ചുതകർക്കുന്ന കാഴ്ചകള്‍

തിരുവനന്തപുരം: “ഞാൻ കൊന്നു കുഞ്ഞമ്മാ… എന്നാണ് അവൾ പറഞ്ഞത്. എനിക്ക് തന്നൂടായിരുന്നോ കുഞ്ഞിനെ, എനിക്ക് മക്കളില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ?” – തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസ്സുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ കണ്ടത് നെഞ്ചുതകർക്കുന്ന കാഴ്ചകളായിരുന്നു. തന്നോട് ചോദിച്ചിരുന്നെങ്കിൽ കുഞ്ഞിനെ താൻ ഏറ്റെടുത്ത് വളർത്തുമായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്ന എന്ന് പേരുള്ള ഒരുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. “എനിക്ക് തന്നുകൂടായിരുന്നോ, ഞാൻ വളർത്തുമായിരുന്നില്ലേ എന്റെ കുഞ്ഞിനെ? Read More…

Crime

‘ആര്‍ത്തവസമയത്ത് സെക്സ് വേണം’; ഭീഷണിപ്പെടുത്തിയ കാമുകന്റെ നെഞ്ചില്‍ 28 തവണ കത്തികൊണ്ട് കുത്തി കാമുകി

ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കുത്തിക്കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. മലേഷ്യയില്‍ 2022-ല്‍ നടന്ന ഈ കേസില്‍ ഈയടുത്താണ് കോടതി ശിക്ഷ ഉയര്‍ത്തി വിധി പുറപ്പെടുവിച്ചത്. ആദ്യം വിധിച്ച ആറു വര്‍ഷത്തെ തടവുശിക്ഷ, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് ഇരട്ടിയാക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ സംഭവം നടക്കുമ്പോള്‍ യുവതിക്ക് 19-ഉം യുവാവിന് 29-ഉം ആയിരുന്നു പ്രായം. വിനോദയാത്രയ്ക്കിടെ മുറിയെടുത്ത സമയത്താണ് യുവാവ് യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചത്. Read More…