നാസിക് ടിസിഎസ് ലൈംഗിക പീഡന, മതപരിവർത്തന കേസുകളിൽ പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാനെ പോലീസ് പിടികൂടി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നരേഗാവിലെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവിൽ നാസിക് എസ്‌ഐടിയും ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നിദ Read More…
ഹണിമൂണ്‍യാത്ര പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ
കോയമ്പത്തൂർ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നവവരൻ പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാമേശ്വരത്ത് നിന്നാണ് പിടികൂടിയത്. തന്റെ ഭാര്യയുമായി വിനോദയാത്ര പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. ഈ മാസം മൂന്നിനാണ് സുങ്കത്തിന് സമീപത്തെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ടി. ഗോമതി (69) എന്ന വയോധികയെ മരിച്ച നിലയിൽ Read More…
‘തൂക്കുകയർ പോരാ, ചുട്ടുകൊല്ലൂ, ഇനി ആ മുഖം കാണേണ്ട’: 4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ
മുംബൈ ∙ ‘അയാൾ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ. ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കിൽ പോലും എന്റെ ഉള്ളിലെ സങ്കടം മാറില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത കേൾക്കാനോ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’– പുണെ ഭോറിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭീംറാവു കാംബ്ലിയുടെ (65) ഭാര്യ പ്രതികരിച്ചു. ഭീംറാവുവിനെ അച്ഛൻ എന്ന് വിളിക്കാൻ Read More…
കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിലിലെ ‘ലീലാവിലാസം’ തുറന്നുകാട്ടിയ സുനിത, ഭീഷണിയുണ്ടെന്ന് അന്നു പറഞ്ഞു; ദുരൂഹത
ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട വാടാനപ്പള്ളി സ്വദേശിനി സുനിത, മുൻപ് കേരളത്തിലെ ജയിൽ ഭരണത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തി . പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വി.ഐ.പി സൗകര്യങ്ങളെക്കുറിച്ചും ഉന്നത രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ നേരിൽ കണ്ട കാര്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഷെറിൻ ജയിലിനുള്ളിൽ മൊബൈൽ ഫോണും മേക്കപ്പ് സാധനങ്ങളും Read More…
‘നീ ‘ലൈംഗിക എന്റെ അടിമയാണ്, പൂർണ്ണനഗ്നയായി വന്ന് തന്നെ നിർബന്ധിച്ചു’ ലോർണക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
ജെപി മോർഗൻ ചേസ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായ ചിരായു റാണ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും കോടതിയെ സമീപിച്ചു. തന്നെ ഒരു ‘ലൈംഗിക അടിമ’യെപ്പോലെ ലോർണ ദുരുപയോഗം ചെയ്തു എന്നാണ് റാണയുടെ പരാതി. കഴിഞ്ഞ ആഴ്ച പിൻവലിച്ച കേസ്, പുതിയ സാക്ഷിമൊഴികളുമായാണ് തിങ്കളാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ വീണ്ടും ഫയൽ ചെയ്തത്. ന്യൂയോർക്കിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് മദ്യലഹരിയിലായിരുന്ന ലോർണ ഹജ്‌ദിനി മോശമായി പെരുമാറുന്നത് കണ്ടതായി റാണയുടെ ഒരു കുടുംബ സുഹൃത്ത് Read More…
ലൈംഗികാക്രമണം, ഭിത്തിയിൽ തലയിടിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി യുവതിയെ മര്‍ദിച്ചു കൊന്നു; കൊല്ലം സ്വദേശിക്കായി തിരച്ചിൽ
ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപ്പത്തിയേഴുകാരി മർദനമേറ്റു മരിച്ചു. യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അബോധാവസ്ഥയിലായ യുവതിയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതിയായ ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തൃശൂർ തളിക്കുളത്തെ സ്വന്തം വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നവരാണ് മരിച്ച യുവതിയും Read More…
കാമുകിയായ കോളജ് ടീച്ചറെ ഓഫീസ് ക്ലർക്ക് കാറിലിട്ട് ചുട്ടുകൊന്നു, ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
കാമുകിയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്ന ശേഷം താലൂക്ക് ഓഫീസ് ക്ലർക്ക് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരു നന്ദി ഹിൽസിന് സമീപമാണ് ഈ ദാരുണമായ സംഭവം നടന്നത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലർക്കായ രാമഞ്ജിനപ്പയും (45), സ്വകാര്യ കോളേജ് അധ്യാപികയായ സരോജയുമാണ് (40) മരിച്ചത്. സരോജ വിവാഹിതയും രാമഞ്ജിനപ്പ വിവാഹമോചിതനുമാണ്. യാത്രക്കിടെ ദൊഡബെല്ലാപൂരിലെ വിജനമായ സ്ഥലത്ത് വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാമഞ്ജിനപ്പ ചുറ്റിക കൊണ്ട് സരോജയുടെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം സരോജയെ പിൻസീറ്റിലിട്ട് പെട്രോളൊഴിച്ച് Read More…
തെരുവുകളിലൂടെ സ്‌ത്രീകളെ ഓടിച്ചിട്ടു പീഡിപ്പിച്ചു, കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു, ‘ഫെര്‍ട്ടിലിറ്റി’ ഫെസ്‌റ്റിവലില്‍ പീഡന പരമ്പര
അബുജ: നൈജീരിയയില്‍ ഫെര്‍ട്ടിലിറ്റി ഫെസ്‌റ്റിവലി(ഫലഭൂയിഷ്‌ഠതയുടെ ഉത്സവം)നിടെ സ്‌ത്രീകളെ തെരുവുകളിലൂടെ ഓടിച്ചിട്ടു പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെല്‍റ്റ സംസ്‌ഥാനത്ത് ഒറാമുഡു സമൂഹം ആഘോഷിക്കുന്ന ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട ആലു-ഡോ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ സ്‌ത്രീകളെ പിന്തുടരുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ചിലര്‍ ആരോപിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു.ചിലര്‍ അക്രമം തടയാതെ നിലവിളിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരുടെ വലിയ സംഘവും ചെറുപ്പക്കാരായ ആണ്‍കുട്ടികളും വരെ ഇരകളെ തേടിയെത്തി. ഇരകളില്‍ Read More…
നാലു മക്കളെ മയക്കുമരുന്ന് നൽകി ചുറ്റികകൊണ്ട് അടിച്ചുകൊന്ന മാതാവ് ഓടയിൽ മരിച്ച നിലയിൽ- ദുരൂഹത
ഉത്തർപ്രദേശിലെ അക്ബർപൂരിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വീടിനടുത്തുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ ഈ പുതിയ വിവരം പുറത്തുവരുന്നത്. കോട്‌വാലി നഗർ പോലീസ് പരിധിയിലെ മുറാദാബാദ് പ്രദേശത്താണ് ശനിയാഴ്ച ഉച്ചയോടെ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയം ഒളിവിലായിരുന്ന മാതാവ് ഘാസിയ ഖാത്തൂണിനായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന്, കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ Read More…














