Crime

അമ്മയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച് ലഹരിക്കടിമയായ മകന്‍ ! അയൽക്കാരോട് പറഞ്ഞത് ഭാര്യയും ഭര്‍ത്താവുമെന്ന്

സ്വന്തം അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും അതിനായി നിർബന്ധിക്കുകയും ചെയ്ത 38 വയസ്സുകാരനെ തായ്‌ലൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാംറോങ് തായ്‌ പൊലീസാണ് ബാങ്കോക്കിൽ വെച്ച് പ്രതിയെ പിടികൂടിയതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താനും അമ്മയും ഭാര്യയും ഭർത്താവും ആണെന്നാണ് ഇയാൾ അയൽക്കാരോട് പറഞ്ഞിരുന്നത്. മകൻ നേരിട്ടും ഫോൺ സന്ദേശങ്ങളിലൂടെയും നിരന്തരം ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ചിരുന്നതായി അമ്മ പറയുന്നു. മകൻ ലഹരിക്ക് അടിമയാണെന്നും ഇതിനുശേഷം അവനെ അഭിമുഖീകരിക്കാൻ തന്നെ തനിക്ക് Read More…

Crime

ആണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തും, 18 വയസ്സായാല്‍ സെക്‌സ്; ടീച്ചര്‍ അറസ്റ്റില്‍

അനാഥരായ കുട്ടികളെ ദത്തെടുത്ത് അവർക്കൊരു പുതിയ ജീവിതം നൽകുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ മാതൃകകളിലൊന്നാണ്. അമേരിക്കയിലെ ന്യൂപോർട്ടിൽ സ്കൂൾ അധ്യാപികയായിരുന്ന 35 വയസുകാരി ആംബർ സ്വെയിൻ ഇത്തരത്തിൽ ദത്തെടുക്കലിനെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ഈ അധ്യാപിക ഇന്ന് വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത്. താൻ ദത്തെടുത്തു വളർത്തിയ ആൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെയുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേയ് 18-നാണ് വാഷിങ്ടൺ ഡിപ്പാർട്ട്മെന്റ് Read More…

Crime

സർക്കാർ ശമ്പളം 3 ലക്ഷം,സ്വകാര്യ ആശുപത്രിയിൽ 7 ലക്ഷം; മെഡിക്കൽ കോളേജ് ഡോക്ടറെ വിജിലൻസ് പൊക്കി !

കോഴിക്കോട്: മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ ലക്ഷങ്ങള്‍ വാങ്ങി രഹസ്യ പ്രാക്ടീസ് നടത്തിവന്ന, വയനാട് ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ തിരുവനന്തപുരം ആനയറ സ്വദേശി ഡോ. വി. ശിവപ്രസാദാ(48)ണ് പിടിയിലായത്. സ്വകാര്യാശുപത്രിയില്‍ രോഗികളെന്ന വ്യാജേനയെത്തിയ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി: കെ.കെ. ബിജുവും സംഘവുമാണ് ഡോക്ടറെ കുടുക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്ന ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് Read More…

Crime

‘തട്ടിയെടുത്തത് 16 കോടി; ആറു കോടി കത്തിച്ചുകളഞ്ഞു, ബാക്കിയ്ക്ക് ഭൂമി വാങ്ങി’; ഞെട്ടിക്കുന്ന മൊഴിയുമായി പ്രതി സംഗീത്

തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി സംഗീത്, താൻ തട്ടിയെടുത്ത 16 കോടിയില്‍ ആറ് കോടി രൂപ കത്തിച്ചു കളഞ്ഞതായി വിജിലൻസിന് ഞെട്ടിക്കുന്ന മൊഴി നൽകി. ജാമ്യത്തിൽ ഇറങ്ങിയ ഇയാളെ വിജിലൻസ് സംഘം അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഈ വിചിത്രമായ വെളിപ്പെടുത്തൽ ഉണ്ടായത്. ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന സംഗീത് ഏകദേശം 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നോട്ടുനിരോധനം വന്നതിനെത്തുടർന്ന് കയ്യിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും Read More…

Crime

14കാരിയെ കാറില്‍ സെക്‌സിന് നിർബന്ധിച്ച് 27കാരൻ, കാവല്‍നിന്ന് സുഹൃത്തായ 12കാരി; പകരമായി മദ്യവും സിഗരറ്റും​ പണവും

പണവും സി​ഗരറ്റും മദ്യവും പ്രലോഭനമായി നൽകി പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച് ഇരുപത്തിയേഴുകാരനായ യുവാവ് . ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മറ്റാരും കാണാതിരിക്കാൻ കാവൽ നിന്നത് പെൺകുട്ടിയുടെ പന്ത്രണ്ട് വയസ്സുള്ള സുഹൃത്തായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രതിയായ ഹാസിം ബിൻ യാസിദിനുള്ള ശിക്ഷ സിഗപ്പൂർ കോടതി ഉടൻ പ്രഖ്യാപിക്കും. ലൈംഗികത്തൊഴിലാളികളെ കണ്ടെത്താനും മോട്ടോർ സൈക്കിൾ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ഇയാൾ ടെലിഗ്രാമും മറ്റ് സോഷ്യൽ Read More…

Crime

മദ്യപിച്ചെത്തി കുഞ്ഞിനെ തലകീഴായി പിടിച്ചു; ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, ദൈവത്തോട് മാപ്പ് ചോദിച്ച് പൊലീസില്‍ കീഴടങ്ങി

മധ്യപ്രദേശിലെ ഛത്തർപൂരിൽ മദ്യപിച്ചെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം ഇരുന്ന ഭാര്യ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഭാര്യ നീലം കുശ്വാഹ. ഇവരെ കാണാനാണ് ഭർത്താവ് ദീൻദയാൽ എത്തിയത്. മദ്യപിച്ചെത്തിയ ഇയാൾ നീലവുമായി വഴക്കുണ്ടാക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നീലം വടികൊണ്ട് അടിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയുമായിരുന്നു. വീടിന്റെ Read More…

Crime

പണം കൊടുത്തില്ലെങ്കില്‍ ക്രൂരമായി അടിച്ച് വീഴ്ത്തും; രക്തം നോക്കി സന്തോഷിക്കും; ബിജു സൈക്കോ സീരിയല്‍ കില്ലര്‍

കൊല്ലം: നഗരമധ്യത്തിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കന്യാകുമാരി തക്കല സ്വദേശി ബിജു (22) ഒരു സൈക്കോ സീരിയൽ കില്ലറാണെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾ കാണുന്നവരോടൊക്കെ പണം ചോദിക്കാറാണ് പതിവ്. പണം നൽകാത്തവരെ അതിക്രൂരമായി ആക്രമിച്ച് മുഖത്തിടിച്ചു നിലത്തിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോകും. തുടർന്ന് കൈയിലുള്ള തുണി കഴുത്തിൽ കുരുക്കി വലിച്ചിഴച്ച് അടുത്തുള്ള ഏതെങ്കിലും മരക്കുറ്റിയിലോ മറ്റോ കെട്ടിയിടുകയാണ് രീതി. അതിനുശേഷം മരണം ഉറപ്പാക്കാനായി മുഖത്ത് വീണ്ടും ആഞ്ഞിടിക്കുകയും Read More…

Crime

ലോഡ്ജിന്റെ രണ്ടാം നില മുഴുവന്‍ വാടകയ്ക്കെടുത്ത് ഹൈടെക്‌ പെണ്‍വാണിഭം, അന്ന് അറസ്‌റ്റിലായി, പെണ്‍കുട്ടികളെ ആക്രമിച്ച അക്‌ബര്‍ അലി ചെറിയമീനല്ല

കൊച്ചി: അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ പോയ പ്രധാന പ്രതി അക്ബർ അലി പി. (29), കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിയ കേസിൽ അറസ്റ്റിലായിരുന്ന ആളാണെന്ന് പോലീസ് . മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചായിരുന്നു ഇയാളുടെ നേതൃത്വത്തിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ അസം, ബംഗാൾ സ്വദേശികളായ ആറ് യുവതികളെ Read More…

Crime

മകൾ നോക്കിനിൽക്കെ ഭാര്യയെ കഴുത്തറത്തു കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

മണ്ണന്തലയിൽ ഭാര്യ ഹസീനയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഭർത്താവ് സുരേഷിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. സ്വന്തം മൊബൈൽ ഫോൺ തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച ശേഷം കാർ ബാലരാമപുരത്ത് ഇട്ടിട്ടാണ് സുരേഷ് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നത്. നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന(36)യാണ് കഴിഞ്ഞ ദിവസം Read More…