Spotlight

‘KC കേരളത്തില്‍ വേണമെന്ന് കേരള BJP ആഗ്രഹിക്കുന്നു’; രസകരമായ പോസ്റ്റ് പങ്കിട്ട് രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകളിൽ ബിജെപിക്കുള്ള താല്‍പര്യം പരോക്ഷമായി വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ബിജെപി കേരള ഘടകവും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായ ഒരു മത്സരം നടക്കുന്നുണ്ടെന്ന എക്സ് (ട്വിറ്റർ) പോസ്റ്റ് പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്നാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് കേന്ദ്ര ബിജെപി നേതൃത്വം കരുതുന്നുവെന്നുമാണ് ആദിത്യ ജാക്കി എന്നയാളിന്റെ Read More…

Celebrity

‘രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയാർ’; വാർത്തകളോട് പ്രതികരിച്ച് കങ്കണാ റണൗട്ട്

തന്നെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ചേര്‍ത്ത് പ്രചരിച്ച വിവാഹ വാർത്തയോട് രൂക്ഷമായിപ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. രാഹുൽ ഗാന്ധിയെ കങ്കണ വിവാഹം കഴിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം രംഗത്തെത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങൾ അങ്ങേയറ്റം ദയനീയമാണെന്ന് കങ്കണ തുറന്നടിച്ചു. രാഹുൽ ഗാന്ധി ബിജെപിയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് കങ്കണ പറഞ്ഞതായാണ് പ്രചാരണം നടന്നത്. ആം ആദ്മി പാർട്ടിയിൽ നിന്നും രാഘവ് ഛദ്ദ ബിജെപിയിൽ Read More…

Featured Good News

2500 രൂപ ശമ്പളമുള്ള വീട്ടുജോലിക്കാരിയിൽ നിന്നും MLA സ്ഥാനത്തേക്ക്; കലിതയുടെ വിസ്മയ വിജയം, BJPയുടേതും

പ്രതിമാസം 2,500 രൂപ മാത്രം വരുമാനമുണ്ടായിരുന്ന വീട്ടുജോലിക്കാരിയിൽ നിന്നും നിയമസഭാംഗത്തിലേയ്ക്ക്. പശ്ചിമ ബംഗാളിലെ ഔസ്‌ഗ്രാം നിയമസഭാ മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച കലിത മാജി വൻ വിജയം അത്ഭുതത്തോടെയാണ് രാഷ്ട്രീയ​വൃത്തങ്ങളും പൊതുജനങ്ങളും നോക്കികാണുന്നത്. തന്റെ എതിരാളികളെ 12,535 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ പരാജയപ്പെടുത്തിയത്. കലിതയുടെ ഈ വിജയം വെറുമൊരു തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു ജീവിതത്തിന്റെ കഥ കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി Read More…

Featured Spotlight

ആ ചരി​‍ത്രം പിറന്നില്ല ! മല്‍സരിച്ച അച്ഛനും മകനും ഔട്ട്; മക്കള്‍ പോരാട്ടത്തില്‍ വീണവരും വാണവരും

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പോരാട്ടത്തിൽ സമ്മിശ്രഫലം. അയൽമണ്ഡലങ്ങളിൽ മത്സരിച്ച അച്ഛനും മകനും പരാജയപ്പെട്ടതാണ് പ്രധാന വാർത്ത. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ മകൻ ഷോൺ ജോർജും തോൽവി അറിഞ്ഞു. കേരള കോൺഗ്രസ് നേതാക്കളുടെ മക്കൾ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിച്ച പാലായിൽ ജോസ് കെ. മാണിക്കും ജയിക്കാനായില്ല. എന്നാൽ ചവറയിലെ ആർ.എസ്.പി മക്കൾ പോരാട്ടത്തിൽ ഷിബു ബേബി ജോൺ വിജയം നിലനിർത്തി. കേരള കോൺഗ്രസ് നിരയിൽ നിന്ന് പിറവത്ത് അനൂപ് ജേക്കബും Read More…

Spotlight

UDF വരും, നേമത്തും കഴക്കൂട്ടത്തും BJP, ലീഗിന്റെ വനിത സ്ഥാനാർഥികൾ തോല്‍ക്കും’; പ്രവചിച്ച് പ്രവാസി മലയാളി

ലോകമെമ്പാടുമുള്ള മലയാളികൾ വോട്ടെണ്ണൽ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, മസ്‌കറ്റിൽ നിന്നുള്ള അഹമ്മദ് പറമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രവചനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന ഇദ്ദേഹം, ഇത്തവണ കേരളത്തിൽ യുഡിഎഫ് 76 സീറ്റുകളുമായി അധികാരത്തിൽ വരുമെന്നാണ് കണക്കുകൂട്ടുന്നത്. എൽഡിഎഫിന് 62 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളും ലഭിക്കുമെന്നും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥികൾക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന നിരീക്ഷണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. Read More…

Spotlight

തോറ്റാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ CPM, ജയിച്ചില്ലെങ്കിൽ UDF ഉലയും; വേരുറപ്പിക്കാൻ BJP

25 ദിവസത്തെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മിക്ക എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നത് കോൺഗ്രസ് ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി വിജയിച്ച ചരിത്രമുള്ളതിനാൽ ഇത്തവണയും അത് ആവർത്തിക്കുമെന്ന് സിപിഎം വിശ്വസിക്കുന്നു. ചില സീറ്റുകളിൽ അട്ടിമറി വിജയം ബിജെപിയും Read More…

Spotlight

ബംഗാളില്‍ മമത വീഴുമോ ? താമര വിരിയുമെന്ന് എക്സിറ്റ് പോൾ , തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍, അസമില്‍ ബി.ജെ.പി തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് വരാനിരിക്കെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്നും അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു. അസമിൽ ബിജെപിക്ക് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ Read More…

Featured Spotlight

രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റം മൂന്ന് വർഷം മുമ്പേ പ്രവചിച്ച സുന്ദരി ജ്യോതിഷി, ഭാവി മുഖ്യമന്ത്രിയെന്ന് അടുത്തപ്രവചനം

ന്യൂഡൽഹി: രാഘവ് ഛദ്ദ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നോ? വെള്ളിയാഴ്ച നടന്ന നാടകീയമായ കൂടുമാറ്റത്തിന് പിന്നാലെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതിഷി ശ്രുതി ദ്വിവേദി 2023-ൽ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “വരും കാലത്ത് രാഘവ് ഛദ്ദ ബിജെപിയിൽ ചേരും” എന്നായിരുന്നു 2023 ഒക്ടോബറിൽ ശ്രുതി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ആം ആദ്മി പാർട്ടിയുടെ വിശ്വസ്തനായി ഛദ്ദ അറിയപ്പെട്ടിരുന്ന ആ സമയത്ത് ആരും ഈ പ്രവചനം കാര്യമാക്കിയിരുന്നില്ല. എന്നാൽ ഈ പ്രവചനം ഇപ്പോൾ Read More…

Spotlight

‘അയാൾ ക്രിസ്ത്യൻ വോട്ട് വാങ്ങട്ടെ, പക്ഷേ ഹിന്ദുവിനെ ഇല്ലാതാക്കുന്നവനെ വാഴിക്കരുത്’; രാജീവ് ചന്ദ്രശേഖറിനും ക്രിസ്ത്യാനികളുടെ അതിന്യൂനപക്ഷപദവിക്കുമെതിരെ ടി.പി. സെൻകുമാർ

ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ടി.പി. സെൻകുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും ക്രിസ്ത്യൻ വിഭാഗത്തിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. കേരളത്തിലെ അവശേഷിക്കുന്ന ഹിന്ദുക്കളെ ഇല്ലാതാക്കാനല്ല അദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചതെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ ഹിന്ദുക്കൾ മറുപടി നൽകണമെന്നും, ക്രിസ്ത്യൻ വോട്ട് വാങ്ങി വിജയിക്കാൻ സാധിക്കുമെങ്കിൽ അദ്ദേഹം അത് ചെയ്യട്ടെയെന്നും സെൻകുമാർ പരിഹസിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഇത്തരക്കാരെ കേരളത്തിൽ വാഴിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളെ അതിന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന Read More…