Featured Sports

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ എങ്ങനെ ‘നിഞ്ച ടർട്ടിൽ’ ആയി? കൗതുകമുണർത്തുന്ന കഥ

ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കിലിയൻ എംബാപ്പെ 2026-ലെ ഫിഫ ലോകകപ്പിൽ മറ്റൊരു മികച്ച പ്രകടനവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ന്യൂജേഴ്‌സിയിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരെ ഫ്രാൻസ് 3-0 ന് തകർപ്പൻ വിജയം നേടിയപ്പോൾ എംബാപ്പെ രണ്ട് ഗോളുകൾ നേടി ടീമിനെ പ്രീ-ക്വാർട്ടറിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ കളിമിടുക്കും വേഗതയും ഗോൾവേട്ടയും വാർത്തകളിൽ നിറയുമ്പോൾ തന്നെ, ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ വിളിപ്പേരുകളിലൊന്നായ “ഡൊണാറ്റെല്ലോ” അല്ലെങ്കിൽ “നിഞ്ച ടർട്ടിൽ” എന്ന് അദ്ദേഹം എങ്ങനെ വിളിക്കപ്പെട്ടു എന്ന് അറിയാൻ ആരാധകർക്ക് എപ്പോഴും Read More…

Featured Oddly News

‘പ്ലാൻ ചെയ്തതല്ല, പക്ഷെ ഒത്തുവന്നു’; ഒരാശുപത്രിയിലെ 17നഴ്സുമാര്‍ ഒരേസമയം ഗര്‍ഭിണികള്‍; അപൂർവ ‘ബേബി ബൂം’, ചിത്രം വൈറല്‍

യുഎസിലെ ഒഹായോയിലുള്ള ഒരു ആശുപത്രിയിലെ 17 നഴ്സുമാർ ഒരേ സമയം ഗർഭിണികളായെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡേറ്റണിലെ മിയാമി വാലി ആശുപത്രിയിലാണ് ഈ അപൂർവ സംഭവം നടന്നത്. ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാനായി 17 പേരും ഒത്തുകൂടിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. നേരത്തെ 2019-ൽ ഇതേ ആശുപത്രിയിൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായ ഒരു റെക്കോർഡ് ഉണ്ടായിരുന്നു. ആ പഴയ റെക്കോർഡാണ് ഇപ്പോൾ 2026-ൽ ഇവർ തിരുത്തിക്കുറിച്ചത്. 12 ആഴ്ച മുതൽ Read More…

Featured Spotlight

രാമക്ഷേത്രത്തിലെ കാണിക്കപ്പണം; വൻകൊള്ള മഹാകുംഭമേളയ്ക്കിടെ, കൂടുതല്‍ കട്ടത് ‘അളിയന്മാര്‍’, ഇ.ഡി. വരുന്നു !

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ വെച്ച് ഏറ്റവും വലിയ കൊള്ള നടന്നത് കഴിഞ്ഞ വർഷത്തെ മഹാകുംഭമേളയുടെ സമയത്താണെന്ന് അയോധ്യ പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ എട്ട് പ്രതികളിൽ ചിലർ ഇതിന് മുൻപും ക്ഷേത്രത്തിൽ ചെറിയ തോതിൽ മോഷണങ്ങൾ നടത്തിയിരുന്നു. കുംഭമേള നടന്ന സമയത്ത് ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും വലിയ വർധനവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതികൾ വൻ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ Read More…

Crime Featured

3 വർഷം ഒപ്പം താമസിച്ചിട്ടും ശാരീരികബന്ധത്തിന് സമ്മതിച്ചില്ല… ‘ഭാര്യ’ പുരുഷൻ, കല്ലിനിടിച്ചു കൊന്ന് 20കാരന്‍!

ഗുജറാത്തിലെ രാജ്‌കോട്ടിൽ സ്ത്രീവേഷം ധരിച്ച് പ്രണയം നടിച്ച് വഞ്ചിച്ച യുവാവിനെ കാമുകൻ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ പിയൂഷ് കുമാർ ഖാർവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് ചന്ദൻ കുമാർ എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. റെയിൽവേ മതിലിന് സമീപം സ്ത്രീവേഷം ധരിച്ച നിലയിൽ ജീർണ്ണിച്ച ഒരു മൃതദേഹം Read More…

Featured Sports

ലോകകപ്പ് കഴിഞ്ഞിട്ട് സ്കൂളില്‍ പോണം; ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരം മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറ

മെക്‌സിക്കോ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോളിന്റെ നോക്കൗട്ട് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് സ്വന്തം. ഇക്വഡോറിനെതിരേ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയതോടെയാണ് മോറ ഈ അപൂർവ നേട്ടം കൈവരിച്ചത്. 17 വര്‍ഷവും 259 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ യുവതാരം ലോകകപ്പ് നോക്കൗട്ടിന്റെ ഭാഗമാകുന്നത്. ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലാണ് ഈ പട്ടികയിലെ ഒന്നാംസ്ഥാനം. 1958 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‍സിനെതിരേ ബൂട്ട് കെട്ടുമ്പോൾ പെലെയുടെ പ്രായം Read More…

Featured Sports

പുറത്താകലിന്റെ വക്കിൽ രണ്ട് ഗോൾ തിരിച്ചടിച്ചു, രക്ഷകനായി ഹാരി കെയ്ൻ, ഇംഗ്ലണ്ട് പടയെ വിറപ്പിച്ച് കോംഗോ വീണു

ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ ഡി.ആർ കോംഗോയ്ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കിയ ഇംഗ്ലണ്ടിന് അവസാനം ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കാനിറങ്ങിയ കോംഗോ, കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബ നൽകിയ നീളൻ പാസ് സ്വീകരിച്ച് ബ്രയാൻ സിപെംഗ ഇംഗ്ലീഷ് ഡിഫൻഡർമാരെ Read More…

Featured Good News

IIT പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, 19-ാം വയസ്സിൽ മൈക്രോസോഫ്റ്റിൽ ജോലി; ഞെട്ടിച്ച് ഇന്ത്യൻ യുവാവ്!

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒരു സീറ്റ് നേടുക എന്നത് പഠനരംഗത്തെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്ന ഒരു രാജ്യത്ത്, 19 വയസ്സുകാരനായ ഒരു യുവാവ് ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. ഐ.ഐ.ടി ഡൽഹിയിലെ വിദ്യാർത്ഥിയായ ആശിഷ് കുമാർ വർമ്മ, പ്രശസ്തമായ ഈ സ്ഥാപനത്തിലെ പഠനം ഉപേക്ഷിച്ച് പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. ടെക്നോളജി രംഗത്ത് വിജയം വരിക്കാൻ ഒരു ഔദ്യോഗിക ബിരുദം അത്യാവശ്യമാണെന്ന ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗതമായ ചിന്താഗതിയെ Read More…

Featured Spotlight

‘ഇസ്ലാം മതം സ്വീകരിച്ചാല്‍ എസ്‌.സി/എസ്‌.ടി നിയമ വ്യവസ്‌ഥകള്‍ ബാധകമല്ല’: ഹൈക്കോടതി

മുംബൈ: ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ അവർക്ക് പട്ടികജാതി/പട്ടികവർഗ (പീഡനം തടയൽ) നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ദമ്പതികൾക്കെതിരെ അവരുടെ ബന്ധുവായ സ്ത്രീ നൽകിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പരാതിക്കാരിയായ സ്ത്രീ വിവാഹസമയത്ത് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അന്നുമുതൽ ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വ്യക്തമാക്കിയതായി ജസ്റ്റിസ് വൃഷാലി വി. ജോഷിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മതംമാറ്റത്തിന് ശേഷം ഇവർ പേര് മാറ്റിയതായും കോടതി അറിയിച്ചു. ഹിന്ദു മഹർ സമുദായത്തിൽപ്പെട്ട പരാതിക്കാരി Read More…

Featured Lifestyle

വാട്സാപ്പിൽ ഇനി ഫോൺ നമ്പർ കൊടുക്കാതെ ചാറ്റ് ചെയ്യാം; യൂസര്‍നെയിം വരുന്നു… പുതിയ ഫീച്ചർ എങ്ങനെ?

വാട്ട്‌സ്‌ആപ്പില്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍നെയിം സംവിധാനം അവതരിപ്പിക്കാന്‍ മെറ്റ ഒരുങ്ങുന്നു. ഇതോടെ ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ ഉപയോക്‌താക്കള്‍ക്ക്‌ പരസ്‌പരം ചാറ്റ് ചെയ്യാൻ സാധിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്‌താക്കളുള്ള വാട്ട്‌സ്‌ആപ്പിൽ ഇതുവരെ ആളുകളെ പരസ്‌പരം ബന്ധിപ്പിച്ചിരുന്നത് ഫോണ്‍ നമ്പറുകളായിരുന്നു. ഫോണ്‍ നമ്പര്‍ കൈവശമുള്ള ആർക്കും സന്ദേശങ്ങള്‍ അയയ്‌ക്കാമെന്ന നിലവിലെ സാഹചര്യത്തിനാണ് ഇതോടെ മാറ്റം വരുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾ Read More…