Uncategorized

അതെ, ഈ ഗോളി കളിക്കിടയില്‍ ‘രണ്ടെണ്ണം’ അടിക്കും ! ഡച്ച്‌ ഇതിഹാസ താരത്തിന്റെ മകന് അപൂര്‍വ റെക്കോഡ്- വീഡിയോ

വെല്‍സിന്‍ – സുയിദ്‌ (നെതര്‍ലന്‍ഡ്‌സ്): ഫുട്‌ബോള്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ആദ്യ ഗോള്‍ കീപ്പറെന്ന നേട്ടം സ്വന്തമാക്കി റൊണാള്‍ഡ്‌ കോയ്‌മാന്‍ ജൂനിയര്‍. ഡച്ച്‌ എറെഡീവിസി ലീഗില്‍ ടെല്‍സ്‌റ്റാറിന്റെ താരമാണ് കോയ്‌മാന്‍ ജൂനിയര്‍. കാംബറിനെതിരേ നടന്ന മത്സരത്തിലാണ് താരം ഇരട്ട ഗോളുകൾ അടിച്ചത്. ആവേശകരമായ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. രണ്ട് പെനാല്‍റ്റികളാണ് കോയ്‌മാന്‍ ജൂനിയര്‍ ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാമത്തെ പെനാല്‍റ്റി ഗോള്‍ പിറന്നത് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു. ഡച്ച് ഇതിഹാസ താരം റൊണാള്‍ഡ് Read More…

Spotlight

പത്രികയിൽ വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതി: റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ ടി. വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കോടതിയുടെ നിർദ്ദേശം. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് നൽകിയ റിവിഷൻ ഹർജിയിലാണ് സെഷൻസ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ മുഹമ്മദ് റിയാസ് Read More…

Crime

മറ്റൊരു യുവതിയുമായി ബന്ധം; എതിർത്ത 7 മാസം ഗർഭിണിയായ കാമുകിയെ കാട്ടിലെത്തിച്ച് കഴുത്തറുത്തു കൊന്നു!

മറ്റൊരു യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഏഴുമാസം ഗർഭിണിയായ പത്തൊൻപതുകാരി കാമുകിയെ കാട്ടിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ സംഭവം . അർക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ബറുഹാതു സ്വദേശിയായ സിനിത സാറുകാട് (19) ആണ് കൊല്ലപ്പെട്ടത്. കേസിൽ പെൺകുട്ടിയുടെ പങ്കാളി സാഗർ ഒഡേയ (20) എന്ന യുവാവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച മുർഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പങ്കുര ഗ്രാമത്തിനടുത്തുള്ള കാട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി Read More…

Featured Sports

​‘കേറിപ്പോകാന്‍……’ ഷെഫാലിയോട് പാക്ക് ക്യാപ്റ്റൻ; ഫാത്തിമ സനയ്ക്ക് ഐസിസിയുടെ പണി! പിഴയും ഡിമെറിറ്റ് പോയിന്റും -വീഡിയോ

ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പ്രകോപനപരമായി ആഘോഷ പ്രകടനം നടത്തിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കർശന നടപടിയെടുത്തു. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ പുറത്തായപ്പോൾ ഡഗ് ഔട്ടിലേക്ക് കൈ ചൂണ്ടി ‘കയറിപ്പോകാൻ’ ആവശ്യപ്പെട്ടതാണ് വിവാദമായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വെറും 55 റൺസിന് പുറത്തായതിന് പിന്നാലെയായിരുന്നു പാക്ക് നായികയുടെ ഈ പ്രകോപനം. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഫാത്തിമ സനയുടെ മാച്ച് ഫീയുടെ 10 ശതമാനം പിഴയായി ഒടുക്കാൻ Read More…

Crime

നവവധുവിന്റെ തല ഫ്രിജിൽ; കൈവിരലുകൾ മുറിച്ചുമാറ്റി, 25-കാരിക്ക് ദാരുണാന്ത്യം, ഭർത്താവ് കീഴടങ്ങി

ഗുവാഹത്തി: ഇരുപത്തിയഞ്ചുകാരിയായ റിയ താലൂക്ദാർ എന്ന നവവധുവിനെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുവാഹത്തി സ്വദേശിനിയായ റിയയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ദമ്പതികളെ രണ്ടുദിവസമായി പുറത്തു കണ്ടിരുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അയൽക്കാർ വ്യക്തമാക്കി. തുടർന്ന് വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല; കൈവിരലുകൾ പകുതിയോളം മുറിച്ചുമാറ്റിയ Read More…

Sports

‘കാമുകിയുമായി കറക്കം, ദിനവും 10 റീൽസ്’, അർഷ്ദീപിന്റെ ‘സഹായത്താല്‍’; എതിര്‍ ടീമിന് ജയം; ദയനീയ പ്രകടനത്തില്‍ ട്രോളുകളുമായി ആരാധകർ

മൊഹാലി: ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ദയനീയ ബോളിങ് പ്രകടനം. ലുധിയാന ലയൺസ് നായകനായ അർഷ്ദീപ്, ഫസിൽക്ക ഫാൽക്കൺസിനെതിരായ മത്സരത്തിൽ വിക്കറ്റൊന്നും ലഭിക്കാതെ നാല് ഓവറിൽ 51 റൺസാണ് വഴങ്ങിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ശുഭ്മൻ ഗിൽ അണിനിരന്ന ഫാൽക്കൺസ് ഒരു റൺസിന് വിജയിക്കുകയും ചെയ്തു. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ലുധിയാനയ്ക്കായി കാർത്തിക് ചദ്ദ (4/9) മികച്ച ബോളിങ് പുറത്തെടുത്തതോടെ ഫാൽക്കൺസ് 170 റൺസിൽ ഒതുങ്ങുകയായിരുന്നു. 21 പന്തിൽ Read More…

Lifestyle

മനുഷ്യനെ ‘കാണാതാക്കും’! ഈ ഷർട്ട് ധരിച്ചാൽ CCTVയിലും AI കാമറകളിലും രൂപം പതിയില്ല, ജർമ്മൻ ഡിസൈനറുടെ കണ്ടുപിടിത്തം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളെയും നിരീക്ഷണ സംവിധാനങ്ങളെയും കബളിപ്പിക്കാൻ കഴിയുന്ന അത്ഭുതകരമായ ഒരു വസ്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്. ‘ഡിജിറ്റൽ കാമോഫ്ലാജ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹരമായ ബട്ടൺ-ഡൗൺ ഷർട്ട് ധരിക്കുന്നവരെ AI കാമറകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം മറക്കാൻ സഹായിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഒറ്റനോട്ടത്തിൽ തിളക്കമാർന്ന പച്ച, പിങ്ക്, ഓറഞ്ച് നിറങ്ങളിലെ ഒരു സാധാരണ ഡിസൈനർ വസ്ത്രം മാത്രമായി ഇത് തോന്നാം. എന്നാൽ ഇതിന്റെ പിന്നിലെ ഗണിതശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പ്രത്യേക പാറ്റേണുകൾ AI Read More…

Celebrity

‘ജയം രവിയും കെനീഷയും ‘കഞ്ചാവ്’ വലിക്കുന്നു ?’; ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

നടൻ ജയം രവിയും (രവി മോഹൻ) ഗായിക കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ളവയിൽ നടനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇരുവരും ഉപയോഗിക്കുന്നത് കഞ്ചാവാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ആരോപിക്കുന്നത്. എന്നാൽ ഈ വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നതിനൊപ്പം വിഷയത്തിൽ നടന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടുമില്ല. ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസിൽ നടനെ പിന്തുണച്ചിരുന്നവർ പോലും ഈ വിഡിയോ പുറത്തുവന്നതോടെ തങ്ങളുടെ നിലപാട് മാറ്റിക്കഴിഞ്ഞു. ജയം രവിയോടുണ്ടായിരുന്ന Read More…

Oddly News

“എല്ലാ രാത്രിയും കരഞ്ഞാണ് ഞാൻ ഉറങ്ങുന്നത്”: വികാരാധീനയായി മാസം 20 ലക്ഷം വരുമാനമുള്ള ഇൻഫ്ലുവൻസർ

ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ തിയാഷ ഗോസ്വാമി തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കുറവിനെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്നു. ചെറുപ്പത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, ആഗ്രഹിച്ച പല ലക്ഷ്യങ്ങളും പൂർത്തിയാക്കാൻ കഴിയാത്തതിൽ താൻ നിരാശയാണെന്ന് താരം തുറന്നുപറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദയവായി തന്നെ അൺഫോളോ ചെയ്യരുതെന്ന് തിയാഷ ആരാധകരോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ മാസം മാത്രം ഇൻസ്റ്റാഗ്രാമിലൂടെ 20 ലക്ഷം രൂപ സമ്പാദിച്ചതായും, 16-ാം വയസ്സിൽ സ്വന്തമായി ഒരു ബിസിനസ്സ് Read More…