വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബോളർമാരെ പിന്തുണച്ച് സഞ്ജു സാംസൺ രംഗത്തെത്തി. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. യുവ പേസർമാർക്ക് കൂടുതൽ മത്സര പരിചയം ലഭിക്കുന്നതോടെ അവർ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സഞ്ജു പറഞ്ഞു. തിലക് വർമ പുറത്തായതാണ് ഇന്ത്യയുടെ റൺ ചേസിൽ വഴിത്തിരിവായതെന്നും താരം ചൂണ്ടിക്കാട്ടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തപ്പോൾ, ഇന്ത്യ 19.3 ഓവറിൽ 223 റൺസിന് പുറത്താകുകയായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് Read More…
വനിതകള്‍ ‘കാഴ്ചയില്‍പ്പെടരുത് ! ഇന്ത്യന്‍ സന്യാസി സംഘത്തിന്റെ ഈഫല്‍ സന്ദര്‍ശനം വിവാദത്തില്‍, ടവര്‍ അടച്ച് പ്രതിഷേധം
പാരീസ്: ഈഫൽ ടവറിൽ ഇന്ത്യൻ സന്യാസി സംഘം സന്ദർശനം നടത്തിയ വേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഈഫൽ ടവർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ലിംഗവിവേചനപരമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നും ഇതേത്തുടർന്ന് ടവറിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചതായും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് Read More…
അതെ, ഈ ഗോളി കളിക്കിടയില്‍ ‘രണ്ടെണ്ണം’ അടിക്കും ! ഡച്ച് ഇതിഹാസ താരത്തിന്റെ മകന് അപൂര്‍വ റെക്കോഡ്- വീഡിയോ
വെല്സിന് – സുയിദ് (നെതര്‍ലന്‍ഡ്സ്): ഫുട്ബോള്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ആദ്യ ഗോള്‍ കീപ്പറെന്ന നേട്ടം സ്വന്തമാക്കി റൊണാള്‍ഡ് കോയ്മാന് ജൂനിയര്‍. ഡച്ച് എറെഡീവിസി ലീഗില്‍ ടെല്‍സ്റ്റാറിന്റെ താരമാണ് കോയ്മാന് ജൂനിയര്‍. കാംബറിനെതിരേ നടന്ന മത്സരത്തിലാണ് താരം ഇരട്ട ഗോളുകൾ അടിച്ചത്. ആവേശകരമായ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. രണ്ട് പെനാല്‍റ്റികളാണ് കോയ്മാന് ജൂനിയര്‍ ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാമത്തെ പെനാല്‍റ്റി ഗോള്‍ പിറന്നത് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു. ഡച്ച് ഇതിഹാസ താരം റൊണാള്‍ഡ് Read More…
‘വന്ദേ മാതരം’ മുഴക്കി തൂക്കുമരത്തിലേക്ക് ! 18-ാം വയസ്സിൽ രാജ്യത്തിനായി ജീവൻ നൽകിയ ധീരൻ, ആരാണ് സ്വാതന്ത്ര്യസമര വീരനായകൻ ഖുദിറാം ബോസ് ?
18-ാം വയസ്സിൽ ഭൂരിഭാഗം യുവാക്കളും തങ്ങളുടെ ഭാവിജീവിതവും കരിയറും കെട്ടിപ്പടുക്കുന്ന തിരക്കിലായിരിക്കും. എന്നാൽ, ബ്രിട്ടീഷ് ജഡ്ജിയായ ഡഗ്ലസ് കിംഗ്സ്ഫോർഡിനെ വധിക്കാൻ നടത്തിയ പരാജയപ്പെട്ട ശ്രമത്തിൽ പങ്കാളിയായതിന്റെ പേരിൽ തൂക്കിലേറ്റപ്പെടാനായിരുന്നു ഖുദിറാം ബോസിന്റെ വിധി. സ്വാതന്ത്ര്യസമരസേനാനി ഖുദിറാം ബോസിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹത്തിന് പ്രണാമാർപ്പണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആ ചെറുപ്പക്കാരനായ വിപ്ലവകാരി കാഴ്ചവെച്ച ത്യാഗത്തെ അദ്ദേഹം അനുസ്മരിച്ചു. ഖുദിറാം ബോസിനെ “ഭാരതാംബയുടെ വീരപുത്രൻ” എന്ന് വിശേഷിപ്പിച്ച Read More…
ബാങ്ക് ജീവനക്കാരി മരിച്ച നിലയിൽ; പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി; ദാരുണസംഭവം
കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ യുവതിയുടെ പ്രതിശ്രുത വരനും ജീവനൊടുക്കി. എറണാകുളത്ത് ജോലി ചെയ്തുവരികയുമായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് മരിച്ചത്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമലിനെ കണ്ടെത്തുകയായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീഡിയോ കോൾ ചെയ്തിരുന്നതായാണ് സൂചന. കാസർകോട് പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24) മരിച്ചതിന് പിന്നാലെയാണ് അമലും ജീവിതമവസാനിപ്പിച്ചത്. കർണാടകയിലെ എസ്.ബി.ഐ ഇൻസൂർ Read More…
നോക്കണ്ടാ ഉണ്ണീ… ഇത് സര്‍ഫറാസ് തന്നെയാ ! ഭാരം 17 കിലോ കുറച്ച് പുതിയ ലുക്കില്‍ താരം
കൊളംബോ: ശാരീരികക്ഷമതയില്ലെന്നും തടികൂടുതലാണെന്നുമുള്ള വിമർശനങ്ങൾ മറികടക്കാൻ ഒന്നര വർഷത്തിനിടെ 17 കിലോ ഭാരം കുറച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനാണ് ഇപ്പോൾ കായികപ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം. അമിതഭാരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന കളിക്കാരിൽ ഒരാളാണ് സർഫറാസ്. സായ് സുദർശന് പരുക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസിന് വിളി വന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് താരത്തെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. മുൻ ഇന്ത്യൻ Read More…
‘എന്നെ കെട്ടണം! സർക്കാർ ജോലി കിട്ടിയപ്പോൾ ‘തേച്ച’കാമുകനെ 250 കി.മീ ഓടിയെത്തി താലി കെട്ടിച്ച് യുവതി !
പട്ന (ബിഹാർ): സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ കാമുകനെ തേടി 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരിൽ നിന്നും പൂജാകുമാരി (24) എത്തിയത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ജോലി കിട്ടിയതോടെ കാമുകൻ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്നാണ് യുവതി ഇത്രയും ദൂരം താണ്ടിയെത്തി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. പൂജാകുമാരി എത്തുമ്പോൾ അംബയിലെ Read More…
മദ്യപിച്ച് സ്കൂളിലെത്തി മലമൂത്ര വിസർജനം; കുട്ടികളെക്കൊണ്ട് കഴുകിച്ച് ഹെഡ്മാസ്റ്ററുടെ ക്രൂരത!
പട്ന: മദ്യപിച്ചെത്തിയ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ സ്കൂളിൽ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. ബിഹാറിലെ മൈഹാർ ജില്ലയിലുള്ള അമുറ പ്രൈമറി സ്കൂളിലാണ് അധ്യാപകസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്കൂളിലെത്തിയ ഇയാൾ അവിടെത്തന്നെ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. അധ്യാപകൻ ദിവസവും ഉച്ചയോടെ മാത്രമാണ് സ്കൂളിലെത്തുന്നതെന്നും ആ സമയമത്രയും കുട്ടികൾ പുറത്ത് അലഞ്ഞു Read More…
2026 ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, റൊണാൾഡോയ്ക്കും നേരെ വധഭീഷണി
2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് . യു.എസിൽ നടന്ന മത്സരങ്ങൾക്കിടെ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി സുരക്ഷാ രേഖകൾ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ ‘ഇൻഫൊർമാസിൻ’ (Informacion.es) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണികൾ നേരിട്ട താരം ലയണൽ മെസ്സിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്.ബി.ഐയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ Read More…













