Uncategorized

മൂന്നു സിനിമകള്‍ നേടിയത് 2200 കോടി, രജനിയും ഷാരൂഖുമല്ല വെറും നാലടി എട്ടിഞ്ച് മാത്രമുള്ള ജാഫര്‍ സാദിഖാണ് താരം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ ഏറ്റവും വിജയിച്ച നടന്‍ ആരെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഖാനും രജനികാന്ത് വിജയ് ആയിരം സെലക്ഷന്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം കോടികള്‍ വാരിയ സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം ഹിറ്റായ നടന്‍ വെറും നാലടി എട്ടിഞ്ച് മാത്രം ഉയരമുള്ള നടന്‍ 27 കാരനായ നടന്‍ ജാഫര്‍ സാദിഖ് ആണ്. അവസാനത്തെ മൂന്നു സിനിമകള്‍ നേടിയത് 2200 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഈ മുഖ്യധാരാ നടന്‍ അഭിനയിച്ച അവസാനത്തെ മൂന്ന് Read More…

Uncategorized

സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്?

കാലിഫോര്‍ണിയ : അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനെ കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പ്രതിപാദിയ്ക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ജനിതക ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. Read More…

Uncategorized

കത്രിനയെ പോരാളിയെന്ന് വിശേഷിപ്പിച്ച് ഭര്‍ത്താവ് വിക്കി: കാരണം ഇതാണ്

003-ല്‍ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രിന കൈഫ് ബോളിവുഡ് സിനിമയില്‍ ചുവടുവച്ചത്. 2005-ലെ മേനേ പ്യാര്‍ ക്യൂന്‍ കിയയൊക്കെ വലിയ വിജയമായിരുന്നു. പിന്നീട് ധാരാളം ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായി വന്നു. ഇപ്പോള്‍ കത്രിന ബോളിവുഡില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കത്രിനയ്ക്ക് ഭര്‍ത്താവ് വിക്കി കൗശലിന്റെ ആശംസകളും എത്തി. ഒരു അഭിമുഖത്തില്‍ കത്രിന 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിക്കിയുടെ മറുപടി. ഇപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവളെ കൂടുതല്‍ അറയുന്നത്. Read More…

Uncategorized

സൂപ്പര്‍ലുക്കില്‍ ആമി ജാക്‌സണ്‍; സിലിയന്‍ മര്‍ഫിയുടെ സഹോദരിയെന്ന് ട്രോളി ആരാധകര്‍

ഇന്ത്യയില്‍ അനേകം ആരാധകരുള്ള നടിയാണ് എമി ജാക്‌സണ്‍. വിദേശിയാണെന്ന് പോലും മറന്നാണ് എമിയെ ഇന്ത്യന്‍ ആരാധകര്‍ സ്‌നേഹിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്നും അല്‍പ്പം അകന്നു നില്‍ക്കുകയാണെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളിലെ അപ്‌ഡേറ്റ്‌സുമായി സജീവമാണ്. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ വാലന്റീനോയ്ക്കൊപ്പം പെര്‍ഫെക്റ്റ് മാഗസിന്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴത്തെ നടിയുടെ ലുക്കാണ് ഏറ്റവും പുതിയ വിശേഷം. കാമുകന്‍ എഡ് വെസ്റ്റ്വിക്കിനൊപ്പം ഡേറ്റ് നൈറ്റ് ആസ്വദിച്ചപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്. എഡ് വെസ്റ്റ്വിക്ക് അയഞ്ഞ സ്യൂട്ടില്‍ കാണുമ്പോള്‍ ആമി ജാക്സണ്‍ ചുവന്ന സ്ലിറ്റ് വസ്ത്രം ധരിച്ചാണ് Read More…