പോസ്റ്റുമോർട്ടത്തിനിടെ പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ട് മോശം കമന്റുകൾ പറയാറുണ്ടെന്ന വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിന് സസ്പെന്‍ഷന്‍. മുംബൈയിലെ കിംഗ് എഡ് വാർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ അധികൃതരാണ് സേജലിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്റ്റാൻഡപ് കൊമേഡിയനായ പ്രണിത് മോറിന്റെ പരിപാടിക്കിടെയായിരുന്നു വിദ്യാർഥിനിയുടെ ഈ വിവാദ മറുപടി. മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലുപ്പം നോക്കി കളിയാക്കി ചിരിക്കാറുണ്ടെന്ന ഈ പരാമർശത്തെ വളരെ ഗൗരവത്തോടെയാണ് സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കാണുന്നത്. തന്റെ പ്രസ്താവനയിൽ സേജൽ പവാർ പിന്നീട് മാപ്പപേക്ഷിച്ചെങ്കിലും Read More…
Tag: Viral Video
ബർത്ത്ഡേ കേക്കിനുള്ളിൽ മെറ്റൽ കമ്പികൾ! മൂന്ന് വയസ്സുകാരൻ വിഴുങ്ങി, ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് അമ്മ
മഹാരാഷ്ട്രയിലെ താനെയിൽ മൂന്ന് വയസ്സുകാരനായ ഒരു കുട്ടിയുടെ ജന്മദിനാഘോഷം വലിയൊരു മെഡിക്കൽ അടിയന്തിരാവസ്ഥയായി മാറി. ജന്മദിന കേക്കിലെ അലങ്കാരപ്പണികൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന കമ്പികൾ കുട്ടി അറിയാതെ വിഴുങ്ങിയതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ അമ്മ സ്നേഹ ഷെലാർ തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. മകൻ രേയാൻഷിന്റെ ജന്മദിനത്തിന് ഒരു ദിവസം മുൻപ്, മെയ് 31-നായിരുന്നു ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനായി ഇവർ ഒരു പ്രാദേശിക ബേക്കറിയിൽ നിന്ന് ‘ബൗളിംഗ് തീമിലുള്ള കേക്ക് വാങ്ങിയത്. കേക്കിന് മുകളിലുണ്ടായിരുന്ന Read More…
വെള്ളം കുടിച്ച ശേഷം ടാപ്പ് അടച്ച് കുരങ്ങൻ! മനുഷ്യരെ ‘വിവേകം’ പഠിപ്പിച്ച വീഡിയോ പങ്കുവെച്ച് പോലീസ്
പൊതുജനങ്ങൾക്ക് ഒരു നല്ല സന്ദേശം ഏറ്റവും മനോഹരമായ രീതിയിൽ പങ്കുവെക്കാൻ ഉത്തരാഖണ്ഡ് പോലീസ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുരങ്ങന്റെ വീഡിയോ ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്. ഒരു പൊതു ടാപ്പിൽ നിന്ന് രണ്ട് കുരങ്ങന്മാർ വെള്ളം കുടിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. അതിലൊന്ന് വളരെ എളുപ്പത്തിൽ ടാപ്പിന്റെ ലീവർ നിയന്ത്രിക്കുന്നുണ്ടായിരുന്നു. വെള്ളം കുടിച്ച് കഴിഞ്ഞ് അവ അവിടെനിന്ന് പോകാൻ നേരം, വെള്ളം തുറന്നുവിട്ട കുരങ്ങൻ ടാപ്പ് കൃത്യമായി അടച്ചു! ഇതാണ് വീഡിയോയെ ഏറെ പ്രത്യേകതയുള്ളതാക്കുന്നത്. മിക്ക Read More…
ലോക്ക് ചെയ്ത ഫ്ലാറ്റിന്റെ ഏഴാംനിലയില്‍ പുറത്തെ കമ്പിയിലൂടെ കയറി ജീവൻ രക്ഷിച്ചു ! പോലീസ് ഹീറോ!
ഗുജറാത്തിലെ സൂറത്തിൽ, ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ പൂട്ടിക്കിടന്ന ഫ്ലാറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ഒരു പോലീസ് കോൺസ്റ്റബിൾ ജനങ്ങളുടെയും അധികൃതരുടെയും വലിയ പ്രശംസ പിടിച്ചുപറ്റി. സൂറത്തിലെ ലസ്കാന പ്രദേശത്ത് ജൂൺ 8-നാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി ഒരു സ്ത്രീ സൂറത്ത് സിറ്റി പോലീസ് കൺട്രോൾ റൂമിൽ അടിയന്തിര സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ‘ഡയൽ 112’ റെസ്പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. അഗ്നിശമന സേനയും Read More…
വാട്ടർ ടാങ്കിൽ നിറയെ പാമ്പിൻ കുഞ്ഞുങ്ങൾ! എങ്ങനെ എത്തി എന്ന് വ്യക്തമല്ല, വീഡിയോ വൈറൽ
ഹരിദ്വാറിലെ സരായ് ഗ്രാമത്തിൽ ഒരു വീടിനുള്ളിലെ വാട്ടർ ടാങ്കിൽ നിന്നും 27 പാമ്പിൻ കുഞ്ഞുങ്ങളെ രക്ഷപെടുത്തി. ഈ സംഭവം വീട്ടുകാരിലും പ്രദേശവാസികളിലും വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരായ താലിബും ഭോലയും സ്ഥലത്തെത്തി. ടാങ്കിൽ നിന്നും ഒന്നിനുപിറകെ ഒന്നായി പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പുകൾക്കൊന്നും തന്നെ യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെ ഏറെ ജാഗ്രതയോടെയാണ് 27 പാമ്പിൻ കുഞ്ഞുങ്ങളെയും സംഘം ടാങ്കിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്തത്. ഇവയെ Read More…
ഇപ്പോഴത്തെ യുവാക്കൾ കല്യാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ട്? വൈറൽ വീഡിയോ !
ഇന്നത്തെ യുവാക്കൾ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നത്? അല്ലെങ്കില്‍ പൂർണ്ണമായി ഒഴിവാക്കുന്നത്? ഇതിനെക്കുറിച്ച് മുതിർന്ന കണ്ടന്റ് ക്രീയേറ്ററായ (content creator) വിനോദ് കുമാർ ശർമ്മ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ച ഈ അഭിപ്രായത്തിൽ, യുവാക്കൾക്ക് വിവാഹത്തിനോട് താല്പര്യമില്ലാത്തത് കൊണ്ടല്ല ഇങ്ങനെയൊരു മാറ്റമെന്നും, മറിച്ച് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ തെറ്റുപറ്റുമോ എന്ന ആഴത്തിലുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “ഇന്നത്തെ യുവാക്കൾ വൈകി വിവാഹം കഴിക്കുന്നതിനോ അല്ലെങ്കിൽ കഴിക്കാതിരിക്കുന്നതിനോ കാരണം എന്താണെന്നാണ് Read More…
” ഞാന്‍ നിങ്ങളുടെ മുതുമുത്തച്ഛന്‍, എന്നെക്കൂടി എണ്ണണം !” സെൻസസ് ക്ലാസിലേക്ക് കുരങ്ങൻ, അനങ്ങാൻ പേടിച്ച് ഉദ്യോഗസ്ഥർ- വീഡിയോ
ഗുജറാത്തിൽ 2026-ലെ സെൻസസ് പരിശീലന പരിപാടിക്കിടെ ഹാളിനുള്ളിൽ കുരങ്ങൻ കയറിയത് പരിഭ്രാന്തിക്കും അതേസമയം കൗതുകത്തിനും കാരണമായി. ഔദ്യോഗിക യോഗം നടന്നുകൊണ്ടിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു കാട്ടുകുരങ്ങൻ അപ്രതീക്ഷിതമായി കടന്നുവരികയും ജീവനക്കാരുടെ തൊട്ടടുത്തായി വന്നിരിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കുരങ്ങൻ ഹാളിനുള്ളിൽ ഇരുന്നപ്പോൾ ഭയന്നുപോയ ജീവനക്കാർ അനങ്ങാതെ ഇരിക്കുന്നതും, പിന്നീട് അധികൃതർ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതും വീഡിയോകളിൽ കാണാം. വീടുവീടാന്തരം കയറിയിറങ്ങി സെൻസസ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ജീവനക്കാർക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി Read More…
‘ബാത്ത്റൂമിൽ പോകേണ്ടി വന്നതുകൊണ്ടാണ്… ചില്ലു തകര്‍ത്തതിനെ ന്യായീകരിക്കുന്നില്ല’; യുവതിയുടെ കുറിപ്പ്
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട് കെഎസ്ആർടിസി സൂപ്പർ പ്രീമിയം ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്തെത്തി. ആ സമയത്ത് താൻ വലിയ ശാരീരിക അസ്വസ്ഥതയും മാനസിക സമ്മർദ്ദവും അനുഭവിച്ചിരുന്നതായി യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. പെട്ടെന്ന് ബാത്ത്റൂമിൽ പോകേണ്ടി വന്നതിനാലുണ്ടായ പരിഭ്രാന്തിയിൽ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റ് വഴികളൊന്നും തോന്നിയില്ലെന്നും താരം തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും അന്ന് തന്നെ സംഭവത്തിൽ മാപ്പ് ചോദിച്ചിരുന്നതായും യുവതി പറഞ്ഞു. ആ സമയത്ത് Read More…
ആഡംബരമല്ല, അഡ്വഞ്ചറാണ് വലുത്! ഓട്ടോയിൽ ഇന്ത്യ ചുറ്റുന്ന വിദേശികൾ, വൈറലായി ഒരു ‘കിടുക്കാച്ചി’ യാത്രാ വീഡിയോ
ഓസ്‌ട്രേലിയയില്‍നിന്നും കൊച്ചിയില്‍ എത്തി, അവിടെനിന്നും ഒരു ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിച്ച് രാജസ്ഥനിലേയ്ക്ക് ഒരു അടിപൊളി യാത്ര ! അതും വിവിധ കളറുകള്‍ പെയലന്റ് ചെയ്ത് മനോഹരമാക്കിയ ഓട്ടോയില്‍. കൊച്ചിയിൽ നിന്നും രാജസ്ഥാനിലെ ജെയ്‌സാൽമീറിലേക്ക് രണ്ട് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികൾ ഓട്ടോറിക്ഷയിൽ നടത്തിയ ഈ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏകദേശം 2,700 കിലോമീറ്റർ ദൂരം വരുന്ന ഈ സാഹസിക യാത്രയുടെ വീഡിയോ കാണുന്നവർക്കെല്ലാം വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. യാത്രക്കിടയിൽ നാഗ്പൂരിനടുത്തുള്ള ഹൈവേയിൽവച്ച് മുന്നവർ ഖാൻ എന്ന Read More…









