വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിടാൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇ.ടി ടൈസൺ മാസ്റ്റർ എത്തും. കയ്പ്പമംഗലത്ത് നിന്നുള്ള നിലവിലെ എം.എൽ.എയായ ടൈസൺ മാസ്റ്ററെ മത്സരിപ്പിക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്. രണ്ട് തവണ കയ്പ്പമംഗലത്തെ പ്രതിനിധീകരിച്ച സാഹചര്യത്തിലാണ് ഇത്തവണ അദ്ദേഹത്തെ പറവൂരിലേക്ക് മാറ്റുന്നത്. സതീശനെതിരെ കരുത്തനായ ഒരു പോരാളിയെ തന്നെ സി.പി.എം-സി.പി.ഐ നേതൃത്വം ഇത്തവണ രംഗത്തിറക്കിയിരിക്കുകയാണ്. ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇ ടി ടൈസണിന്റെ പേര് Read More…
പത്ത് സെക്കൻഡിന് 50 ലക്ഷം! ലോകകപ്പ് ഫൈനലിൽ റെക്കോർഡ് തുക ഈടാക്കി ജിയോസ്റ്റാർ
അഹമ്മദാബാദ് : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശകരമായ ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിനായുള്ള കാത്തിരിപ്പ് മുറുകവെ, മത്സരത്തിൻ്റെ പരസ്യ നിരക്കുകൾ കുത്തനെ ഉയർന്നു. ഐസിസിയുടെ ഔദ്യോഗിക മീഡിയ അവകാശികളായ ജിയോസ്റ്റാർ (JioStar), ഫൈനൽ മത്സരത്തിനിടെയുള്ള 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 50 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ഫൈനലിൽ എത്തിയതോടെ, ഈ നിർണായക പോരാട്ടത്തിനിടയിൽ പരസ്യ ഇടം പിടിക്കാൻ ബ്രാൻഡുകൾക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ Read More…
ടച്ചിംഗ്സ് ഫ്രീ… ഫ്രൈയാക്കാം ! കിംഗ് ഫിഷർ ബിയർ കുപ്പി തുറന്നപ്പോൾ അകത്ത് ജീവനുള്ള ‘ഫിഷ്’ – വീഡിയോ
ഹൈദരാബാദിലെ മല്ലാപ്പൂരിൽ സീൽ ചെയ്ത കിംഗ്ഫിഷർ ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീനിനെ കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ പരാതി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മല്ലാപ്പൂരിലെ ജെ.പി വൈൻ ഷോപ്പിൽ നിന്നും വാങ്ങിയ ‘കിംഗ്ഫിഷർ ലൈറ്റ്’ ബിയർ കുപ്പിയിലാണ് ഈ വിചിത്രമായ കാഴ്ച കണ്ടത്. കുപ്പി തുറന്ന ഉടൻ തന്നെ ഉള്ളിൽ എന്തോ അസ്വാഭാവികമായി ശ്രദ്ധയിൽപ്പെട്ട ഉപഭോക്താവ് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു ചെറിയ മീൻ ബിയറിനുള്ളിൽ നീന്തിത്തുടിക്കുന്നത് കണ്ട് ഞെട്ടിയത്. കുപ്പി സീൽ ചെയ്ത Read More…
നെയ്‌ച്ചോറ്, ബിരിയാണി, പൊറോട്ട… വന്ദേഭാരതില്‍ ഇനി മൂന്നുതരം മെനു
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള കാസര്‍കോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളില്‍ ഇനി യാത്രക്കാര്‍ക്കു ലഭിക്കുക. ഉച്ചയ്‌ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് വെജ്‌ജില്‍ ലഭിക്കുന്നവ: നെയ്‌ച്ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്‌സ്‌ഡ് തോരന്‍, ഫ്രൂട്ട് ൈട്രഫുല്‍, മട്ടയരി ചോറ്, 2 ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍, വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് (പാല്‍ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ് മസാല, സേമിയാ പായസം.നോണ്‍ വെജ്‌ജില്‍ ലഭിക്കുന്നവ: നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച Read More…
പിച്ചിന്റെ ഫോട്ടോ എടുത്ത് കിവീസ് നായകൻ, വീണ്ടും ഒരു 2023 ആവർത്തിക്കുമോ? ഇന്ത്യൻ ആരാധകർക്ക് നെഞ്ചിടിപ്പ് !
അഹമ്മദാബാദ് : ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കിവീസ് നായകൻ മിച്ചൽ സാന്റ്‌നറുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിിച്ചിന്റെ ഫോട്ടോ എടുക്കുന്ന സാന്റ്‌നറുടെ ചിത്രമാണ് ഇന്ത്യൻ ആരാധകരിൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇതേ മൈതാനത്ത് വെച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സമാനമായ രീതിയിൽ പിച്ചിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. അന്ന് ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി Read More…
മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയിറങ്ങുന്നു; ചിലരുടെ ഹൃദയങ്ങൾ തകർക്കുമെന്ന് മിച്ചൽ സാന്റ്നർ
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യ ട്വന്റി20 കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമാകാന്‍ മോഹിക്കുമ്പോള്‍ കിട്ടാക്കനിയാണു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ഇന്ത്യ നാലുവട്ടം ട്വന്റി20 ഫൈനലില്‍ കളിച്ചു. രണ്ടാം തവണയാണു ന്യൂസിലന്‍ഡ് ഫൈനലില്‍ കളിക്കുന്നത്. ചെമ്മണ്ണും കരിമണ്ണും കലര്‍ത്തിയുണ്ടാക്കിയ പിച്ചിലാണു മത്സരം. കഴിഞ്ഞ ഐ.പി.എല്‍. ക്രിക്കറ്റ് ഫൈനലും ഇതേ പിച്ചിലായിരുന്നു. ഈ പിച്ചില്‍ കളിച്ച എട്ട് Read More…
പൊന്‍മുട്ടയിടുന്ന താറാവ്! വയറ്റില്‍ നിന്നും കര്‍ഷകന്‍ കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം
പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കുട്ടിക്കാലം മുതല്‍ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ആ കഥ പോലെ തന്നെയെന്ന് പറയാവുന്ന തരത്തിലുള്ള ഒരു സംഭവമാണ് മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ലോങ്ഹുയി കൗണ്ടിയില്‍ നടന്നത്. താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ (12,000 യുവാന്‍) വിലമതിക്കുന്ന സ്വര്‍ണ്ണത്തരികള്‍ കര്‍ഷകന്‍ കണ്ടെത്തുകയായിരുന്നു. ലിയു എന്ന് പേരുള്ള ഗ്രാമീണനാണ് താറാവിന്റെ വയറ്റില്‍ തിളങ്ങുന്ന ചെറിയ തരികള്‍ ശ്രദ്ധിച്ചത്. സംശയം തോന്നിയ ലിയു ഒരു ‘ബേണിംഗ് ടെസ്റ്റ്’ നടത്തിയതോടെയാണ് ഇത് യഥാര്‍ത്ഥ Read More…
റാപ്പിഡോ ഡ്രൈവറായി എത്തിയത് ക്ലാസ്സിലെ ടോപ്പര്‍ ; കൂട്ടുകാരനില്‍ നിന്ന് പണം വാങ്ങാതെ യുവാവ്
ജീവിതം അപ്രതീക്ഷിത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആയി മാറുമെന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ജീവിതം എപ്പോഴും അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യാത്രക്കാരന്‍ ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറായി എത്തിയത് അദ്ദേഹത്തിന്റെ പഴയ ക്ലാസ് ടോപ്പര്‍ ആയിരുന്നു. ഒരു സാധാരണ റാപ്പിഡോ യാത്ര എങ്ങനെ അസാധാരണമായി മാറി എന്നാണ് ഈ പോസ്റ്റ് വിവരിക്കുന്നത്. ഉമര്‍ എന്ന യുവാവ് തിരക്കിനിടയില്‍ ബുക്ക് Read More…
‘ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം’ ; ജെൻ സി യുവാക്കളുടെ നിലപാട് കണ്ട് ഞെട്ടി ലോകം, സര്‍വ്വേ
ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി 29 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം, ജനറേഷന്‍ ഇസഡ് (Gen Z) വിഭാഗത്തിലെ പുരുഷന്മാര്‍ പഴയ തലമുറയേക്കാള്‍ കൂടുതല്‍ പരമ്പരാഗത ലിംഗഭേദ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണെന്ന് വ്യക്തമാകുന്നു. സാധാരണഗതിയില്‍ പുതിയ തലമുറ കൂടുതല്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കാറാണുള്ളതെങ്കിലും, അതിന് വിപരീതമായി യുവാക്കള്‍ ഇപ്പോള്‍ തങ്ങളുടെ പിതാക്കന്മാരേക്കാളും മുത്തച്ഛന്മാരേക്കാളും കൂടുതല്‍ ലിംഗവിവേചനപരമായ നിലപാടുകളിലേക്ക് മടങ്ങുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കിംഗ്‌സ് കോളേജ് ലണ്ടനും ഇപ്‌സോസും (Ipsos) മാര്‍ച്ച് Read More…














