ശാരീരികബന്ധത്തിന് വിസമ്മതിച്ച സഹതാമസക്കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ടെക്കിയുടെ ക്രൂരത. ബെംഗളൂരു വെറ്റ് ഫീൽഡിലെ കോ- ലീവിങ് പി.ജിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനിയർ സായിബാബ ചന്നൂരിനെവൈറ്റ് ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പുലർച്ചെ 3 മണിയോടെ വൈറ്റ് ഫീല്‍ഡിലെ പ്രോ ഫോര്‍ ലിവിങെന്ന പേരിലുള്ള പിജിയിലാണ് ആക്രമണമുണ്ടായത്. വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 37 കാരനും അമേരിക്കന്‍ Read More…
കാമുകന്റെ കളിയാക്കല്‍; തടാകത്തിലെറിഞ്ഞ് മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
അജ്മീര്‍: കാമുകന്റെ പരിഹാസത്തെത്തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ അമ്മ അജ്മീറില്‍ അറസ്റ്റില്‍. മകളെ തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലാണ് വാരാണസി സ്വദേശി പ്രിയ(28) എന്ന അഞ്ജലിയെ പോലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ വാരാണസി സ്വദേശിനിയായ പ്രിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് അജ്മീറിലെത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ത്തന്നെയായിരുന്നു കാമുകനായ അല്‍കേഷും ജോലി ചെയ്തിരുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ കുറിച്ച് കാമുകന്റെ നിരന്തരമായ പരിഹാസമാണു കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്‍കി. കുട്ടിയെ കാണാതായെന്നു ഇവര്‍ പരാതി നല്‍കിയെങ്കിലും പോലീസ് Read More…
75കാരന്‍ കാമുകനെ വിവാഹം ചെയ്യാന്‍ US-ൽ നിന്നെത്തിയ 71കാരി കൊല്ലപ്പെട്ടു; 50 ലക്ഷത്തിന്റെ ക്വട്ടേഷന്‍! മൃതദേഹം കത്തിച്ചു, കാമുകന്‍ ഒളിവില്‍
ലുധിയാന: 75 വയസ്സുള്ള കാമുകനെ വിവാഹം കഴിക്കാനെത്തിയ യു.എസ്. പൗരത്വമുള്ള വയോധികയെ കൊലപ്പെടുത്തി കത്തിച്ചതായി വെളിപ്പെടുത്തല്‍. റുപിന്ദര്‍ കൗര്‍ പാണ്ഡെറാ(71) കൊല്ലപ്പെട്ടത്. അവരുടെ കാമുകന്‍ ചരണ്‍ജീത് സിങ് ഗ്രേവാളി(75) ഒളിവിലാണെന്നു പോലീസ് അറിയിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ നിന്നായിരുന്നു രൂപീന്ദര്‍ കൗര്‍ ലുധിയാനയില്‍ കഴിയുന്ന വ്യവസായി ചരഞ്ജിത് സിങ് ഗ്രുവാളിനെ തേടിയെത്തിയത്. സംഭവം നടന്നത് ജൂലായ് മാസത്തിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്‍കി ചരഞ്ജിത് സിങ് ഗ്രുവാള്‍ രൂപീന്ദര്‍ കൗറിനെ ലുധിയാനയിലെത്തിക്കുകയും Read More…
പെരിങ്ങോട്ടുകര ഹണി ട്രാപ്പ്: ക്ഷേത്രം തന്ത്രിയുടെ ജ്യേഷ്ഠ സഹോദരന്റെ മക്കള്‍ പിടിയില്‍, കോടികളുടെ പണമിടപാട്
പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൊച്ചിയില്‍ കര്‍ണാടക പോലീസിന്റെ പിടിയില്‍. ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരെ ബാനസവാടി എ.സി.പി: ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ഠ സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഒന്നാം പ്രതി പ്രവീണ്‍ കാനാടി ഒളിവിലാണ്.പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി.എ. അരുണിനും എതിരേ ഉന്നയിച്ച പീഡന Read More…
തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ; പാക്കേജില്‍ സ്‌പേസ് എക്‌സ് ലോഗോ!
ബ്രസീലില്‍ പൈലറ്റിന്റെ മരണത്തില്‍ കലാശിച്ച വിമാനാപകടസ്ഥലത്ത് കണ്ടെത്തിയത് 200 കിലോഗ്രാം കൊക്കെയിന്‍. ശതകോടീശ്വരന്‍ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ സാങ്കേതിക കമ്പനിയായ സ്പേസ്എക്സിന്റെ വ്യാജപാക്കേജിങ്ങിലായിരുന്നു കൊക്കെയിന്‍. ബ്രസീലിയന്‍ ഉഷ്ണമേഖലാ തീരദേശമായ കൊറുറൈപ്പിലെ അലാഗൊവാസ് മേഖലയിലാണു വിമാനം തകര്‍ന്നത്. അപകടത്തില്‍ ഓസ്ട്രേലിയന്‍ സ്വദേശിയായ പൈലറ്റ് തിമോത്തി ജെ. ക്ലാര്‍ക്ക് കൊല്ലപ്പെട്ടു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.വിമാനം രജിസ്റ്റര്‍ ചെയ്തിരുന്നത് സാംബിയയിലാണ്. എന്നാല്‍, രണ്ടുവര്‍ഷമായി ബ്രസീല്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വീസ്. വിമാനം പുറപ്പെട്ടത് എവിടെനിന്നാണെന്നോ ലക്ഷ്യസക്കഥാനം ഏതാണെന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, Read More…
മകള്‍ കുളിക്കുന്ന വീഡിയോ പകര്‍ത്തി ബ്ലാക്മെയിലിങ്; 18കാരനെ കൊന്ന് വീപ്പയിലാക്കി പിതാവ്, 2ലക്ഷം വാങ്ങി കേസ് ഒതുക്കി യുവാവിന്റെ പിതാവ്, ഡിഎന്‍എ ടെസ്റ്റില്‍ ട്വിസ്റ്റ്
തന്റെ മകളുടെ അശ്ലീല വീഡിയോ മൊബൈലില്‍ പകര്‍ത്തി ബ്ലാക്മെയില്ചെയ്ത യുവാവിനെ വിളിച്ചുവരുത്തി കൊന്നതിനുശേഷം പെട്രോളൊഴിച്ച് കത്തിച്ച് വീപ്പയിലാക്കി പിതാവ്.ആഗ്രയിലാണ് സംഭവം. സംഭവം പുറംലോകം അറിയുന്നത് 18 മാസത്തെ അന്വേഷണത്തിനൊടുവില്‍ . സംഭവത്തില്‍ ദേവിറാ(45)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഡിങ് ഫൊട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്. തന്റെ മകള്‍ കുളിക്കുന്ന വീഡിയോ ഒളിച്ചിരുന്ന് രാകേഷ് പകര്‍ത്തുകയും അത് ഉപയോഗിച്ച് മകളെ ബ്ലാക്മെയില്‍ ചെയ്തുവെന്നും ദേവീറാം പറയുന്നു. ഇതോടെയാണ് രാകേഷിനെ പാഠം പഠിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഇയാള്‍ Read More…
3 വയസുകാരിയെ കരടിക്കൂട്ടില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; രക്ഷപ്പെട്ട മകളെ 3 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ കുത്തിക്കൊന്നു
മൂന്ന് വര്‍ഷംമുമ്പ് മകളെ കൊല്ലാനായി കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ മാതാവിനെ ഇപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ അറസ്റ്റു ചെയ്തു. ഉസ്‌ബെക്കിസ്ഥാനിലാണ് സംഭവം. താഷ്‌കന്റ് മൃഗശാലയില്‍ മൂന്ന് വയസ്സുള്ള മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ യുവതി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കുത്തിക്കൊന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 2022-ല്‍ മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ഞെട്ടിച്ചുകൊണ്ട് സിലോല തുലിയ ഗനോവ എന്ന യുവതി തന്റെ മകള്‍ സറീനയെ 16 അടി താഴ്ചയുള്ള കരടിയുടെ കൂട്ടിലേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്ന കരടി അവളെ Read More…
നഗ്നയായി രശ്മി, ഫോണിൽ അഞ്ച് ക്ലിപ്പുകൾ; മര്‍ദനമേറ്റവരും ജയേഷും ഉറ്റ ചങ്ങാതിമാര്‍, ക്രൂരതയ്ക്കു പിന്നില്‍ വിശ്വാസവഞ്ചന
പത്തനംതിട്ടയില്‍ കോയിപ്രത്ത് ദമ്പതികള്‍ അതിക്രൂരമായി യുവാക്കളെ മര്‍ദിച്ചത് വഴിവിട്ട ബന്ധത്തിന്റെ പേരിലെന്നു പോലീസ് സ്‌ഥിരീകരിച്ചു. ജയേഷിന്റെ ഭാര്യ രശ്‌മിക്ക് റാന്നി കക്കുടുമണ്‍ സ്വദേശിയുമായുള്ള അവിഹിതബന്ധവും നീലമ്പേരൂര്‍ സ്വദേശിയുമായുള്ള സെക്‌സ് ചാറ്റുമാണ് അതിക്രമം നടത്താന്‍ കാരണമായത്. അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. Read More…
ഐഎഫ്എസ് ഉദ്യോഗസ്ഥയെ മന്ത്രി ഗസ്റ്റ്ഹൗസിൽവെച്ച് കടന്നുപിടിച്ചെന്ന് പരാതി; 26 വർഷം മുൻപത്തെ രാഷ്ട്രീയവിവാദം
ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. വിചാരണക്കോടതിയുടെ ഒരു വര്‍ഷത്തെ ശിക്ഷയ്‌ക്കെതിരേ നല്‍കിയ അപ്പീലിലാണ് ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന കേസിലാണ് ഒടുവില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തനായിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മുൻമന്ത്രിയാണ് നീലലോഹിതദാസന്‍ നാടാര്‍. പരാതിക്കാരിയായ ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ മൊഴിയില്‍ അവ്യക്തതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കിയത് 1999 ഫെബ്രുവരി 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. വനംമന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം Read More…














