Crime

‘ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നുമ്പോള്‍ വരും, പോകും’; മക്കളുടെ മുമ്പില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, എഫ്ബി ലൈവ്

മക്കളുടെ മുമ്പില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു. പുനലൂര്‍ വാളക്കോട്‌ കലയനാട്‌ ചരുവിള വീട്ടില്‍ ശാലിനി(39)യാണു കൊല്ലപ്പെട്ടത്‌. സംഭവശേഷം ഫെയ്‌സ്‌ബുക്കില്‍ കൊലപാതക വിവരം വിശദീകരിച്ച ഭര്‍ത്താവ്‌ ഐസക്ക്‌ (48) പിന്നീട്‌ പുനലൂര്‍ പോലീസില്‍ കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ഐസക്കും ശാലിനിയും വെവ്വേറെയാണ്‌ താമസിച്ചിരുന്നത്‌. ഇന്നലെ രാവിലെ ആറോടെ ശാലിനിയുടെ വീട്ടിലെത്തിയ ഐസക്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പത്തൊന്‍പതും പതിനൊന്നും വയസുള്ള രണ്ട്‌ ആണ്‍കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ്‌ ക്രൂരകൃത്യം നടത്തിയതെന്ന്‌ പോലീസ്‌ അറിയിച്ചു. പുനലൂരിലെ സ്വകാര്യ അണ്‍ Read More…

Crime

കെ.ജെ.ഷൈനിനെതിരായ സൈബർ കേസ്: കെ.എം.ഷാജഹാന്റെ വീട്ടിൽ റെയ്‌ഡ്‌, ഫോൺ പിടിച്ചെടുത്തു

സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.എം.ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തി പോലീസ്. പരിശോധനയ്‌ക്കെത്തിയ സംഘം ഷാജഹാന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്‌. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ഷാജഹാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്‌. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് Read More…

Crime

ഉത്രമോഡല്‍; സ്ത്രീധനം കുറഞ്ഞതിന് യുവതിയെ പാമ്പിനെവിട്ട് കടിപ്പിച്ചു, വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ ഭര്‍തൃകുടുംബം പുറത്തിരുന്ന് ചിരിച്ചു!

കൊല്ലത്തു നടന്ന ഉത്രയുടെ കൊലപാതകത്തിന് സമാനമായി കാണ്‍പൂരിലും കൊലപാതകശ്രമം. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിലാണ് രേഷ്മയെന്ന യുവതിയെ ഭര്‍ത്താവ് ഷാനവാസ് മുറിയില്‍ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടത്. പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. പാമ്പുകടിയേറ്റ് യുവതിയുടെ നില വഷളായിട്ടും സഹായിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഭര്‍ത്താവിന്റെകുടുംബം തയ്യാറായില്ല. യുവതിയുടെ സഹോദരി എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. സഹോദരി നിസ്വന പറയുന്നതനുസരിച്ച് രേഷ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പാമ്പിനെ തുറന്നുവിടുകയും അര്‍ധരാത്രിയോടെ പാമ്പ് രേഷ്മയെ കടിക്കുകയും ചെയ്തു. Read More…

Crime

അബ്ദുല്‍ റഹീമിന്റെ മോചനം അടുത്ത വര്‍ഷം; കൂടുതല്‍ ശിക്ഷയ്ക്കായുള്ള ഹര്‍ജി തള്ളി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസവിധി. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റഹീമിനെതിരേ ഇനി മറ്റു നിയമനടപടികള്‍ ഒന്നും ഉണ്ടാകുകയില്ല. കീഴ്ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയതോടെ, റഹീമിന്റെ 20 വര്‍ഷത്തെ തടവുശിക്ഷ അന്തിമമായി. 2026 മേയില്‍ ഈ ശിക്ഷാകാലാവധി പൂര്‍ത്തിയാകും. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ റഹീമിന് ജയില്‍മോചിതനായി നാട്ടിലേക്കക്ക മടങ്ങാന്‍ സാധിക്കും. 2006 നവംബറിലാണ് സൗദി Read More…

Crime

‘ക്യാച്ച് ഇഫ് യൂ കാന്‍’; റീലിട്ട് വെല്ലുവിളി; ഗുണ്ടാസംഘത്തലവന്‍ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജാര്‍ഘണ്ഡിനെ ഏറെനാളായി വിറപ്പിക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്ത ഗുണ്ടാനേതാവ് ഉത്തം യാദവിനെ വെടിവച്ച് കൊലപ്പെടുത്തി ജാര്‍ഘണ്ഡ് പൊലീസ്. ശനിയാഴ്ച രഹസ്യവിവരത്തേത്തുടര്‍ന്ന് ഉത്തമിനെ തേടിയെത്തിയ പൊലീസ് സംഘത്തിനു നേരെ ഉത്തം വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ച് വെടിവച്ച പൊലീസ് ഉത്തമിനെ വധിച്ചു. ജാര്‍ഘണ്ഡ് പൊലീസിന്റെ തലവേദനയായിരുന്നു ഉത്തം യാദവ്. കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഉത്തം യാദവ്. 2022ലാണ് ഉത്തം ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തി ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യെന്ന് പറഞ്ഞ് ഉത്തം തന്നെയെടുത്ത Read More…

Crime

പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നവീഡിയോ കാണിച്ച് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ

മൊബൈൽ ഫോണിൽ ന​ഗ്ന വീഡിയോ കാണിച്ച്, പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 15ഉം 13ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛന്‍ പിടിയിലാത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് പ്രതി ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. കരമന എസ്.എച്ച്.ഒ അനൂപ്, Read More…

Crime

ഫസ്റ്റ് ACയിലെ ബെഡ്ഷീറ്റുകള്‍ മോഷ്ടിച്ച് യാത്രക്കാര്‍; റെയിൽവേ വസ്തുക്കൾ മോഷ്ടിച്ചാൽ എന്താണ് ശിക്ഷയെന്നറിയാമോ? വീഡിയോ

ഇന്ത്യന്‍ റെയില്‍വേയുടെ വിഡിയോകള്‍ എന്നും ഓണ്‍ലൈനില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫസ്റ്റ് എസി കോച്ചിലെ ഒരു ‘മോഷണമാണ്’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കള്‍ വേറെയാരുമല്ല, അതേ കോച്ചില്‍ യാത്ര ചെയ്തവരും. പുരുഷോത്തം എക്‌സ്‌പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബം റെയിൽവേയുടെ ബെഡ്ഷീറ്റുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം റെക്കോർഡ് ചെയ്തതെന്നാണ് സൂചന. ട്രെയിനിലെ കോച്ച് അറ്റൻഡന്ററുമാരില്‍ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പിന്നീട് ദേബബ്രത സാഹു Read More…

Crime

ഭാര്യയെ കണ്ട് പിണക്കം തീർക്കാൻ 175 കി.മീ. യാത്ര, തര്‍ക്കത്തിനിടെ കഴുത്തറത്തു; യുവാവ് അറസ്റ്റിൽ

ഭുവനേശ്വര്‍: ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയുമായി പിണക്കം തീർക്കാൻ 175 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ യുവാവ് ഭാര്യയുടെ കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഒഡീഷയിലെ ബാലസോർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോത്തന മൊഹല്ല ഗ്രാമത്തിൽല്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഷെയ്ഖ് അംജദ് എന്ന യുവാവാണ് ഭാര്യയുമായുള്ള പിണക്കം മാറ്റാൻ കട്ടക്കില്‍ നിന്ന് ബാലാസോര്‍ വരെ സഞ്ചരിച്ചത്. പൊതുറോഡില്‍ വെച്ച് ഷെയ്ഖ് അംജദ് ഭാര്യയുടെ കഴുത്തറക്കുന്നതിന്റെ Read More…

Crime

മദ്യലഹരിയിൽ പിതാവ്; മകളോട് ലൈംഗികാതിക്രമം നടത്തി യുവാവ്; കൈകാര്യം ചെയ്ത് നാട്ടുകാർ

പറവൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് Read More…