Crime

‘മുറിയിലേക്ക് വരൂ…, നമുക്ക് വിദേശയാത്ര പോകാം’; സ്വാമി ചൈതന്യാനന്ദയുടെ വാട്സാപ് ചാറ്റ് പുറത്ത്

ഡല്‍ഹി വസന്ത്കുഞ്ചിലെ ശൃംഗേരി ശാരദാപീഠത്തിനു കീഴിലുള്ള ‍‍ ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്റെ ഭരണസമിതിയംഗം സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പീഡനപരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കയച്ച വാട്സാപ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ തന്റെ മുറിയിലെത്തിക്കാന്‍ പലതരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇയാള്‍ നല്‍കിയിരുന്നതത്രേ. പെണ്‍കുട്ടികള്‍ വശീകരണത്തില്‍ വഴങ്ങിയില്ലെങ്കില്‍ ഭീഷണി എന്നതായിരുന്നു ഇയാളുടെ ലൈന്‍. തന്റെ മുറിയിലേക്ക് വരണമെന്നും വിദേശയാത്രയ്ക്ക് കൊണ്ടുപോകാമെന്നും അതിനുള്ള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഇയാള്‍ ചാറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. Read More…

Crime

ശക്തി ഇരട്ടിക്കും! നഗ്നനായി 6 സ്ത്രീകളുടെ കുഴിമാടം തുറന്ന് രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ പ്രതി; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മധ്യവയ്സകനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. 2010-ൽ ഇരട്ടക്കൊലപാതകത്തിന് പൊലീസ് പിടികൂടിയ അയൂബ് ഖാനെയാണ് (50) സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദം ചെയ്യുന്നതിനു വേണ്ടിയാണ് നഗ്നനായി എത്തി സ്ത്രീകളുടെ കുഴിമാടം തുറന്നതെന്നാണ് അയൂബ് ഖാൻ പൊലീസിനോട് പറഞ്ഞത്. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുതവണയാണ് ഇയാൾ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ Read More…

Crime

5000 രൂപ തരാം, കൂടെ വാ.. തോക്ക് ചൂണ്ടി യുവതിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്ന അധ്യാപകൻ- ഞെട്ടിക്കുന്ന വീഡിയോ

റോഡിലൂടെ നടന്ന് പോയ യുവതിയെ കാറിൽ കയറ്റാൻ ശ്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. ബൽദേവിലുള്ള ഒരു സ്കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് എന്നയാളാണ് സംഭവത്തിൽ പിടിയിലായത്. തന്റെ കാറിൽ കയറാൻ അയാൾ സ്ത്രീയോട് ആവശ്യപ്പെടുകയും തന്നോടൊപ്പം വരുന്നതിനായി 5,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തതായിട്ടാണ് ആരോപണം. യുവതിയെ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും Read More…

Crime

മുഖത്ത്‌ മുളകുപൊടി വിതറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കാറില്‍ തൂങ്ങി അച്ഛന്‍ -വീഡിയോ

പിതാവിന്റെ മുഖത്ത്‌ മുളകുപൊടി വിതറിയശേഷം വീടിനുള്ളില്‍നിന്ന്‌ എല്‍.കെ.ജി. വിദ്യാര്‍ഥിയായ മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയി. നിമിഷങ്ങള്‍ക്കകം കുട്ടിയെ രക്ഷപ്പെടുത്തി തമിഴ്‌നാട്‌ പോലീസ്‌. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ പട്ടാപകലാണ്‌ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകലിന്റെ നിമിഷങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയാണു സംഭവം.കര്‍ണാടക രജിസ്‌ട്രേഷന്‍നുള്ള വെളുത്ത കാറില്‍നിന്നു ഹെല്‍മെറ്റ്‌ ധരിച്ച ഒരാള്‍ വീട്ടിലേക്ക്‌ കയറി, നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയെ കൊണ്ടുപോകുന്നത്‌ കാണാം. പിതാവ്‌ കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലില്‍ പറ്റിപ്പിടിച്ച്‌ വീഴുന്നത്‌ ദൃശ്യങ്ങളില്‍ കാണാം. “പ്രതി ഒളിവിലാണ്‌. Read More…

Crime

ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌ മറ്റൊരാളുടെ പേരില്‍, പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമം

കൊച്ചി: ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌ മറ്റൊരാളുടെ പേരിലെന്ന്‌ വിവരം. വാഹനത്തിന്‌ ഫിറ്റ്‌നസ്‌ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന്‌ ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന്‌ കസ്‌റ്റംസ്‌ ഇന്നലെ സമന്‍സ്‌ നല്‍കി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളാണു കസ്‌റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്‌. ഇതില്‍ രണ്ടു വാഹനങ്ങളാണ്‌ പിടിച്ചെടുത്തിരിക്കുന്നത്‌. ഇതില്‍ ഒരു വാഹനമാണ്‌ മറ്റൊരാളുടെ പേരില്‍ Read More…

Crime

മയക്കു മരുന്നു ശേഖരവും സെക്സ് ടോയ്സുകളുമായി പ്രശസ്ത നടിയും രണ്ട് ‘സെലിബ്രിറ്റികളും’ അറസ്റ്റില്‍

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായി പ്രശസ്ത കുവൈത്തി നടി അറസ്റ്റിൽ. നടിയെ കോടതി 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. സാല്‍മിയ പ്രദേശത്ത് സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഹമദ് അല്‍മുനീഫിയുടെ നിർദേശം അനുസരിച്ചാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന്, മദ്യം, Read More…

Crime

അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി

ന്യൂഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പീഡന പരാതിയുമായി വിദ്യാർഥിനികള്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്കോളർഷിപ്പ് കിട്ടി പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. വിദ്യാർഥിനികളോട് ചൈതന്യാനന്ദ മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണങ്ങൾക്കുപിന്നാലെ സ്വാമിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കി. 32 വിദ്യാർഥികളാണ് പരാതി കൊടുത്തത്. ഇതില്‍ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇതേ Read More…

Crime

കെ.ജെ. ഷൈനിന്‌ എതിരേ അപവാദ പ്രചാരണം : സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ കൈമാറാമെന്ന്‌ മെറ്റ

കെ.ജെ. ഷൈനിന്‌ എതിരേയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരികയാണെന്ന്‌ മെറ്റ. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉടന്‍ കൈമാറും. കേസില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണു പോലീസ്‌. ഇതിന്റെ ഭാഗമായി സമീപ സ്‌റ്റേഷനുകളിലെ എസ്‌.എച്ച്‌.ഒമാരെയും അന്വേണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്‌ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസും നല്‍കി. ഗോപാലകൃഷ്‌ണനും കെ.എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ്‌ അന്വേഷണസംഘം. Read More…

Crime

നടന്മാർ റഡാറിൽ; കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, ‘സര്‍’ എന്നു പറഞ്ഞ്‌ പാതിവഴിയില്‍ പത്രസമ്മേളനം നിര്‍ത്തി

യുവ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര വാഹന ഇറക്കുമതി സംബന്ധിച്ച്‌ കസ്‌റ്റംസ്‌ കമ്മിഷണര്‍ ഡോ.ടി. ടിജു നടത്തിയ പത്രസമ്മേളനം പെട്ടെന്ന്‌ അവസാനിപ്പിച്ചതു കമ്മിഷണറുടെ ഫോണിലേക്കു വന്ന ഒരു കോളിനു പിന്നാലെ. ഫോണില്‍ ‘സര്‍’ എന്നു സംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളും അതിന്മേലുള്ള അനന്തര നടപടികളും സംബന്ധിച്ചു സൂക്ഷ്‌മവിവരങ്ങള്‍ കമ്മിഷണര്‍ മാധ്യമങ്ങളുമായി പങ്കുവച്ചതോടെയാണ്‌ വിളിയെത്തിയത്‌. ഒന്നിലേറെ തവണ കമ്മിഷണറുടെ ഫോണിലേക്കു വിളിയെത്തി. ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും ജി.എസ്‌.ടി. വകുപ്പും ഉള്‍പ്പെടെ ഇതര വകുപ്പുകള്‍ Read More…