ജയ്പൂര്‍: കാമുകനെ കാണാനും വിവാഹത്തിനു നിര്‍ബന്ധിക്കാനും 37 വയസുകാരിയായ കാമുകി യാത്ര ചെയ്‌തത് 600 കിലോമീറ്റര്‍. കാറിലെത്തിയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി അതേ കാറില്‍ ഉപേക്ഷിച്ചു. രാജസ്‌ഥാനിലെ ജുന്‍ജുനുവിലെ ആംഗണ്‍വാടി സൂപ്പര്‍വൈസറായ മുകേഷ് കുമാരിയാണു ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ മനോരമിനെ കാണാന്‍ യാത്ര ചെയ്‌തത്. മുകേഷിനെ മനോരം ഇരുമ്പ് വടി ഉപയോഗിച്ച് തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണു മുകേഷ് കുമാരി വിവാഹ മോചിതയായത്. കഴിഞ്ഞ ഒക്‌ടോബറില്‍, ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ Read More…
ഇരട്ട മക്കളുടെ മര്‍ദ്ദനം, ഒരാള്‍ മര്‍ദ്ദിച്ചു, മറ്റെയാള്‍ വീഡിയോയെടുത്തു; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
ഇരട്ട മക്കളുടെ മര്‍ദനത്തെതുടര്‍ന്ന് സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ കിടപ്പു രോഗിയായ പിതാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചന്ദ്രാ നിവാസില്‍ ചന്ദ്രശേഖരന്‍ നായര്‍ (79) ആണ് മരിച്ചത്. കഴിഞ്ഞഓഗസ്‌റ്റ് 24നു രാത്രിയിലായിരുന്നു മക്കളായ അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവര്‍ മദ്യലഹരയില്‍ ചന്ദ്രശേഖരന്‍ നായരെ മര്‍ദിച്ചത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പട്ടണക്കാട് പോലീസ് അറസ്‌റ്റുചെയ്‌ത ഇരുവരും റിമാന്‍ഡിലാണ്. അഖിലിനും നിഖിലിനു മൊപ്പമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞിരുന്നത്. കട്ടിലില്‍ Read More…
ആൺസുഹൃത്തിന്റെ പിറന്നാളാഘോഷ വീഡിയോ ഭാര്യ FB-യിൽ പങ്കുവെച്ചു; നടുറോഡിൽ വെടിവെച്ച് കൊന്ന് യുവാവ്
ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഇരുപത്തെട്ടുകാരിയായ നന്ദിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനിയും അരവിന്ദും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ അരവിന്ദിനെതിരേ പരാതി നല്‍കിയശേഷം സുഹൃത്തുക്കളായ അങ്കുഷിനും കല്ലുവിനുമൊപ്പം മടങ്ങിവരുന്നതിടെയാണ് നന്ദിനിക്ക് വെടിയേറ്റത്. അങ്കുഷുമായി നന്ദിനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. നാലുദിവസം മുന്‍പ് അങ്കുഷിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും വീഡിയോ നന്ദിനി ഫെയ്‌സ്ബുക്കില്‍ Read More…
ഭര്‍ത്താവും കോടതിക്ക് പുറത്തുവച്ച് തലാഖ് ചൊല്ലി; ചെരുപ്പൂരി തല്ലി ഭാര്യ- വീഡിയോ
തനിക്കു ജീവിക്കാനാവശ്യമായ പണം ആവശ്യപ്പെട്ട് കേസുകൊടുത്ത ഭാര്യ കോടതിക്കു പുറത്തുവച്ച് ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ . ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കോടതിക്കു പുറത്തുവച്ച് മൂന്നുതവണ തലാഖ് ചൊല്ലിയപ്പോഴാണ് ചെരുപ്പൂരി തല്ലിയതെന്നും ഭാര്യ പറയുന്നു. 2018ലാണ് ഇവര്‍ വിവാഹിതരായത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തനിക്കുനേരെ മര്‍ദനം ആരംഭിച്ചെന്നും ഒരുപാട് സഹിച്ചെന്നും ഭാര്യ വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനം തുടങ്ങിയത്. രണ്ട് പെണ്‍മക്കള്‍ ജനിച്ച ശേഷം തന്നെ വീട്ടില്‍ നിന്നും Read More…
കാമുകനുമായി ലൈംഗികബന്ധത്തിന് ശല്യം, 2 വയസുകാരി മകളുടെ കരച്ചില്‍, കൊലപ്പെടുത്തി അമ്മ
തെലങ്കാനയിലെ ശാബാസ്പള്ളിയിൽ അഴുക്കുചാലിന് സമീപം രണ്ടു വയസുകാരിയെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അമ്മയും കാമുകനും. കുട്ടിയുടെ അമ്മ 23കാരിയായ മംമ്തയും കാമുകന്‍ ഷെയ്ഖ് ഫയാസും പൊലീസ് പിടിയില്‍. ജൂൺ 4നാണ് മംമ്തയും കാമുകനും ചേർന്ന് രണ്ടു വയസുകാരിയെ കൊന്ന് ശിവംപേട്ട് മണ്ഡലിലെ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയത്. 2 വയസുള്ള മകളുമായി മംമ്ത അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയത് കാമുകനൊപ്പമായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെ രണ്ട് വയസുകാരിയെ Read More…
സംസ്‌ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരന്‍, 15,000 രൂപ കൈക്കൂലി വാങ്ങിയതിന് അറസ്‌റ്റില്‍
ഭുവനേശ്വര്‍ (ഒഡീഷ): സംസ്‌ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബംറയില്‍ തഹസില്‍ദാറായി സേവനമനുഷ്‌ഠിക്കുന്ന അശ്വിനി കുമാര്‍ പാണ്ഡെയെയാണ് ഒഡീഷ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. കൃഷിഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനായി പരാതിക്കാരനില്‍നിന്ന് ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അറിയിച്ചു.പരാതിക്കാരന്‍ ഒരു മാസം മുമ്പ് തഹസില്‍ദാരുടെ ഓഫീസില്‍ ഭൂമി പരിവര്‍ത്തനത്തിനായി അപേക്ഷിച്ചതായി വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.പരാതിക്കാരനു അനുകൂലമായി തരംമാറ്റം അനുവദിക്കുന്നതിനും അവകാശരേഖ നല്‍കുന്നതിനും പാണ്ഡെ 20,000 Read More…
ജയേഷിന്റെ പ്രതികാരം; കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റ്, ഭാര്യയുടെ രഹസ്യബന്ധം, കാമുകിയുടെ മൊഴിയിൽ കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
പത്തനംതിട്ട കോയിപ്രത്തെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ മര്‍ദിച്ചെന്നരീതിയിലാണ് ആദ്യംവിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നവിവരം. ഭാര്യയുമായി യുവാക്കള്‍ക്കു വഴിവിട്ട ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ ജയേഷാണ് മര്‍ദനം ആസൂത്രണംചെയ്‌തതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ ഒന്നിന് ആലപ്പുഴ നീലമ്പേരൂര്‍ ഈര സ്വദേശിയായ പത്തൊന്‍പതുകാരനെയും തിരുവോണ നാളില്‍ റാന്നി Read More…
രശ്മിയുമായി യുവാക്കളുടെ സെക്സ്ചാറ്റ്, ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവാക്കളെ വിളിച്ചുവരുത്തിയത് തീരാപ്പകയോടെ
പത്തനംതിട്ടയിലെ ഹണിട്രാപ് കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുരുന്നു. ദമ്പതികള്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവാക്കള്‍ ഇരുവരും രശ്മിയുമായി സ്ഥിരം സെക്സ്ചാറ്റ് നടത്തിയിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് ജയേഷ് തന്നെ പ്ലാന്‍ ചെയ്ത പദ്ധതിയാണിതെന്നാണ് സൂചനകള്‍. ഭാര്യയും യുവാക്കളും തമ്മിലുള്ള ഇത്തരം ബന്ധം മനസിലാക്കിയ ജയേഷ് ആണ് രശ്മിയെക്കൊണ്ടുതന്നെ ഇരുവരേയും ഇരുവരേയും വീട്ടിലേക്കെത്തിക്കാനായി മുന്‍കൈ എടുത്തത്. തുടര്‍ന്ന് റാന്നി സ്വദേശിയായ യുവാവിനേയും ആലപ്പുഴ സ്വദേശിയായ യുവാവിനേയും രശ്മി വീട്ടിലേക്ക് വിളിച്ചു. Read More…
കൊളംബിയയെ വിറപ്പിക്കുന്ന ‘ലേഡി ഡോൺ’, 23 വയസ്സ് മാത്രം: മുൻകാമുകനെ കൊലപ്പെടുത്തിയ ‘ലാ മുനേക്ക’
പ്രായം 23 വയസ് മാത്രം. പക്ഷേ, കൊളംബിയയില്‍ ദ ഡോൾ (ലാ മുനേക്ക) എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവതിക്കെതിരെയുള്ളത് ഒട്ടേറെ കൊലപാതക കേസുകള്‍. കൊളംബിയയെ വിറപ്പിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് വാടക കൊലയാളിയും ഗുണ്ടാ നേതാവുമായ കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസിന്. കൊളംബിയയിലെ ബറാങ്കബെർമെജയില്‍ ഒട്ടേറെ കൊലപാതകങ്ങൾക്കാണ് കാരൻ നേതൃത്വം നൽകിയതെന്ന് പൊലീസ് കരുതുന്നു. വാടക കൊലയാളികളുടെ സംഘത്തെ നയിക്കുന്ന കാരൻ ലോസ് ഡേലാ എം ഗ്യാങ്ങിനു വേണ്ടിയും കൊലപാതകങ്ങൾ നടത്തിയെന്ന് പൊലീസ് Read More…














