പത്തനംതിട്ട ∙ തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെന്ന മട്ടില്‍ പ്രചരിച്ചത് മലയാളി ഡോക്‌ടറുടെ ചിത്രം
കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവ കാര്‍ഡിയോളജിസ്‌റ്റ് ഡോ. ആരിഫ് മുഹമ്മദിന്റെ ഫോട്ടോ ഡല്‍ഹി ബോംബാക്രമണക്കേസിലെ പ്രതിയുടെതായി തെറ്റായി ഉപയോഗിച്ച് ഇന്ത്യയിലുടനീളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്‌റ്റര്‍ അപലപിച്ചു. ‘നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും ഡോ. ആരിഫിന്റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്‌തു കഴിഞ്ഞു. വലിയ മനോവിഷമവും പ്രതിസന്ധിയുമാണ് ഡോക്‌ടറും കുടുംബവും നേരിടുന്നത്. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. ആരിഫ് 2021 ലാണ് Read More…
‘ആ ചേട്ടന്‍ കഴുത്തില്‍ പിടിച്ച് തള്ളി, അമ്മ എന്നെ കൈ വച്ച് മാന്തി’; 12കാരനെ അമ്മയും ആണ്‍ സുഹൃത്തും മര്‍ദിച്ച സംഭവം, യുവതിക്കെതിരേ നടപടി വരും
കൊച്ചി: പന്ത്രണ്ടുകാരനെ അമ്മയും ആണ്‍ സുഹൃത്തും മര്‍ദിച്ച സംഭവത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്‌ഥയായ അമ്മയ്‌ക്കെതിരേ നടപടി വരും. റേഷനിങ് ഇന്‍സ്‌പെക്‌ടറായ ഇവര്‍ ഒരു വര്‍ഷമായി അവധിയിലാണ്. ഒരു യുട്യൂബ് ചാനലില്‍ അവതാരകയായിരുന്നു. അമ്മയുടെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആണ്‍സുഹൃത്ത് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. ഇയാള്‍ സ്‌ഥിരമായി വീട്ടില്‍ താമസിക്കാന്‍ എത്താറുണ്ടെന്നും മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നും കുട്ടി പറഞ്ഞു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയായ 37കാരിയും ഇവരുടെ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക Read More…
ഭര്‍ത്താവ് ആദ്യം പിടിയില്‍, ഭാര്യ കൂട്ടുകാരനൊപ്പം വാഗമണ്‍ റിസേര്‍ട്ടില്‍; കുടുങ്ങിയത് എംഡിഎംഎയുമായി
പീരുമേട്: നിരോധിത മയക്കുമരുന്നുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രവണ്‍താര (24) എന്നിവരെയാണ് വാഗമണ്ണില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് സംഘം പിടി കൂടിയത്. ഇവരില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നി ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. 2.65 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം കഞ്ചാവ്, 2.970 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍നിന്ന് 3.75 ലക്ഷം രൂപയും കണ്ടെടുത്തു. വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് കച്ചവടം ചെയ്യാൻ എത്തിച്ചതാണ് Read More…
മരണത്തിന്റെ കോഡ് ‘ബിരിയാണി’, വൈറ്റ് കോളര്‍ ഭീകരര്‍ ആശയ വിനിമയം നടത്തിയത് ടെലഗ്രാം വഴി
ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് കോളര്‍ ഭീകര ഗ്രൂപ്പ് ആശയവിനിമയം നടത്തിയത് ടെലഗ്രാം വഴി. ഭീകരരായ നാല് ഡോക്‌ടര്‍മാര്‍ ടെലഗ്രാമില്‍ തങ്ങളുടെ ഇഷ്‌ട വിഭവങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അവര്‍ ഭക്ഷണത്തെക്കുറിച്ചല്ല, കൊലപാതകങ്ങളെക്കുറിച്ചാണു സംസാരിച്ചിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മുസമില്‍ ഷക്കീല്‍, ഉമര്‍ നബി, ഷഹീന്‍ സയീദ്, അദില്‍ അഹമ്മദ് റാത്തര്‍ എന്നിവരുള്‍പ്പെട്ട ഭീകര ഗ്രൂപ്പ്, ‘ബിരിയാണി’, ‘ദാവത്’ പോലുള്ള കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് എന്‍ഡ്‌ടുഎന്‍ഡ് എന്‍ക്രിപ്‌ഷന്‍ ഉള്ള ടെലഗ്രാം ആപ്പ് വഴി ആശയവിനിമയം Read More…
നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; വിദ്യാര്‍ഥികളുടെ തര്‍ക്കത്തില്‍ ഇടപെട്ട 19 വയസുകാരന്‍ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: തലസ്‌ഥാന നഗരഹൃദയത്തില്‍ നടുറോഡില്‍ പത്തൊന്‍പതുകാരനെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ് തമ്പാനൂര്‍ തോപ്പില്‍ വാടകയ്‌ക്കു താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. തൈക്കാട് സ്‌കൂളിനു സമീപത്തു രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് അലന്റെ നെഞ്ചില്‍ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അലനെ സുഹൃത്തുക്കള്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് രണ്ടു ക്ലബുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി Read More…
നാലു യുവാക്കള്‍, 45 മിനിട്ട്; യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു, കൊടും ക്രൂരത
ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലു പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്‌താഗിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, ഭർത്താവിനോട് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം താൻ കടം നൽകിയ പണം പരിചയക്കാരിൽ നിന്ന് വാങ്ങാൻ ഹൊസപേട്ടയിൽ നിന്ന് കുസ്താഗിയിലേക്ക് പോയതായി Read More…
രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതി; അശ്ലീലസന്ദേശമയച്ചത് മറ്റൊരാള്‍; സംഭവിച്ചത്…
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, കുരുവട്ടൂര്‍ സ്വദേശിയായ 39 കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്‌സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. Read More…
നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
ഹണിട്രാപ്പില്‍ പെടുത്തലയതിനു പിന്നാലെ മലപ്പുറം എടക്കര സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും ഭര്‍ത്താവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെയുള്ള നാലംഗ സംഘം ആണെന്ന ആരോപണവുമായി രതീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ Read More…














