ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് സഹോദരിമാർ വീണു മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകവും ദുരൂഹതകൾ നിറഞ്ഞതുമാണ്. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ അമ്മയ്ക്ക് സ്നേഹചുംബനങ്ങളും അച്ഛനോട് ‘ഐ ലവ് യൂ’ സന്ദേശവും നൽകി പിരിഞ്ഞ നിഷികയും സഹോദരിമാരും പിറ്റേന്ന് ജീവനറ്റ നിലയിൽ കാണപ്പെടുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാത്രിയിൽ ശാന്തരായിരുന്ന കുട്ടികൾ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് വീണ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് അടിമപ്പെട്ടതാണ് ഈ Read More…
Tag: crime news
വടകരയിൽ പെൺസുഹൃത്തിന്റെ 2 ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയിൽ
കോഴിക്കോട് വടകരയിൽ ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് വടകര പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തായ യുവതിയുടെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. വടകരയിലും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന സമ്പത്ത്, ഇയാളുടെ സുഹൃത്തായ യുവതിയുടെ പന്ത്രണ്ടും ആറും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്. യുവതി ജോലി ആവശ്യത്തിനായി കേരളത്തിന് വെളിയിലായിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ജനുവരി 16 നാണ് യുവതി വടകര പൊലീസിൽ പരാതി നൽകുന്നത്. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും Read More…
പോണ്‍ ചിത്രങ്ങളും സെക്സ് ടോയ്കളുമായി ബുദ്ധ സന്യാസിമാർ അറസ്റ്റിൽ; സ്ത്രീകളുടെ കോൺടാക്റ്റ് ലിസ്റ്റും തോക്കും ലഹരിമരുന്നും കണ്ടെത്തി
ബാങ്കോക്ക് : തായ്‌ലൻഡിലെ ക്ഷേത്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ പോൺ (രതിചിത്രങ്ങൾ), സെക്സ് ടോയ് തുടങ്ങിയവ കണ്ടെത്തിയതിനെത്തുടർന്ന് നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. ചോൻബുരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന കാരെൻ പൗരന്മാരെന്ന് കണ്ടെത്തിയ ഫ്രാ സുപാച്ചായ് ജന്താവോങ് (35), ഫ്രാ വിറാറ്റ് മുക്ദസനിത് (45), ഫ്രാ തനാപോൾ മൈസൺ (59), ക്ഷേത്ര മഠാധിപതി ഫ്രാ ഫോട്ടിസാങ് തെയ്ബ്മുവാൻ എന്നിവരാണ് അറസ്റ്റിലായത്. തോക്കും ലഹരിമരുന്നും സന്യാസിമാർ കൈവശം Read More…
പീഡനപരാതിക്ക് പ്രതികാരം; യുവതിയെ കൊല്ലാന്‍ ഭര്‍ത്തൃപിതാവ് വിഷം പുരട്ടിയ മധുരം വച്ചു; മൂന്നു മരണം
ഛിന്ദ്‌വാര: യുവതിയെ കൊല്ലാന്‍ ഭര്‍ത്തൃപിതാവ് വിഷംവച്ചു. യുവതിയും അവരുടെ മുത്തച്ഛനും സെക്യൂരിറ്റി ഗാര്‍ഡും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലാണു സംഭവം. ഭക്ഷ്യവിഷബാധയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു തെളിയുകയായിരുന്നു. ഖുഷ്ബു കത്തൂരിയ(22), അവരുടെ മുത്തച്ഛന്‍ സുന്ദര്‍ലാല്‍(72) , സെക്യൂരിറ്റി ഗാര്‍ഡ് ദസരു യദുവംശി(50) എന്നിവരാണു കൊല്ലപ്പെട്ടത്. ഖുഷ്ബുവിന്റെ അമ്മായിയച്ഛന്‍ ജാധു കസറാണ് ആഴ്‌സനിക് വിഷംവച്ചതെന്നു പോലീസ് കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ഖുഷ്ബു ഭര്‍ത്തൃകുടുംബവുമായി തെറ്റി വീടുവിട്ടത്. ഇതോടെയാണു തിരിച്ചടിക്കാന്‍ ഭര്‍തൃകുടുംബം തീരുമാനിച്ചത്. ഛിന്ദ്‌വാരയിലെ ജുനാര്‍ഡിയോ മേഖലയിലെ പൊതുജനാരോഗ്യ Read More…
സ്വന്തം പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍; സംഘര്‍ഷം
യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സംഘര്‍ഷം. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാര്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിച്ചു. വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിയുമായി അടുപ്പമുള്ള പഞ്ചര്‍ കടയ്ക്ക് ആള്‍ക്കൂട്ടം തീയിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇലക്ട്രിക്കൽ ഷോപ്പ്, സലൂൺ, മൊബൈൽ ഹാർഡ്‌വെയർ സ്റ്റോർ, ഓട്ടോ പാർട്‌സ് കട എന്നിവയും തകര്‍ത്തു. ബലാത്സംഗത്തിന് ഇരയായതായി Read More…
ദുബായിൽ നിന്നെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം: അടുത്തുതന്നെ വീട്ടുജോലിക്കാരനും മരിച്ച നിലയിൽ
∙ദുബായിൽ നിന്നെത്തിയ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടതു ഭാര്യയുടെ മൃതദേഹം. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയിൽ ഉറങ്ങിയ 27 വയസ്സുള്ള മകൾ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരൻ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കൊഴിഞ്ഞാമ്പാറ പൊലീസാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25നായിരുന്നു ശിവദാസൻ്റെ ഭാര്യ ദീപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യ ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികളുണ്ടായില്ല. ഇതിൻ്റെ Read More…
6 വയസ്സുകാരിയെ പീഡിപ്പിച്ചു, സ്വന്തം മകനെ പൊലീസിൽ ഏൽപ്പിച്ച് പ്രതികളിൽ ഒരാളുടെ അമ്മ, കൂട്ടബലാത്സംഗം ചെയ്തത് 15 വയസ്സിൽ താഴെയുള്ളവർ
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറു വയസ്സുകാരിയെ 15 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. പ്രതികളെല്ലാം ഒരേ പ്രദേശത്തു താമസിക്കുന്നവരാണ്. പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളിൽ ഒരാളുടെ അമ്മ തന്നെ സ്വന്തം മകനെ പൊലീസിൽ ഏൽപ്പിച്ചു. ഉത്തരവാദികളായ എല്ലാവർക്കും കഠിന ശിക്ഷ ലഭിക്കണമെന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഒരു കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും അമ്മ Read More…
മൃതദേഹം തൂങ്ങി കിടക്കുമ്പോഴും പീഡിപ്പിച്ചു; ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണം കൊലപാതകം
കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് പോലീസ്. സുഹൃത്ത് വൈശാഖനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വര്‍ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്‌ഥതയിലുള്ള വര്‍ക്‌ഷോപ്പാണിത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്‌തമായത്. വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചെറുപ്പകാലം മുതല്‍ വൈശാഖന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും Read More…









