ഗാന്ധിനഗർ ∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് വിത്തൽ പർമറിനെ (30) പൊലീസ് വെടിവച്ചുകൊന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാർമർ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയിൽ വേ ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ Read More…
Tag: crime news
അറുതിയില്ലാത്ത ആർത്തി; 150 കോടിയുടെ സ്വത്തുകൂടിവേണം ; മകന്‍ അച്‌ഛനെ വെടിവച്ചുകൊന്നു
ലഖ്‌നൗ: ശതകോടികൾ വിലമതിക്കുന്ന സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൻ സ്വന്തം പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മോഡിനഗറിൽ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ കൊലപാതകം നാടിനെ നടുക്കി. പ്രദേശത്തെ ധനികനായ കർഷകനും ഏകദേശം 150 കോടിയോളം രൂപയുടെ സ്വത്തിന് ഉടമയുമായ ഹരിഓം ചൗധരി (52) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മൂത്ത മകൻ നിഖിൽ (32) തന്റെ പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നാലിലധികം തവണ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് നാല് പ്രത്യേക അന്വേഷണ Read More…
ഉണക്കാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രം രാത്രി കാണാതാകും; പിറ്റേന്ന് തിരിച്ചെത്തും! ക്യാമറ വെച്ച വീട്ടുകാർ ഞെട്ടി!
ബെംഗളൂരുവിലെ ഹൊയ്‌സാല നഗറില്‍ വീടുകളുടെ ടെറസില്‍ ഉണക്കാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ രാത്രികാലങ്ങളില്‍ കാണാതാകുന്നത് പതിവായി. എന്നാല്‍ പിറ്റേന്ന് രാവിലെ ഇവ അതേ സ്ഥാനത്ത് തന്നെ തിരിച്ചെത്തുകയും ചെയ്യും. ഈ വിചിത്രമായ മാറ്റം വീട്ടുകാരെ വലിയ രീതിയില്‍ അമ്പരപ്പിച്ചു. ഇതിന് പിന്നിലെ സത്യമെന്തെന്ന് കണ്ടെത്താനായി വീട്ടുകാര്‍ ടെറസില്‍ ഒരു ഒളിക്യാമറ സ്ഥാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, അസം സ്വദേശിയായ ഒരു യുവാവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് രാത്രി മുഴുവന്‍ ധരിച്ച ശേഷം പിറ്റേന്ന് അത് Read More…
വനിതാസുഹൃത്തിന്റെ വീട്ടിൽ പതുങ്ങിക്കഴിഞ്ഞു; പാതിരാ പരിശോധനയിൽ പണികിട്ടി; കാപ്പാ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: തൃശൂരിലെ പ്രമുഖ സിനിമാ തിയേറ്ററായ രാഗം തിയേറ്റർ ഉടമ സുനിലിനെ വധിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തിരുവനന്തപുരത്ത് വെച്ച് പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ വടക്ക് സ്വദേശിയായ കാർത്തിക് (30) ആണ് അറസ്റ്റിലായത്. ക്രിമിനൽ ലോകത്ത് ‘കിച്ചു’ എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ കൊലപാതകശ്രമം, മോഷണം, കുഴൽപ്പണം, സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളുണ്ട്. ഇയാൾ ഒരു ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണെന്നും മിക്ക കേസുകളും തൃശൂർ ജില്ലയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. Read More…
മുൻ കാമുകി, നവവധുവിനെ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ചു; സ്വയം കഴുത്തറുത്ത് 18-കാരന്‍ കാമുകന്‍
ബെംഗളൂരു ∙ പ്രണയപ്പകയെത്തുടർന്ന് നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിൽ താമസിക്കുന്ന പതിനെട്ടുകാരിയായ നന്ദിനി ദാസിനാണ് കുത്തേറ്റത്. ആക്രമണം നടത്തിയതിന് ശേഷം പ്രതിയായ ബന്ദേ നവാസ് (18) എന്ന യുവാവാണ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നന്ദിനിയും ബന്ദേ നവാസും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അടുത്തിടെ നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതിൽ പ്രതിക്ക് കടുത്ത ദേഷ്യവും നിരാശയുമുണ്ടായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി നന്ദിനിയുടെ കഴുത്ത്, കൈകൾ, Read More…
യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി; 4 പല്ല് ഇടിച്ചു കൊഴിച്ചു, ആഭരണം കവർന്നു; സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍
കോഴിക്കോട്: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ Read More…
എൻകൗണ്ടറിൽ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതിയായ മകന്റെ മൃതദേഹം വേണ്ടെന്ന് അമ്മ! ‘അർഹിച്ച ശിക്ഷ’
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബരുയിപുരില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി അയാളുടെ കുടുംബം രംഗത്ത്. സ്വന്തം മകൻ ചെയ്ത ക്രൂരമായ കുറ്റത്തിന് അവൻ അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് വെടിയേറ്റ് മരിച്ച പ്രഭാഷ് മണ്ഡലിന്റെ അമ്മ സന്ധ്യ മണ്ഡൽ വ്യക്തമാക്കി. “അവന്റെ മൃതദേഹം ഞങ്ങൾ ഏറ്റുവാങ്ങില്ല, ഈ വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ ചെയ്തത് ഒട്ടും നല്ല കാര്യvalല്ല. തെറ്റ് ചെയ്തതുകൊണ്ട് അവൻ ശിക്ഷിക്കപ്പെട്ടു. അവനെ കൊന്നോളൂ, അല്ലെങ്കിൽ Read More…
22കാരിയെ തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ചുകീറി പൂര്‍ണ നഗ്നയാക്കി; പിഎച്ച്ഡി വിദ്യാർത്ഥിയുടെ ക്രൂരത; പ്രതിക്ക് 7 വര്‍ഷം തടവ്7
സിംഗപ്പൂർ: തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 32-കാരനായ ചൈനീസ് പൗരന് സിംഗപ്പൂർ കോടതി ഏഴ് വർഷവും ഏഴ് മാസവും തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പിഎച്ച്.ഡി വിദ്യാർത്ഥിയായിരുന്ന ഗാവോ സിയോങ് എന്നയാൾക്കാണ് കോടതി ഈ കടുത്ത ശിക്ഷ നൽകിയത്. നേരത്തെ 2025 ഡിസംബർ 1-ന് ഹൈക്കോടതി ഇയാൾക്ക് ആറ് വർഷവും ആറ് മാസവും തടവ് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച് പുനർവിചാരണ നടത്തിയ ശേഷമാണ് കോടതി ശിക്ഷാ Read More…
ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചുകൊന്നു, പ്രണയിനിക്കൊപ്പം മുങ്ങി !
ഹരിയാനയിലെ ഗുരുഗ്രാമിൽ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കാമുകിയുമായുള്ള മൂന്നുവർഷം നീണ്ട പ്രണയബന്ധം തടസ്സമില്ലാതെ തുടരാൻ വേണ്ടിയാണ് 25കാരനായ യുവാവ് കൃത്യമായ ആസൂത്രണത്തോടെ ഭാര്യയെ വകവരുത്തിയത്. മേയ് 22ന് യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാട്ടി മനേസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ക്രൂരമായ ഈ കൊലപാതക വിവരം പുറത്തറിയുന്നത്. തന്റെ 22 വയസ്സുള്ള മകളും മനേസർ സ്വദേശിയായ അങ്കിതും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നുവെന്നും മേയ് Read More…









