പൂനെ വ്യവസായി കേതൻ അഗർവാൾ വധക്കേസിൽ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യപ്രതിയായ സിയ ഗോയലിന്റെ കാമുകനും കൊലപാതകത്തിലെ കൂട്ടുപ്രതിയുമാണെന്ന് സംശയിക്കുന്ന ചേതൻ ചൗധരിയിലേക്ക് അന്വേഷണം നീളുകയാണ്. ഈ ഗൂഢാലോചനയിൽ ചേതനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുമ്പോൾ, അവനെ ചതിച്ചതാണെന്നാണ് കുടുംബം പറയുന്നത്. ജൂൺ 18-ന് കേതൻ അഗർവാളും സിയ ഗോയലും ലോണാവാലയിലെ ലോഹഗഡ് കോട്ടയിലേക്ക് പോയപ്പോൾ ചേതൻ ചൗധരി ഇവർക്ക് മുൻപേ അവിടെ എത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. കോട്ടയുടെ അടിവാരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കടുത്ത വേനൽക്കാലത്തും Read More…
മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞു, മരുമകൻ ഭാര്യാ മാതാവിനെ പീഡിപ്പിച്ചു
കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടിൽ വെച്ച് ഇയാൾ ഇവരെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2025 മുതൽ ഇയാൾ വയോധികയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ Read More…
‘ഒരമ്മയാണ് പറയുന്നത്, കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലണം’; പ്രതിശ്രുതവരനെ കൊന്നകേസിൽ സിയയുടെ അമ്മ
ന്യൂഡൽഹി: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവളെ തൂക്കിക്കൊല്ലണമെന്ന് പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അമ്മയുടെ ഈ വൈകാരിക പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിനെ (26) മഹാരാഷ്ട്രയിലെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 20-കാരിയായ സിയയും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ Read More…
ആഢംബര ജീവിതത്തിനായി ആദ്യബന്ധങ്ങള്‍ ഉപേക്ഷിച്ചു, 18 കോടിയുടെ കഞ്ചാവുമായി ദമ്പതികൾ ‘അകത്ത്’
ആലുവ: മാറമ്പിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റിൽനിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ദമ്പതികൾ രണ്ടാം വിവാഹിതരാണെന്ന് പോലീസ് . ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ആദ്യ ബന്ധങ്ങൾ ഉപേക്ഷിച്ച് ഞാറയ്ക്കൽ സ്വദേശി ആയുഷും (39) മാക്കനായി സ്വദേശിനി അനില(30)യും നാല് വർഷം മുമ്പ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. ആയുഷിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കൾ ആദ്യ ഭാര്യക്കൊപ്പമാണ് താമസം. എന്നാൽ അനിലയുടെ മകൾ ഇവരോടൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നു. ചരക്കുവാഹന ഡ്രൈവറായിരുന്ന ആയുഷും ഹിമാലയ പ്രൊഡക്ട്സിലെ ജീവനക്കാരിയായിരുന്ന അനിലയും ജോലി Read More…
രാത്രിയിൽ കാമുകിയെ കാണാനെത്തി; രണ്ടാം കാമുകൻ യുവാവിന്റെ കൈ വെട്ടിമാറ്റി! നില ഗുരുതരം
കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ വിവാഹിതയായ കാമുകിയെ പാതിരാത്രി സന്ദര്‍ശിക്കാനെത്തിയ യുവാവിനെ യുവതിയുടെ ബന്ധു വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ യുവാവിന്റെ ഒരു കൈ അറ്റു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ വീട്ടില്‍ അര്‍ധരാത്രിയോടെയെത്തിയ അരുണ്‍ (28) എന്ന യുവാവിനാണു വെട്ടേറ്റത്. ഇയാൾ ഒരു വിവാഹിതയുടെ വീട്ടിൽ പോയ സമയത്ത് സ്ത്രീയുടെ ബന്ധുവായ ശേഷഗിരി എന്നയാൾ മാരകായുധവുമായി അരുണിനെ ആക്രമിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഈ സ്ത്രീയുമായി അരുണിനും ശേഷഗിരിക്കും ഒരേസമയം ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് Read More…
10 ലക്ഷത്തിന്റെ വജ്ര നെക്‌ലേസ് മോഷണം പോയി; നടൻ രവി മോഹന്റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞുവച്ചു, പോലീസെത്തി മോചിപ്പിച്ചു
ചെന്നൈ ∙ തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള വജ്രമാലയും നാലായിരം രൂപയും കാണാതായി. മോഷണം ആരോപിച്ച് തടഞ്ഞുവെച്ച വീട്ടുജോലിക്കാരെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു. തിങ്കളാഴ്ച ജോലിക്ക് പോയ ജീവനക്കാർ തിരികെ എത്തിയില്ലെന്ന് കാണിച്ച് പൊലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നീലാങ്കരൈ പൊലീസ് നടന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയുമാണ് വീട്ടിൽ തടഞ്ഞു വച്ചിരുന്നതെന്ന് പൊലീസ് Read More…
‘ഇത്ര സ്നേഹിച്ചിട്ടും തനിച്ചാക്കി പോയതെന്തേ?’ അരുംകൊലയ്ക്ക് ശേഷം സിയയുടെ’ഇൻസ്റ്റഗ്രാം നാടകം’ പൊളിഞ്ഞു !
മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ ശേഷം പ്രതിശ്രുതവധു സിയ ഗോയൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേതന്റെ മൃതദേഹം കൊക്കയിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയായിരുന്നു സിയയുടെ ഈ വൈകാരികമായ പോസ്റ്റ്. ഒരു പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിച്ചുള്ള നൃത്തച്ചുവടുകളും കേതൻ സിയക്ക് പൂക്കൾ നൽകുന്നതുമായ ദൃശ്യങ്ങൾ ചേർത്തായിരുന്നു ഈ സ്റ്റോറി. തന്റെ ജന്മദിനത്തിൽ തനിച്ചാക്കി പോയതിനെക്കുറിച്ചും, ഇത്രയധികം സ്നേഹിച്ചിട്ടും വിട്ടുപോയത് എന്തിനാണെന്നും ചോദിച്ച സിയ, കേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും, അവൻ Read More…
പാമ്പ് എന്നലറി കേതനെ തള്ളിയിട്ടു, മരത്തിൽ തങ്ങി രക്ഷപ്പെട്ടു; അന്ന് സിയ നടത്തിയത് കൊലപാതകട്രയല്‍, നാലാംദിനം അതേസ്ഥലത്ത് കൊല
മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 18-ന് നടന്ന ഈ കൊലപാതകത്തിന് നാല് ദിവസം മുൻപും കേതനെ ഇതേ സ്ഥലത്തുവെച്ച് കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയൽ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം സിയയും കാമുകൻ ചേതനും പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ജൂൺ 14-ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ സിയ കേതനെ മലഞ്ചെരുവിലേക്ക് തള്ളിയിട്ടിരുന്നു. എന്നാൽ ഭാഗ്യത്തിന് Read More…
പാക് പൗരനുമായി വിവാഹത്തിന് പ്രേരിപ്പിച്ചത് മൗലവി; ഖദീജയായി പേരുമാറ്റം, യുവതി എടിഎസ് പിടിയില്‍
പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗംഗാപൂർ സ്വദേശിയായ വീട്ടമ്മയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എടിഎസ്) ജയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അറസ്റ്റ്. ഇന്റർനെറ്റ് വഴി ഇന്ത്യൻ യുവതീയുവാക്കളെ ലക്ഷ്യമിട്ട് വിദേശ ഭീകരസംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് ഈ സംഭവം പുറത്തുവരുന്നത്. ബാബിദ ധാക്കട്, ഖദീജ എന്നീ പേരുകളിൽ അറിയപ്പെടുന്ന യുവതിയാണ് പിടിയിലായിട്ടുള്ളത്. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് നിർണായകമായ ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചു. Read More…














