ഹോങ്കോങില്‍ പൊതുവഴികളില്‍ ശരീരസ്രവങ്ങള്‍ ഉപയോഗിച്ചുള്ള വൃത്തികെട്ട രീതിയിലുള്ള ആക്രമണം വ്യാപകമാകുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ പൊതുസ്ഥലത്ത് 170-ലധികം ഹോങ്കോംഗ് നിവാസികളുടെ ദേഹത്ത് ശരീരസ്രവങ്ങൾ തളിച്ചിട്ടുണ്ട് . കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും ഇരകള്‍ പറയുന്നു. ഹോങ്കോങ് സ്വദേശിനിയായ പിഎച്ച്ഡി വിദ്യാര്‍ഥിയായ യുവതിയുടെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് പൈപ്പറ്റ് ഉപയോഗിച്ച് ബീജം ഒഴിച്ച യുവാവിന് കോടതി പിഴ ശിക്ഷ വിധിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ വെളിപ്പെടുത്തലുകള്‍ നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ Read More…
നൈട്രജൻ വാതകം ഉപയോഗിച്ച് വധിശിക്ഷ നടപ്പാക്കി അലബാമ; ചരിത്രത്തിലെ രണ്ടാമത്തേത്
അലബാമ: 1999-ല്‍ ജോലിസ്ഥലത്ത് മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അലബാമയിലെ തടവുകാരൻ അലൻ മില്ലറെ വ്യാഴാഴ്ച നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചു. ക്രൂരമായ പീഡനമെന്നും യുഎസ് ഭരണകൂടം വിലയിരുത്തിയതാണ് നൈട്രജന്‍ ശ്വാസംമുട്ടിക്കല്‍ വധശിക്ഷ. ഹൈപ്പോക്സിയ രീതി ഉപയോഗിച്ച് അമേരിക്കയിൽ നടത്തിയ രണ്ടാമത്തെ വധശിക്ഷയാണ്. 59കാരനായ അലൻ യൂജിൻ മില്ലറെ വൈകുന്നേരം 6 മണിക്കാണ് വധിച്ചത്. അലന്‍ നൈട്രജൻ ശ്വസിക്കുകയും ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്തു.15 മിനിറ്റിനുശേഷം മരണം സ്ഥിരീകരിച്ചു. 2022 ല്‍ മില്ലറെ മാരകമായ Read More…
വസ്ത്രമൂരി മർദിച്ചു, ഷോക്ക് അടിപ്പിച്ചു: സ്കൂൾബാഗ് മറന്ന 7വയസുകാരനോട് അധ്യാപകന്റെ കൊടുംക്രൂരത
അലിഗഡ്: സ്കൂൾ ബാഗ് വീട്ടിൽ മറന്നുവെച്ച ഏഴ് വയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത. യുപിയിലെ അലിഗഢിലാണ് ദാരുണമായ സംഭവം. ബാഗ് മറന്നത് ചോദ്യം ചെയ്ത അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വസ്ത്രമൂരി മർദിക്കുകയും പിന്നാലെ വൈദ്യതാഘാതം ഏൽപ്പിക്കുകയും ആയിരുന്നു. കരഞ്ഞുതളർന്ന കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറഞ്ഞത്തോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. ‘മകൻ ഒരു പ്രൈവറ്റ് സ്കൂളിൽ യുകെജിലാണ് പഠിക്കുന്നത്. അവൻ ബാഗ് വീട്ടിൽ മറന്നുവെച്ചിരിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് Read More…
‘പെരുമാറ്റം ശരിയല്ല, ഇങ്ങിനെ ചെയ്യേണ്ടി വന്നു’ കാമുകിയെ 60 കഷ്ണമാക്കി ഫ്രിഡ്ജില്‍ വെച്ച കാമുകന്റെ കുറിപ്പ്
ഇന്ത്യന്‍ നഗരമായ ബെംഗളൂരുവില്‍ 26 കാരിയായ യുവതിയെ കൊലപ്പെടുത്തി 60 കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിറച്ച കാമുകന്റെ ആത്മഹത്യാകുറിപ്പ് ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതി ഒറീസയില്‍ പോയി ആത്മഹത്യ ചെയ്തു. പ്രതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ നിന്നും രാജ്യത്തെ ഞെട്ടിച്ച ഭീകരമായ കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവന്നു. യുവതിയുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് കത്തില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. മുക്തിരാജന്‍ റോയി എന്നയാളാണ് മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. യുവതിയെ Read More…
മാട്രിമോണിയല്‍ സൈറ്റ് വഴി ഐഐഎം ബിരുദധാരി വഞ്ചിച്ചത് 20 സ്ത്രീകളെ
മാട്രിമോണിയല്‍ സൈറ്റുകള്‍വഴി സമ്പന്നരായ 20 ലധികം സ്ത്രീകളോട് വ്യാജവിവാഹാലോചന നടത്തിയ ഐഐഎം ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയ്ഡയില്‍നിന്നും രാഹുല്‍ ചതുര്‍വേദി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. പേരും പെരുമയുമുള്ള ഒരു കമ്പനിയുടെ റീജിയണല്‍ മാനേജര്‍ പദവിയിലിരിക്കുന്നയാള്‍ എന്ന വ്യാജേനെ ഇയാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകളെ മാട്രിമോണിയല്‍ സൈറ്റ് വഴി കണ്ടെത്തുകയും വിവാഹം കഴിക്കാനെന്ന വ്യാജേനെ മോഹിപ്പിച്ച് വഞ്ചിക്കുകയുമായിരുന്നു. താന്‍ തികച്ചും മാന്യനാണെന്ന് വരുത്താന്‍ മാട്രിമോണിയല്‍ സൈറ്റിലെ പ്രീമിയം അക്കൗണ്ടുകളായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതും Read More…
മക്കളെ നോക്കാനെത്തിയ മുത്തശിയുടെ നഗ്നത ക്യാമറയില്‍ പിടിച്ചു ; ഇരയ്ക്ക് കോടീശ്വരന്‍ നല്‍കേണ്ടത് 2.7 ദശലക്ഷം ഡോളര്‍
കോടീശ്വരനായ ബോസ് തന്നെ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയ മുത്തശ്ശിക്ക് മാന്‍ഹട്ടന്‍ ജൂറി 2.7 മില്യണ്‍ ഡോളര്‍ വിധിച്ചു. തന്റെ മുറിയിലെ സ്‌മോക്ക് ഡിറ്റക്ടറില്‍ വെച്ച രഹസ്യ ക്യാമറ കണ്ടെത്തിയ കെല്ലി ആന്‍ഡ്രേഡ് തന്റെ നഗ്‌നതയുള്ള നൂറുകണക്കിന് ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും കണ്ടെത്തിയതായിട്ടാണ്് റിപ്പോര്‍ട്ട്. വമ്പന്‍ വ്യവസായിയും 35 കാരനുമായ മൈക്കല്‍ എസ്പോസിറ്റോയാണ് ക്യാമറ വെച്ച് കുടുങ്ങിയത്. മക്കളെ പരിപാലിക്കാന്‍ മൈക്കല്‍ ജോലിക്കെടുത്തതായിരുന്നു ആന്‍ഡ്രേഡിനെ. മൈക്കല്‍ എസ്‌പോസിറ്റോയുടെയും ഭാര്യ ഡാനിയേലിന്റെയും നാല് മക്കളെ നോക്കാന്‍ കരാര്‍ ചെയ്യപ്പെട്ട് Read More…
ഏഴും എട്ടും വയസ്സുള്ള ആണ്‍കുട്ടികള്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
ലൈംഗികാക്രമണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് ലോകത്തിന് മുന്നില്‍ നിരന്തരം തല താഴ്ത്തി വെയ്‌ക്കേണ്ട സ്ഥിതിയിലായ ഇന്ത്യയില്‍ ഏഴും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും രണ്ടു കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഇരയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടി തിരിച്ചുവന്നപ്പോള്‍ ആരോഗ്യനില വഷളായ നിലയില്‍ കണ്ടെത്തി. Read More…
ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങിന്‍കൂട്ടം ആക്രമിച്ച് ഓടിച്ചു
ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങുകള്‍ കൂട്ടത്തോടെ ആക്രമിച്ച് ഓടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് നഗരത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അജ്ഞാതനായ പ്രതിക്കെതിരെ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുകെജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ ഒരു അജ്ഞാതന്‍ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം കുരങ്ങുകള്‍ അയാള്‍ക്ക് നേരെ Read More…
30 കഷ്ണങ്ങളായി യുവതിയെ വെട്ടിക്കൊന്ന് ഫ്രിഡ്ജിലാക്കി ; ബംഗലുരുവിനെ ഞെട്ടിച്ച് ഭീകര കൊലപാതകം
ബംഗലുരു: ബംഗലുരു നഗരത്തില്‍ യുവതിയുടെ മൃതദേഹം പല ഭാഗങ്ങളായി വെട്ടിമുറിച്ച നിലയില്‍ റഫ്രജിറേറ്ററില്‍ നിന്നും കണ്ടെത്തി. 30 ലധികം കഷ്ണങ്ങളായിട്ടാണ് മൃതദേഹം വെട്ടിമുറിച്ചിരുന്നത്. സംഭവത്തില്‍ 29 കാരി മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. വ്യാളികവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ വെട്ടിമുറിച്ച നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തിയതായി പോലീസും പറഞ്ഞു. അന്യസംസ്ഥാനക്കാരിയാണ് ഇര. കര്‍ണാടകയില്‍ ജോലി സംബന്ധമായ ആവശ്യത്തിന് വരികയും സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ്. സംഭവം Read More…














