വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാനസിക ക്രൂരതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ താമസിക്കുന്ന രെഹനയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ വരൻ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 15-നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരുവരും ഫോൺ വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് Read More…
Author: Priya
‘എത്ര വലിയ അവാർഡ് വാങ്ങിച്ചെങ്കിലും ഒരുനാൾ പിടിക്കപ്പെടും’: സജ്നയുമായുള്ള ബന്ധം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ് ഖാൻ
സജ്ന നൂറുമായുള്ള വിവാഹബന്ധം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന ഗൗരവകരമായ ആരോപണവുമായി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തി. വികൃതമായ ലൈംഗിക വൈകൃതങ്ങളും ക്രൂരമനോഭാവവുമുള്ള ചിലർ ഇവിടെ ഒളിച്ചുരസിക്കുന്നുണ്ടെന്നും, എത്ര വലിയ പദവിയിൽ ഇരിക്കുന്നവരാണെങ്കിലും ഒരുനാൾ അവർ പിടിക്കപ്പെടുമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകുന്നു. സിനിമയിലോ മറ്റോ വലിയ അവാർഡുകൾ വാങ്ങി ഉന്നതനിലയിൽ നിൽക്കുന്ന ഒരാളാണ് തന്റെ ദാമ്പത്യം തകർത്തതെന്ന സൂചന ഫിറോസ് നൽകുന്നുണ്ടെങ്കിലും അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഇല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നുമായിരുന്നു Read More…
‘ഫിറോസ് ഖാനുമായുള്ള ബന്ധം തകരാന്‍ കാരണം മറ്റൊരാളുമായുള്ള ബന്ധം’; മറുപടിയുമായി സജ്ന
ഫിറോസ് ഖാനുമായുള്ള വിവാഹമോചനത്തിന് കാരണം മറ്റൊരാളുമായുള്ള ബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായി തള്ളിക്കൊണ്ട് സജ്ന നൂർ രംഗത്തെത്തി. തങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ കടന്നുവന്നിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ പരസ്പരം സംസാരിച്ചു തീരുമാനിച്ചാണ് വേർപിരിഞ്ഞതെന്നും സജ്ന വ്യക്തമാക്കി. തങ്ങൾക്ക് ഇല്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്. ഇനി ഫിറോസിന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ വന്നാലോ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും സജ്ന പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും വീഡിയോകൾക്കുമുള്ള മറുപടിയായാണ് സജ്ന Read More…
സ്‌പാ ജോലിക്കാരായ ബംഗ്ലാദേശ് യുവതികള്‍ അറസ്‌റ്റില്‍, എത്തിയത് ജോലിക്കോ മറ്റു ലക്ഷ്യങ്ങളോടെയോ? അന്വേഷണത്തിന് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡും
തിരുവനന്തപുരം: പശ്‌ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന സ്‌പായില്‍ ജോലി ചെയ്‌തുവന്ന രണ്ടു ബംഗ്ലാദേശ് യുവതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ജഗതിയിലുള്ള പേള്‍ വെല്‍നസ് സ്‌പായില്‍ തെറാപ്പിസ്‌റ്റുകളായി പ്രവര്‍ത്തിച്ചുവന്ന യുവതികളാണ് അറസ്‌റ്റിലായത്. പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയായിരുന്നു ഇവരുടെ താമസം. കമ്മിഷണര്‍ കെ. കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മ്യൂസിയം എസ്.എച്ച്.ഒ: ഗിരീഷ് കുമാറിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌പായില്‍ റെയ്‌ഡ് നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് അംഗങ്ങളും റെയ്‌ഡില്‍ പങ്കെടുത്തു. സ്‌പായുടെ Read More…
കളിതോറ്റിട്ടും ഹാർദിക്കിന്റെ ‘പഞ്ചാരയടി, ‘ഉറങ്ങുമോ? വിളിക്കാം’, ചിരിയോടെ മഹികയും, നിരാശയോടെ ബുമ്രയുടെ ഭാര്യ; രൂക്ഷവിമർശനം
വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 103 റൺസിന്റെ കനത്ത തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ മുംബൈ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചറി മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ വെറും 104 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെന്നൈയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ Read More…
തോക്ക്, കത്തി, സ്പ്രേ… കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി 45-കാരി, കുത്തിയത് 10 തവണ
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കാമുകന്റെ ഭാര്യയെ നാൽപ്പത്തിയഞ്ചുകാരി അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലുണ്ടാക്കുന്നു. സാധന മഹേന്ദ്ര സോൻപട്കർ (40) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാർ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഷീല, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാധനയെ പത്തോളം തവണ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായ പരിക്കേറ്റത്. രാവിലെ പത്തു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സാധനയുടെ ഭർതൃമാതാവ് പൊലീസിന് Read More…
കോലിയെ കൈവിട്ടപ്പോള്‍ ഗുജറാത്തിന് നഷ്ടമായത് വിജയം! സായുടെ സെഞ്ചറി പാഴായി, ആർസിബിക്ക് ഗംഭീര ജയം
ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഗുജറാത്ത് ടീം ഇപ്പോള്‍ മറക്കാനാഗ്രഹിക്കുന്നുണ്ടാവും. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദർ നൽകിയ ആ ലൈഫ് മുതലാക്കിയ കോലി 44 പന്തിൽ 81 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിക്കൊപ്പം 27 പന്തിൽ 55 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഗുജറാത്ത് ഉയർത്തിയ 206 റൺസെന്ന വലിയ വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി Read More…
‘ഇത് പവർ കട്ടല്ല, K-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…’; മുഖ്യമന്ത്രിക്കെതിരേ രൂക്ഷപരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. സർക്കാരിനെയും വൈദ്യുതി വകുപ്പിനെയും പരിഹസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. “പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!” എന്നായിരുന്നു രാഹുലിന്റെ പരിഹാസരൂപേണയുള്ള കുറിപ്പ്. കേരളത്തിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവർ കട്ടുകൾ തുടരുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ ‘കെ’ ബ്രാൻഡിംഗിനെ പരിഹസിച്ചാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽ ചൂടിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ Read More…
‘ഈ പോണ്‍ കാണൂ’, തുടര്‍ന്ന് വിഡിയോ കോള്‍; യുവതികൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവ് കുടുങ്ങി
മുൻ സഹപ്രവർത്തകർക്ക് അശ്ലീല വീഡിയോകൾ അയച്ച കേസിൽ 25 വയസ്സുകാരനായ അർഷാദ് സിദ്ധിഖിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകൾക്ക് മോശമായ സന്ദേശങ്ങൾ അയക്കുക, ഫോണിലൂടെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയിലെ മഹാലക്ഷ്മിയിലുള്ള ഒരു ടെലികോളർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് പരാതിക്കാരി പ്രതിയെ പരിചയപ്പെടുന്നത്. ഓഫീസിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും യുവതികളുടെ നമ്പർ കൈക്കലാക്കിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. Read More…









