Oddly News

കൂടുതൽ ചോറ് ചോദിച്ച് വിദ്യാർത്ഥികള്‍, അല്‍പ്പം കറിയും; മുട്ടുകുത്തി നിൽക്കാൻ ശിക്ഷ കൊടുത്ത് പ്രിൻസിപ്പൽ, ക്രൂരത- വീഡിയോ

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലുള്ള ഒരു സർക്കാർ ബി.സി ഗുരുകുൽ സ്കൂളിൽ, അധികം ചോറും കറിയും ചോദിച്ചതിന് വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. സ്കൂളിൽ നൽകിയ ഭക്ഷണം തികയാത്തതിനെ തുടർന്ന് കൂടുതൽ ഭക്ഷണം ആവശ്യപ്പെട്ട കുട്ടികളെ പ്രിൻസിപ്പാൾ രാത്രി എട്ടു മണി മുതൽ ഒൻപത് മണി വരെ മുട്ടുകുത്തിച്ചു നിർത്തിയതായാണ് പരാതി. ഹോസ്റ്റലിനുള്ളിൽ വെച്ച് രാത്രി വൈകി അധ്യാപകർ കുട്ടികളെ ശാസിക്കുന്നതും കുട്ടികൾ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിൽ കാണാം. “ഭക്ഷണം കഴിച്ചവർക്ക് Read More…

Oddly News

മദ്യപിച്ച് ലക്കുകെട്ട വാച്ച്മാന്‍ ഉറങ്ങിയത് വിദ്യാര്‍ഥികള്‍ക്കുള്ള ചോറിൽ കാല് വെച്ച്- വീഡിയോ വൈറല്‍

ഏതൊരു സ്ഥാപനത്തിലായാലും വീടുകളിലായാലുമൊക്കെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത് സുരക്ഷിതത്വത്തിന്റെ ഭാഗമായി ആണ്. മിക്ക ആളുകളും തങ്ങളുടെ ജോലി വളരെ കൃത്യമായി ചെയ്യാറാണ് പതിവ്. എന്നാല്‍ തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലെ ഒരു വാച്ച്മാന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കി വെച്ച ചോറ് നിറച്ച പാത്രത്തിനുള്ളില്‍ കാല് വെച്ച് ഉറങ്ങുന്ന സെക്യൂരിറ്റിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. തെലങ്കാനയിലെ ഇസ്മായില്‍ഖാന്‍ പേട്ടയില്‍ സ്ഥിതി ചെയ്യുന്ന ഒരു പോളിടെക്നിക്ക് കോളേജിലെ ഹോസ്റ്റലിലായിരുന്നു സംഭവം. Read More…

Crime

കാമുകനുമായി ലൈംഗികബന്ധത്തിന് ശല്യം, 2 വയസുകാരി മകളുടെ കരച്ചില്‍, കൊലപ്പെടുത്തി അമ്മ

തെലങ്കാനയിലെ ശാബാസ്പള്ളിയിൽ അഴുക്കുചാലിന് സമീപം രണ്ടു വയസുകാരിയെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അമ്മയും കാമുകനും. കുട്ടിയുടെ അമ്മ 23കാരിയായ മംമ്തയും കാമുകന്‍ ഷെയ്ഖ് ഫയാസും പൊലീസ് പിടിയില്‍. ജൂൺ 4നാണ് മംമ്തയും കാമുകനും ചേർന്ന് രണ്ടു വയസുകാരിയെ കൊന്ന് ശിവംപേട്ട് മണ്ഡലിലെ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയത്. 2 വയസുള്ള മകളുമായി മംമ്ത അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയത് കാമുകനൊപ്പമായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെ രണ്ട് വയസുകാരിയെ Read More…