Oddly News

ഏഴാം നിലയിലെ ജനലിൽ ചാരിയിരുന്ന യുവതി ഫ്രെയിം തകർന്ന് താഴേക്ക് പതിച്ചു! കാമുകൻ നോക്കിനിൽക്കെ ദാരുണ മരണം!

സാവോ ലൂയിസ്: ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് താഴേക്ക് വീണ് 26 കാരിയായ റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ് എന്ന യുവതി മരിച്ചു. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ ഹോട്ടലിലാണ് ഈ ദാരുണ സംഭവമുണ്ടായത്. ഇടനാഴിയിലൂടെ നടന്നു വരുന്നതിനിടയിൽ യുവതി ജനൽപ്പടിയിൽ ഇരിക്കുകയും, ഈ സമയത്ത് അലുമിനിയം ഫ്രെയിം ഇളകി ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്ക് വീഴുകയുമായിരുന്നു. അപകടസമയത്ത് യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി Read More…

Crime

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന ഭര്‍ത്താവ്‌ ഭാര്യയെ കുത്തിക്കൊന്നു, വിവരം മകനെ ഫോണില്‍ അറിയിച്ചു

കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പിനഗറിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാന്തിക്കാടൻ കുഞ്ഞമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (66) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28-ന് പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടുതർക്കത്തിനിടെ കിടപ്പുമുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം അടുത്ത മുറിയിലേക്ക് വലിച്ചിടുകയുമായിരുന്നു. അതിനുശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കുര്യാക്കോസ് വിവരം ഓസ്ട്രേലിയയിലുള്ള മകൻ ബേസിലിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകന്റെ Read More…

Crime Featured

‘നിന്റെ ഏഴുതലമുറ ഇതിന്റെ ഫലം അനുഭവിക്കും’; കൊക്കയിൽ ചാടി മരിക്കും മുമ്പ് അമ്മയുടെ സന്ദേശം! ഐഫോൺ തർക്കം മാത്രമല്ല, പിന്നിൽ കുടുംബവഴക്കും

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പത്തൊമ്പതുകാരനും മാതാപിതാക്കളും കൊക്കയിൽ ചാടി മരിച്ച ദാരുണസംഭവത്തിന് പിന്നിൽ ഐഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുനാൽ ചാന്ദ്ഗുഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്. കുനാലിന്റെ മൂത്ത സഹോദരന്റെ വേർപാടിന് പിന്നാലെ കുടുംബത്തിലുണ്ടായ തർക്കങ്ങളും മാതാപിതാക്കൾ തമ്മിലുണ്ടായ മാനസിക അകൽച്ചയും കുനാലിനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഇതേ കൊക്കയിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കുനാലിനെ അന്ന് പൊലീസുകാരാണ് രക്ഷപെടുത്തിയത്. ആറുവർഷം മുൻപ് അസുഖം ബാധിച്ച് Read More…

Crime

വഴുതനങ്ങാക്കറിയും ചപ്പാത്തിയും കഴിച്ച് കിടന്നു; 3 കുഞ്ഞുങ്ങൾ മരിച്ചനിലയിൽ; പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ അടക്കി, മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന മൂന്ന് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഷാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പിപോര ഖുർദ് ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ബാൽമുകുന്ദ് കുശ്വാഹയുടെ മക്കളായ ഏഴ് വയസുകാരി പൂനം, മൂന്ന് വയസുകാരി മനീഷ, ഒൻപത് മാസം മാത്രം പ്രായമുള്ള ചാഹത് എന്നിവരാണ് മരണപ്പെട്ടത്. മരിക്കുന്നതിന് തലേദിവസം രാത്രി കുട്ടികൾ വഴുതനങ്ങാക്കറിയും ചപ്പാത്തിയുമാണ് (ബൈംഗൻ ഭർത്തയും റൊട്ടിയും) കഴിച്ചിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൽ Read More…

Featured Sports

ഫുട്ബോൾഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ച താരം മോർച്ചറിയിൽ വച്ച് കൈകൾ ചലിപ്പിച്ചു? ‘തിരിച്ചുവരവ്’ അഭ്യൂഹത്തിൽ പ്രതികരിച്ച് ക്ലബ്

അബൂജ (നൈജീരിയ)∙ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ നൈജീരിയൻ ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡിന്റെ 27 വയസ്സുകാരനായ റൈറ്റ് ബാക്ക് താരം ചിനെഡു ഓസർ ആണ് നൈജർ ടൊർണാഡോസിനെതിരായ കളിക്കിടെ മരണപ്പെട്ടത്. ക്ലബ്ബും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില അഭ്യൂഹങ്ങൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു. മരണം സ്ഥിരീകരിച്ച ശേഷം ചിനെഡു ഓസർ ജീവനോടെ തിരിച്ചുവന്നുവെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. മോർച്ചറിയിൽ Read More…

Spotlight

കണ്‍മണിയെ കണ്ട് കൊതിതീര്‍ന്നില്ല, ഭാര്യ പ്രസവിച്ച് ആശുപത്രിയില്‍; ഭര്‍ത്താവ് വാഹനത്തില്‍ മരിച്ച നിലയില്‍

ഭാര്യ പ്രസവിച്ച് ആശുപത്രിയിൽ കഴിയവേ, പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശിയും ടാക്സി ഡ്രൈവറുമായ വിനുവാണ് (27) മരിച്ചത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെങ്കിലും ഹൃദയാഘാതമാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. തുടർപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോലീസിന്റെ നിഗമനം. കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് വിനുവിന്റെ വേർപാട്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിനുവിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇവർ Read More…

Spotlight

ഡല്‍ഹി ആശുപത്രിയില്‍ ഫാന്‍ തലയില്‍വീണ്‌ രോഗി മരിച്ചു, നഴ്‌സിന് പരുക്ക്- വീഡിയോ

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുകളിൽനിന്ന് ഫാൻ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ രോഗി മരണമടഞ്ഞു. ഡൽഹി ഗുരു തേജ് ബഹാദൂർ (ജി.ടി.ബി) ആശുപത്രിയിലെ എമർജൻസി വാർഡിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്. ഡൽഹി സ്വദേശിയായ എം.ഡി. അക്ബർ (42) ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അമിത രക്തസമ്മർദം, മെനിഞ്ചോ എൻസെഫലൈറ്റിസ്, ആസ്പിരേഷൻ ന്യൂമോണിയ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ 18-നാണ് അക്ബറിനെ ജി.ടി.ബി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി Read More…

Crime

പഴം കൊടുക്കുന്നതിനിടെ കുരങ്ങുകൾ വളഞ്ഞു; ക്ഷേത്ര ദർശനത്തിനെത്തിയ നവവധു മലമുകളിൽ നിന്ന് വീണ് മരിച്ചു

കുന്നിന്‍മുകളിലെ ക്ഷേത്രപരിസരത്തുനിന്നും താഴേക്ക് വീണ് ഇരുപത്തിനാലുകാരിയായ നവവധുവിന് ദാരുണാന്ത്യം . തൂത്തുക്കുടി സ്വദേശിനിയായ അനിതയാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണു മരിച്ചത്. ഭര്‍ത്താവിനൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത ദുരന്തം. കഴിഞ്ഞ മാസമായിരുന്നു അനിതയുടെയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷിന്റെയും വിവാഹം നടന്നത്. നാട്ടിലെത്തിയ സുരേഷിനൊപ്പം കഴുഗുമലൈയിലുള്ള കലുഗസലമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം, ഇരുവരും സമീപത്തെ ഉച്ചിപ്പില്ലൈയാര്‍ മലമുകളിലെ കാഴ്ചകള്‍ കാണാനായി പോയതായിരുന്നു. നിരവധി കുരങ്ങുകള്‍ വസിക്കുന്ന ഒരിടമാണിത്. കയ്യിലുണ്ടായിരുന്ന പഴങ്ങളും മറ്റും Read More…

Featured Myth and Reality

നമ്മുടെ മരണം എപ്പോഴാണ്? 7 ദിവസം മുൻപ് ശരീരം നൽകും ചില സൂചനകൾ, പുതിയ പഠനം പറയുന്നത്…

മരണം എപ്പോഴും മനുഷ്യനിൽ ഭയം ജനിപ്പിക്കുന്ന ഒന്നാണ്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കളും പ്രിയപ്പെട്ട ബന്ധങ്ങളും ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് പോകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ നമ്മുടെ മരണം എപ്പോഴാണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിലോ? ശാസ്ത്രലോകം പറയുന്നത് മരണത്തിന് ഏഴു ദിവസം മുൻപ് തന്നെ ശരീരം ചില സൂചനകൾ നൽകുമെന്നാണ്. ശരീരത്തിലും മനസ്സിലും പ്രകടമാകുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠനങ്ങൾ നടത്തിവരികയാണ്. ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു Read More…