ന്യൂഡല്‍ഹി: യന്ത്രത്തില്‍ കൈ മുറിഞ്ഞതിനെ തുടര്‍ന്ന് തൊഴിലുടമ റോഡില്‍ തള്ളിയിട്ട് മരിച്ച ഇന്ത്യന്‍ കര്ഷകന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉണ്ടായ ശക്തമായ പ്രതിഷേധം ഇറ്റലിയെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിഷയം അവതരിപ്പിക്കുകയും മരിച്ച തൊഴിലാളി സത്നാം സിംഗിന് അനുശോചനം അറിയിക്കുകയും ചെയ്തു. നിയമപരമായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന സത്നം സിംഗ് (31) കഴിഞ്ഞയാഴ്ച യന്ത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈ Read More…
Spotlight
For Spotlight stories