Featured Sports

RCBയുടെ കിരീട ആഘോഷം; കോച്ചിന്റെ തലയിൽ ഐസ് ബോക്സ് കമഴ്ത്തി ഫിൽ സാൽറ്റും ടിം ഡേവിഡും; വീഡിയോ വൈറൽ!

അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെ (GT) പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ടീമിന്റെ ആഘോഷപ്രകടനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടയിലാണ് കൗതുകകരമായ ഒരു സംഭവം നടന്നത്. ആർസിബിയുടെ വിദേശതാരങ്ങളായ ടിം ഡേവിഡും ഫിൽ സാൽറ്റും ചേർന്ന് ഹെഡ് കോച്ച് ആൻഡി ഫ്ലവറിന്റെ തലയിലേക്ക് ഐസ് കട്ടകൾ കോരി ഒഴിക്കുകയായിരുന്നു. ഈ രസകരമായ Read More…

Featured Sports

ഔട്ടെന്ന് അമ്പയര്‍, അല്ലെന്ന് കോലി, ഗില്ലുമായി വാഗ്വാദം, അവസാനം നോട്ടൗട്ടെന്ന് തേർഡ് അമ്പയർ; നാടകീയ രംഗങ്ങള്‍- വീഡിയോ

ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഐപിഎൽ ഫൈനൽ പോരാട്ടത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഗ്രണ്ടില്‍ വിരാട് കോലി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ താൻ ഔട്ടാണെന്ന ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനത്തോടാണ് കോലി മൈതാനത്ത് വെച്ച് വിയോജിപ്പ് പ്രകടിപ്പിച്ചത്. ബെംഗളൂരു ഇന്നിങ്സിന്റെ പതിനാറാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർഷദ് ഖാന്റെ പന്തിൽ കോലി അടിച്ച ഷോട്ട് മിഡ്-ഓഫിൽ വെച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുന്നോട്ട് ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ പന്ത് മണ്ണിൽ തൊട്ടിട്ടുണ്ടെന്നായിരുന്നു Read More…

Featured Sports

കിംഗ് കോലിയുടെ രാജകീയ ചേസിംഗ്; ഐപിഎല്‍ കിരീടം ബെംഗളൂരുവിന്, ഗുജറാത്തിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്

തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഫൈനലിൽ വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ചറിയുടെ കരുത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്. ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയെ സമ്മർദ്ദത്തിലാക്കാൻ എതിർ ബൗളർമാർക്ക് കഴിഞ്ഞില്ല. ടീം സ്കോർ 62 റൺസിൽ നിൽക്കെ 32 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ (1), രജത് Read More…

Featured Sports

കിരീടത്തിലേക്ക് ഒരു മത്സര ദൂരം: പാടീദാറിന്റെ ‘കൂൾ’ പടയ്ക്ക് മുന്നിൽ ഗില്ലിന്റെ ടൈറ്റൻസ് പതറുമോ?

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പത്തൊൻപതാം സീസണിന്റെ ആവേശകരമായ ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുന്നു. വൈകിട്ട് 7.30-നാണ് മത്സരം . കഴിഞ്ഞ തവണ ഫൈനൽ നടന്ന അതേ പിച്ചിൽ തന്നെയാണ് ഇന്നും കളി നടക്കുക. ഈ സീസണിൽ ഇതിനുമുമ്പ് രണ്ടുതവണ ഈ പിച്ചിൽ മത്സരം നടന്നപ്പോഴും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ചരിത്രത്തിൽ ഇവിടെ നടന്ന ആറ് ഫൈനലുകളിൽ നാലിലും Read More…

Featured Sports

ഗില്ലിന്റെ സെഞ്ചുറി തിളക്കം; രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ . രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന വലിയ വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടക്കുകയായിരുന്നു. വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 77 Read More…

Featured Sports

വൈഭവ് സൂര്യവംശിയുടെ നിഴലിൽ ഒതുങ്ങുന്നു; ജയ്‌സ്വാൾ രാജസ്ഥാൻ വിടണമെന്ന് ക്രിക്കറ്റ് ലോകം

യശസ്വി ജയ്‌സ്വാൾ ഐപിഎൽ 2027-ൽ മുംബൈ ഇന്ത്യൻസിലേക്ക് മാറിയേക്കുമെന്ന് സൂചനകൾ. രാജസ്ഥാൻ റോയൽസ് ഓപ്പണറായ ജയ്‌സ്വാൾ, സഹതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനങ്ങൾ കാരണം ടീമിൽ നിരന്തരം നിഴലിലായിപ്പോകുന്നുവെന്നും, അതിനാൽ അദ്ദേഹം രാജസ്ഥാൻ വിടണമെന്നുമാണ് ഉയരുന്ന ഉപദേശം. ഐപിഎൽ 2026-ലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ സൂര്യവംശി വെറും 29 പന്തിൽ നിന്ന് 93 റൺസ് അടിച്ചുകൂട്ടിയപ്പോൾ, ജയ്‌സ്വാളിന് 29 പന്തിൽ 29 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഈ പ്രകടനത്തോടെ ജയ്‌സ്വാൾ വീണ്ടും സൂര്യവംശിയുടെ നിഴലിലായി. ഇതിനെത്തുടർന്നാണ് Read More…

Featured Sports

ബൗളർമാരുടെ പേടിസ്വപ്നമായ വൈഭവിന്റെ ‘3-ാം നമ്പർ’ ജേഴ്സിക്ക് വൻ ഡിമാൻഡ്; സഞ്ജുവിന് പോലുമില്ലാത്ത നേട്ടം !

ജയ്പുർ: ഓരോ കളിയിലും പുതിയ റെക്കോഡുകൾ കുറിച്ച് മുന്നേറുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു പുതിയ ചരിത്രം കൂടി താരം കുറിച്ചു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. 2012-ൽ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ കുറിച്ച 59 സിക്‌സറുകളുടെ റെക്കോഡാണ് ഈ യുവതാരം തിരുത്തിയത്. ഈ സീസണിൽ ഇതുവരെ 65 സിക്സറുകളാണ് Read More…

Featured Sports

‘ശ്രേയസ്സും സഞ്ജുവുമല്ല, മികച്ചത് അവൻ തന്നെ’: ഇന്ത്യയ്ക്കുവേണ്ടി ട്വന്റി20യിൽ കളിച്ചിട്ടില്ലാത്ത താരത്തെ ക്യാപ്റ്റനാക്കാൻ മുറവിളി !

മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരാകണമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവിന് പകരം പുതിയൊരാൾ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചനകൾ. ട്വന്റി20 ലോകകപ്പ് വിജയത്തോടെ സൂര്യകുമാറിന്റെ ദൗത്യം പൂർത്തിയായെന്നും, 2028-ൽ നടക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും ലക്ഷ്യമിട്ട് പുതിയൊരു നായകന് കീഴിൽ ടീമിനെ വളർത്തിയെടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സൂര്യകുമാറിന്റെ സമീപകാലത്തെ മോശം ഫോമും ഈ മാറ്റത്തിന് ഒരു കാരണമാണ്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന Read More…

Celebrity Sports

ആർസിബിയുടെ യഥാർഥ ‘ലക്കി ചാം’ അനുഷ്കയോ? വൈറലായി രാധ നാമ ജപ കൗണ്ടർ മോതിരം!

ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഏറ്റവും വലിയ ‘ഫാൻ ഗേൾ’ ഭാര്യ അനുഷ്ക ശർമ തന്നെയാണ്. താരത്തിന്റെ മത്സരങ്ങളിലെല്ലാം ആവേശമായി എത്താറുള്ള അനുഷ്ക, ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിലും വിഐപി പവലിയനിൽ ഉണ്ടായിരുന്നു. മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ വിശ്വസിക്കാനാകാതെ ഇരുന്ന അനുഷ്കയുടെ ദൃശ്യങ്ങളും, കളി ജയിച്ച ശേഷം കോലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിട്ടുണ്ട്. ഈ മത്സരത്തിനിടെ അനുഷ്കയുടെ വിരലിലുണ്ടായിരുന്ന ഒരു പ്രത്യേക Read More…