കേരളത്തിലെ ഒരു സെമിത്തേരിയിലെ ശവകുടീരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് കൗതുകമുണർത്തുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. thelastgiftofficial എന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, ഒരു സന്ദർശകൻ ശവകുടീരത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് കാണാം. “ഇന്ന് സെമിത്തേരിയിൽ ഞാൻ ഒരു അവിശ്വസനീയമായ കാഴ്ച കണ്ടു,” എന്ന് വീഡിയോയിൽ എഴുതിക്കാണിക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഒരു വെബ് സൈറ്റ് തുറന്നുവരുന്നു. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, മരിച്ചയാളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മാത്രമല്ല, Read More…
വെള്ളപ്പൊക്കവും വേലിയേറ്റവും നിരന്തരം മുക്കുന്നു ; 31 മൈല് വീതിയില് കൃത്രിമദ്വീപുമായി സിംഗപ്പൂര്
വെള്ളക്കെട്ടുള്ള പാര്ക്കുകള്, വെള്ളത്തിനടിയിലായ അണ്ടര്പാസുകള്, മുട്ടോളം വെള്ളം നിറഞ്ഞ തെരുവുകള്. താഴ്ന്ന പ്രദേശമായ സിംഗപ്പൂരില് വിദഗ്ധര് വിളിക്കുന്ന ‘ശല്യ വെള്ളപ്പൊക്കം’ ഒരു പുതിയ കാര്യമല്ല. ആളുകള്ക്കോ സ്വത്തിനോ ഭീഷണിയില്ലെങ്കിലും സമുദ്രനിരപ്പില് നിന്നും താഴ്ന്നു നില്ക്കുന്ന സിംഗപ്പൂര് വരാനിരിക്കുന്ന മോശമായ ദിനങ്ങളുടെ ഒരു സൂചനയായി ഈ വെള്ളപ്പൊക്കത്തെ കണക്കാക്കുകയാണ്. ആ സാഹചര്യത്തെ നേരിടാനായി കൃത്രിമ ദ്വീപ് നിര്മ്മിക്കുകയാണ് സിംഗപ്പൂര്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ചുറ്റുമുള്ള സമുദ്രങ്ങള് 1.15 മീറ്റര് (3.8 അടി) ഉയരുമെന്ന് തെക്കുകിഴക്കന് ഏഷ്യന് നഗര-സംസ്ഥാനം കണക്കാക്കുന്നു. Read More…
അനീറ്റാ പദ്ദയുടെ അടുത്ത സിനിമ ഏതാണ്? ന്യായ് സയാരയ്ക്ക് മുമ്പ് കരാര് ചെയ്ത സിനിമ
ബോളിവുഡിലെ ഏറ്റവും പുതിയ സൂപ്പര്ഹിറ്റ് സയാരയുടെ വിജയം ശരിക്കും ഗുണമായത് നായികയായി അഭിനയിച്ച അനീറ്റാ പദ്ദയ്ക്കാണെന്ന് തോന്നുന്നു. നടിയെക്കുറിച്ചും അവരുടെ വിശേഷങ്ങളും അറിയാന് ആരാധകര്ക്ക് ആകാംഷ തുടങ്ങിയിട്ടുണ്ട്. നടിയുടെ അടുത്ത സിനിമ ഏതാണെന്നാണ് ഇവര്ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്ച്ച. അനീറ്റയുടെ അടുത്ത റിലീസ് നിത്യ മെഹ്റ സംവിധാനം ചെയ്ത ന്യായ് ആണ്. അനീറ്റ സൈയാര ഒപ്പിടുന്നതിന് മുമ്പ് കരാറായ പ്രോജക്റ്റാണ്! നിത്യ മെഹ്റയും അവരുടെ ഭര്ത്താവ് കരണ് കപാഡിയയും ചേര്ന്ന് സംവിധാനം ചെയ്ത ഒരു സ്ട്രീമിംഗ് പ്രോജക്റ്റാണ് Read More…
പേര് ഡോഗ് ബാബു, പിതാവ് കുട്ട ബാബു, മാതാവ് ‘കുട്ടിയ ദേവി’… ; നായയ്ക്കു നല്കിയ താമസ സര്ട്ടിഫിക്കറ്റ് വൈറല്
പേര് ‘ഡോഗ് ബാബു’, പിതാവിന്റെ പേര് ‘കുട്ട ബാബു’, അമ്മയുടെ പേര് ‘കുട്ടിയ ദേവി’… ബിഹാറില് വോട്ടര് പട്ടിക പരിഷ്കരണം വിവാദമായതിനു പിന്നാലെയാണു നായയ്ക്കു നല്കിയ താമസ സര്ട്ടിഫിക്കറ്റ് വൈറലായത്. ഗോള്ഡന് റിട്രീവര് നായയാണു ‘ഡോഗ് ബാബു’. സംഭവം പുറത്തറിഞ്ഞ ഉടന് തന്നെ അധികൃതര് സര്ട്ടിഫിക്കറ്റ് റദ്ദാക്കി. എങ്കിലും ‘ഡോഗ് ബാബു’വിന്റെയും സര്ട്ടിഫിക്കറ്റിന്റെയും ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളില് വൈറലായി. മസൗറിയ പോസ്റ്റ് ഓഫീസ് പരിധിയിലാണ് ഡോഗ് ബാബു താമസിക്കുന്നതെന്നും സര്ട്ടിഫിക്കറ്റിലുണ്ട്. റവന്യൂ ഉദ്യോഗസ്ഥന് മുരരി ചൗഹാന് ഡിജിറ്റലായി Read More…
ഒരു പരമ്പരയില് 4 സെഞ്ച്വറികള് ഒരു നായകനുമില്ല; ഗില്ലിന്റെ വീരോചിത ഇന്നിംഗ്സ് ; ഇന്ത്യയ്ക്കു തുണ, ചരിത്രവുമെഴുതി
മാഞ്ചസ്റ്ററിലെ ഓള്ഡ് ട്രാഫോര്ഡ് ക്രിക്കറ്റ് ഗ്രൗണ്ടില് നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില് ഇന്ത്യയ്ക്ക് തുണയാകുകയാണ് ഇന്ത്യന് നായകന് ശുഭ്മാന് ഗില്. വീരോചിതമായ ഒരു ഇന്നിംഗ്സിലൂടെ ഗില് ചരിത്രപുസ്തകങ്ങളില് തന്റെ പേര് രേഖപ്പെടുത്തി. ഒരു എവേ പരമ്പരയില് നാലു സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് ഗില് മാറി. മൂന്നാം വിക്കറ്റില് കെ എല് രാഹുലിനൊപ്പം (90) ഗില് 188 റണ്സിന്റെ കൂറ്റന് കൂട്ടുകെട്ട് പടുത്തുയര്ത്തിയ അദ്ദേഹം 238 പന്തില് 103 റണ്സ് നേടി പരമ്പരയിലെ തന്റെ നാലാമത്തെ സെഞ്ച്വറി Read More…
കാൻസറിനെ അതിജീവിച്ച് 220 കിലോ ഡെഡ്ലിഫ്റ്റ് ചെയ്ത് യുവാവ്; വൈറലായി പ്രചോദനം നൽകുന്ന കഥ
പതിനെട്ടാം വയസ്സിൽ കാൻസർ രോഗം സ്ഥിരീകരിച്ചതോടെയാണ് പരസ് ബജാജിന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു ജിം തുടങ്ങുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന സമയത്തായിരുന്നു ഈ രോഗനിർണയം. കീമോതെറാപ്പിയും ശസ്ത്രക്രിയയും സഹിച്ചതിന് ശേഷം, പുതിയൊരു ലക്ഷ്യബോധത്തോടെ അദ്ദേഹം തന്റെ ജിമ്മിലേക്ക് മടങ്ങി. ഇപ്പോൾ കാൻസർ മുക്തനായ അദ്ദേഹം, ശക്തി വീണ്ടെടുക്കുന്നതിലും തന്റെ ധീരമായ യാത്രയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അടുത്തിടെ 220 കിലോഗ്രാം ഡെഡ്ലിഫ്റ്റ് ചെയ്ത് അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിൽ, Read More…
അന്ന് ഹംപി ഗ്രാൻഡ് മാസ്റ്ററാകുമ്പോൾ ദിവ്യ ജനിച്ചിട്ടുപോലുമില്ല; ഇന്ന് അതേ ഹംപിയെ കീഴടക്കി കിരീടം
2002-ല് തന്റെ പതിനഞ്ചാം വയസില് ഗ്രാന്ഡ് മാസ്റ്റര് പദവി നേടി ചരിത്രം തിരുത്തിയ ചെസ് താരമാണ് ഇന്ത്യയുടെ കൊനേരു ഹംപി. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും ഗ്രാന്ഡ് മാസ്റ്റര് പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയും കൂടിയായിരുന്നു ഹംപി. എന്നാല് ഹംപി ചരിത്രമെഴുതിയ 2002 ശേഷം പിന്നെയും മൂന്ന് വര്ഷം കൂടി കഴിഞ്ഞാണ് ദിവ്യ ദേശ്മുഖ് എന്ന ഇന്ത്യയുടെ പുതിയ ചെസ് താരത്തിന്റെ ജനനം. ഇപ്പോഴിതാ തന്റെ പത്തൊന്പതാം വയസില് അതേ ഹംപിയെ Read More…
ഭാര്യയെ കാമുകനൊപ്പം കടപ്പറയില് കണ്ടെത്തിയ ഭര്ത്താവിനെ വെട്ടിക്കൊന്ന് കമിതാക്കള്!
ശാരീരികബന്ധത്തില് ഏര്പ്പെടുന്ന നിലയില് കണ്ടെത്തിയ ഭര്ത്താവിനെ ഭാര്യ കാമുകനുമായി ചേര്ന്ന് വെട്ടിക്കൊന്നതായി സംശയം. ബിഹാറിലെ സമസ്തിപൂരില് നടന്ന സംഭവത്തില് ഓട്ടോ ഡ്രൈവറായ 30 കാരന് സോനു കുമാറിനെയാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. അതേസമയം അവിഹിതബന്ധമുണ്ടായിരുന്നു എന്ന ആരോപണം യുവതി തള്ളിയിട്ടുണ്ട്. മാതൃവീടിന് സമീപം താമസിക്കുന്ന ട്യൂഷന് ടീച്ചറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നാണ് പോലീസിന്റെ ഭാഷ്യം. ഇയാളുടെ ശരീരത്തില് ഒന്നിലധികം മുറിവുകളുണ്ടെന്നും രക്തത്തില് കുതിര്ന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സോനു അഞ്ച് Read More…
14,000 പൂച്ചകളെ പാരച്യൂട്ടില് ദ്വീപിലിറക്കി; ഓപ്പറേഷന് ‘ക്യാറ്റ്ഡ്രോപ്പി’ നെക്കുറിച്ച് കേട്ടിട്ടുണ്ടോ?
മിക്ക ആളുകളും ജീവിതകാലം മുഴുവന് അറിയാതെയും പറയാതെയും കടന്നുപോകുന്ന ചരിത്രം വിചിത്രവും വന്യവുമായ കാര്യങ്ങളുടെ കലവറയാണ്. ബ്രിട്ടന്റെ റോയല് എയര്ഫോഴ്സ് സൈന്യത്തിന്, കോടിക്കണക്കിന് ഡോളര് നാശനഷ്ടങ്ങള് സംരക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയ ബ്രിട്ടന്റെ ചരിത്രത്തില് വിഖ്യാതമായ ‘ക്യാറ്റ് ഡ്രോപ്പി’നെ കുറിച്ച് കേട്ടിട്ടുണ്ടോ? ഏഷ്യയിലെ ബോര്ണിയോയില് എലിശല്യം രൂക്ഷമായതോടെ അവയോട് യുദ്ധം ചെയ്യാനായി പൂച്ചകളെ പാരച്യൂട്ടില് താഴേയ്ക്ക് ഇറക്കിവിട്ട സംഭവത്തെയാണ് ഇങ്ങിനെ അറിയപ്പെടുന്നത്. ബോര്ണിയോയുടെ ഹൃദയഭാഗത്ത്, പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി എലികള്ക്കെതിരായ പോരാട്ടത്തില് ആകാശത്ത് നിന്നും ഇറങ്ങിവന്ന പൂച്ചകള് അവിശ്വസനീയ Read More…














