Crime Featured

700 രൂപയ്ക്ക് വേണ്ടി പെണ്‍കുട്ടി മോഷ്ടിച്ച് വിറ്റത് അമ്മയുടെ ഒരു കോടിയുടെ ആഭരണങ്ങള്‍ !

ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങാനായി കൗമാരക്കാരിയായ പെണ്‍കുട്ടി തന്റെ അമ്മയുടെ ഒരു കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച് വെറും 700 രൂപയ്ക്ക് വിറ്റു. ഞെട്ടിക്കുന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ രക്ഷാകര്‍തൃത്വത്തെക്കുറിച്ചുള്ള വന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. ലി എന്ന് പേരുള്ള തന്റെ കൗമാരക്കാരിയായ മകള്‍ ഒരു മില്യണ്‍ യുവാന്‍ വിലമതിക്കുന്ന (ഏകദേശം 1,22,57,069 രൂപ) ആഭരണങ്ങള്‍ വെറും 60 യുവാന് മോഷ്ടിക്കുകയും വില്‍ക്കുകയും ആയിരുന്നു. സംഭവം മാതാവ് കണ്ടെത്തിയതാണ് ശ്രദ്ധിക്കാന്‍ കാരണമായത്. ഷാങ്ഹായില്‍ നടന്ന സംഭവം വാന്‍ലി പോലീസ് Read More…

Featured

യമന്റൗ വെറുമൊരു പര്‍വതമല്ല ; പുറംലോകം അറിയാത്ത ഒരു നിഗൂഡത ഒളിപ്പിച്ചിട്ടുണ്ട്

പ്രതിസന്ധി ഘട്ടങ്ങളില്‍ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ വന്‍ശക്തികള്‍ വളരെക്കാലമായി മറഞ്ഞിരിക്കുന്ന കോട്ടകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. റഷ്യയില്‍, ശീതയുദ്ധകാലം മുതല്‍ ഇത്തരം ഊഹക്കച്ചവടത്തിന് ആക്കം കൂട്ടിയ സൈറ്റുകളില്‍ ഒന്നാണ് യമന്റൗ പര്‍വതം. ഈ പര്‍വ്വതത്തിന് കീഴിലാണ് റഷ്യയുടെ ഏറ്റവും നിഗൂഢമായ സൈറ്റുകളിലൊന്ന് സ്ഥിതി ചെയ്യുന്നത്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ സൈറ്റ് റഷ്യയുടെ നേതൃത്വത്തിന് ഒരു ‘ബാക്കപ്പ് ക്യാപിറ്റല്‍’ ആയി വര്‍ത്തിക്കുമെന്നാണ്.ഡബ്‌ള്യൂ പി ടെക് റിപ്പോര്‍ട്ട് ചെയ്തതുപോലെ, 1970 കളില്‍ യമന്റൗ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു, ബോറിസ് യെല്‍റ്റ്സിന്‍ Read More…

Featured Lifestyle

മൂന്ന് ബെൻസ് കാറിന്റെ വില; കോടികളുടെ അത്യാഢംബര നെയിൽ പോളിഷ് സ്വന്തമാക്കി 25പേർ

നഖങ്ങള്‍ക്ക് മനോഹരമായ നിറം നല്‍കാനായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാനായി ആളുകള്‍ തയ്യാറാകും. 20 രൂപ മുതല്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന നെയില്‍പോളീഷുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു നെയില്‍ പോളീഷാണ് ഇപ്പോള്‍ സൗന്ദര്യ ​പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡ് ‘ ആസച്ചര്‍’ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1,63, 66,000 രൂപയാണ് ഈ ബ്ലാക് ഡൈമണ്ട് നെയില്‍ പോളിഷിന്റെ വില. പ്രത്യക്ഷത്തില്‍ സാധാരണ നെയില്‍പോളിഷ് എന്നു തോന്നുമെങ്കിലും ഇത്രയും വില വരാന്‍ ഒരു Read More…

Featured Oddly News

വീടിന്റെ ബേസ്‌മെന്റില്‍ 7വര്‍ഷമായി ഉടമ അറിയാതെ ഒരാള്‍ താമസം ! ഒടുവില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ഒരു വീടും അതിന്റെ ബേസ്‌മെന്റുമാണ് ഇപ്പോള്‍ എല്ലായിടത്തെയും ചർച്ചാ വിഷയം . സംഭവം നടന്നത് ചൈനയിലെ ഒരു വീട്ടിലാണെങ്കിലും അതിന് ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ‘ പാരസൈറ്റ്’ എന്ന കൊറിയന്‍ ചിത്രവുമായിയാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത് കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ്. അവിടെ താമസിക്കുന്നത് ലീ എന്ന വ്യക്തിയാണ്. ഏഴ് വർഷം മുമ്പ് ഏകദേശം 2 ദശലക്ഷം യുവാന് (₹2.24 കോടിയിൽ കൂടുതൽ) വിലയ്ക്ക് വാങ്ങിയതാണ് ഈ വീട്. എന്നാല്‍ Read More…

Featured Oddly News

ഈ കൊച്ച് ഇതെന്താണീ കാണിക്കുന്നേ? ഡൽഹി മെട്രോയിൽ വിചിത്രമായി പെരുമാറി പെൺകുട്ടി- വീഡിയോ

യാത്രക്കാരുടെ വിചിത്രമായ പെരുമാറ്റംകൊണ്ട് ഏറെ പ്രശസ്തമാണ് ഡൽഹി മെട്രോ. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തത വാർത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ മെട്രോയിലെ യാത്രക്കാർ തമ്മിലുള്ള അടിപിടിയും, സീറ്റ്‌ തർക്കവും, റീൽസ് ചിത്രീകരണവും, വസ്ത്രധാരണവും പ്രണയനിമിഷങ്ങളും അങ്ങനെ ഒരു നീണ്ട നിര തന്നെ ഉൾപ്പെടുന്നുണ്ട്. ഇത്തരം വീഡിയോകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഇതിൽ ഏറ്റവും പുതിയതായി പുറത്തുവരുന്ന ഒരു വീഡിയോയായാണ് ഏറെ ചർച്ചയായികൊണ്ടിരിക്കുന്നത്. കൗതുകവും വിചിത്രവും തോന്നിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ Read More…

Featured Good News

സുനാമി അനാഥരാക്കിയ രണ്ടു പെണ്‍കുട്ടികള്‍; വളര്‍ത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട്‌ തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും Read More…

Featured Lifestyle

യുദ്ധം തുടങ്ങിയപ്പോള്‍ വേര്‍പിരിഞ്ഞു; 15 മാസത്തിന് ശേഷം ഗാസയില്‍ ഇരട്ടകള്‍ കണ്ടുമുട്ടി

ഗാസയില്‍ ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ അനേകം ജീവിതങ്ങളാണ് തകര്‍ന്നുപോയത്. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോയ ശേഷം വെടിനിര്‍ത്തല്‍ ഉണ്ടായതോടെ വേര്‍പിരിഞ്ഞുപോയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാസ. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോകുകയും വെടിനിര്‍ത്തലോടെ കണ്ടുമുട്ടുകയും ചെയ്ത ഇരട്ടകളുടെ ചിത്രം വേര്‍പിരിയലിന്റെയും നാശത്തിന്റെയും 15 മാസങ്ങള്‍ക്ക് ശേഷമുള്ള ഫലസ്തീനികളുടെ അതിജീവനത്തിന്റെ രേഖാചിത്രമായി മാറുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ എന്‍ക്ലേവിനുള്ളില്‍ ചലനം അനുവദിച്ചതിന് ശേഷം 30 വയസ്സുള്ള ഇബ്രാഹിമും മഹമൂദ് അല്‍-അറ്റൗട്ടും ആണ് കണ്ടുമുട്ടിയത്. ഗാസയിലെ ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരല്‍ ഏറെ Read More…

Featured Lifestyle

ലോകത്തിൽ ഏറ്റവും ആയുസ്സുള്ള സ്ഥലം ഇതാണ് ! ശരാശരി പ്രായം 85.63

ഹോങ്കോങ് നഗരം വളരെ പ്രശസ്തമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും അധികം ശരാശരി ആയുസ്സുള്ള സ്ഥലംകൂടിയാണ് ഹോങ്കോങ്. വേള്‍ഡോമാറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരമനുസരിച്ചാണ് ഈ കണ്ടെത്തല്‍ . 85.63 വയസ്സാണ് ഹോങ്കാങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്ത് ജപ്പാനുണ്ട്. പിന്നീട് ദക്ഷിണ കൊറിയ, ഫ്രഞ്ച് പോളിനേഷ്യ , സ്വീറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. ഇന്ത്യയുടെ ശരാശരി ആയുസ്സ് വേള്‍ഡോമീറ്റേഴ്‌സ് കണക്കനുസരിച്ച് 72.24 വര്‍ഷമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി Read More…

Featured Oddly News

കാമുകിയോട് വിവാഹാഭ്യര്‍ത്ഥനയാകാം, പക്ഷേ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വയ്ക്കരുത്…!

കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അവളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും? എന്തായാലും പേര് വെളിപ്പെടുത്താത്ത ഒരു ചൈനീസ് യുവാവിന്റെ അത്ര വേണമെന്ന് തോന്നുന്നില്ല. കാമുകി ലീയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വെച്ചായിരുന്നു ഇയാളുടെ നീക്കം. പക്ഷേ വിശന്നുവലഞ്ഞ കാമുകി കേക്ക് കഴിച്ചപ്പോള്‍ മോതിരവും ചവച്ചരച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാങ്ആനില്‍ നടന്ന സംഭവം ലിയു തന്നെയാണ് ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിട്ടത്. ”എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുക: ഭക്ഷണത്തില്‍ Read More…