Crime

ട്രെയിനിയായ യുവതിയുടെ മൊബൈലിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തി; പോൺ സൈറ്റിലിടുമെന്ന് ഭീഷണി, അറസ്റ്റ്

എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് അവരുടെ സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് Read More…

Crime

അമൃതയുടേതു മാത്രമല്ല, ഹാർഡ് ഡിസ്കിൽ 15 യുവതികളുടെ സ്വകാര്യ വീഡിയോ, കൊല്ലപ്പെട്ട രാംകേഷിന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിക്കുന്നത് ഹരം

കൊല്ലപ്പെട്ട സിവിൽ സർവീസ് പഠിതാവ് രാംകേഷ് മീണയുടെ ഹാർഡ് ഡിസ്കിൽ 15ഓളം സ്ത്രീകളുടെ വീഡിയോകളെന്ന് പൊലീസ്. മീണയുടെ ഹാർഡ് ഡിസ്കിൽ കുറഞ്ഞത് 15 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യ വീഡിയോ സൂക്ഷിക്കുന്നതിൽ ഇയാൾക്ക് അഭിനിവേശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദില്ലിയിലെ തിമാർപൂർ പ്രദേശത്തെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിന് ശേഷമാണ് രാംകേഷ് മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. പൊലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. രാംകേഷിന്റെ മരണത്തിന് മൂന്ന് ആഴ്ചകൾക്ക് ശേഷം, അദ്ദേഹത്തിന്റെ ലിവ്-ഇൻ പങ്കാളിയായ Read More…

Crime

ആലപ്പുഴയില്‍ 14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈം​ഗിക അതിക്രമം; തടഞ്ഞ മാതാപിതാക്കള്‍ക്ക് നേരേ ആക്രമണം, 19കാരൻ അറസ്റ്റിൽ

പതിനാലു വയസുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് കുട്ടി താമസിക്കുന്ന വീട്ടിൽ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് തിരുവല്ല ഭാഗത്ത് വച്ച് Read More…

Crime

‘ഡോക്ടര്‍ വിളിക്കുന്നു’… രോഗിയുടെ കൂട്ടിരിപ്പുകാരിയെ കൊണ്ടുപോയി പീഡിപ്പിച്ചു; ജീവനക്കാരന്‍ പിടിയില്‍

ആശുപത്രിയില്‍ കിടക്കുന്ന സഹോദരനെ പരിചരിക്കാനെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ആശുപത്രി ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുറിലാണ് ഈ ക്രൂര സംഭവം. യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ ജയശങ്ക(25)ര്‍ പൊലീസ് പിടിയില്‍. രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഡോക്ടര്‍ അന്വേഷിക്കുന്നുവെന്ന് പറഞ്ഞാണ് ജയശങ്കര്‍ യുവതിയെ ആശുപത്രിയുടെ മൂന്നാമത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. യുവതിയെ ശുചിമുറിയിലേക്ക് കയറ്റി ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അവശനിലയിലായ യുവതി നഴ്സിനെ കണ്ട് വിവരം പറഞ്ഞതോടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. എന്നാല്‍ യുവതി Read More…

Crime

ആര്‍മി ഓഫീസറെന്ന വ്യാജേന സൗഹൃദം; വനിതാ ഡോക്ടറെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഡെലിവറി ബോയ് പിടിയില്‍

ന്യൂഡല്‍ഹി: സഫ്‌ദര്‍ജങ്‌ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്‌ടറെ സൈനിക ഉദ്യോഗസ്‌ഥനായി വേഷമിട്ടയാള്‍ പീഡിപ്പിച്ചെന്നു പോലീസ്‌.ഛത്തര്‍പൂരില്‍നിന്നുള്ള ഡെലിവറി ബോയി ആരവാണ്‌ അറസ്‌റ്റിലായത്‌. അയാള്‍ വേഷമിട്ടാണ്‌ ഇന്‍സ്‌റ്റഗ്രാമില്‍ ഡോക്‌ടറുമായി ചാറ്റിങ്‌ ആരംഭിച്ചത്‌. ഏതാനും നാള്‍ നീണ്ട സംഭാഷണങ്ങള്‍ക്കു ശേഷം ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും വാട്ട്‌സ്‌ആപ്പില്‍ ചാറ്റ്‌ ചെയ്യാന്‍ തുടങ്ങുകയും ചെയ്‌തുവെന്ന്‌ പോലീസ്‌ പറഞ്ഞു. ജമ്മു കശ്‌മീരില്‍ നിയമിച്ച സൈനികനായിട്ടാണ്‌ ഇയാള്‍ ഡോക്‌ടറെ പറഞ്ഞ്‌ വിശ്വസിപ്പിച്ചത്‌. കൂടാതെ സൈനികനായി വേഷമിട്ട ചിത്രങ്ങള്‍ ഡോക്‌ടര്‍ക്കു അയച്ചുകൊടുക്കുകയും ചെയ്‌തു.ഈ മാസം ആദ്യം Read More…

Crime

കാമുകിക്കു മറ്റൊരു പ്രണയമെന്ന് സംശയം; വിളിച്ചുവരുത്തി കാമുകന്‍ തലക്കടിച്ചു കൊന്നു, മൃതദേഹം ഓട്ടോയ്ക്കുള്ളിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയില്‍

കാമുകിക്കു തന്നോടല്ലാതെ മറ്റൊരു ബന്ധമുണ്ടെന്നു കാമുകന് സംശയം. അവരെ വിളിച്ചുവരുത്തി തലക്കടിച്ചു കൊന്നശേഷം മൃതദേഹം ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു. ബെംഗളൂരു തിലക് നഗറിലാണു സംഭവം. കാമുകനും കൂട്ടാളിയും അറസ്റ്റിലായി. തിലക് നഗര്‍ പൊലീസ് സ്റ്റേഷനു സമീപം റോഡരികില്‍ ഉപേക്ഷിച്ച ഓട്ടോറിക്ഷയിലാണു യുവതിയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈകാതെ സമീപത്തെ ചേരിയില്‍ താമസിക്കുന്ന 34കാരി സെല്‍മയാണു മരിച്ചതെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രണയവും സംശയരോഗവുമാണു ക്രൂരതയ്ക്കു പിന്നിലെന്നു തെളിഞ്ഞത്. ഭര്‍ത്താവ് മരിച്ച സല്‍മ ഇതേ ചേരിയിലെ Read More…

Crime

സ്വകാര്യ വീഡിയോകള്‍ നശിപ്പിപ്പിച്ചില്ല, കൊന്ന് കത്തിച്ചു, യുവാവിന്റെ മരണത്തിനു പിന്നിൽ ലിവ്ഇൻ പങ്കാളിയും മുൻകാമുകനും

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന 32കാരനായരാംകേശ് മീണയെ കൊന്ന് മൃതദേഹം ഫ്‌ളാറ്റിലിട്ട് കത്തിച്ച സംഭവത്തില്‍ ലിവ്ഇന്‍ പങ്കാളിയായ യുവതിയടക്കം മൂന്നുപേര്‍ പൊലീസ് പിടിയില്‍. യുവതി മുന്‍ കാമുകനുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു . ഗൂഢാലോചനയിലെ മൂന്നാമത്തെയാൾ ഇവരുടെ പൊതു സുഹൃത്താണ്. മീണയെ കൊലപ്പെടുത്തിയ കേസില്‍ അമൃത ചൗഹാന്‍, ഇവരുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സുഹൃത്തായ സന്ദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ആറിനാണ് രാംകേശ് മീണയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. Read More…

Crime

ആദ്യഭാര്യയുടെ അസ്വാഭാവിക മരണം, പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പുറത്തായി; ശ്രീരാംപുരയിൽ പോറ്റി ‘ശാന്തൻ’

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനെന്ന് ബെംഗളുരുവിലെ ശ്രീരാംപുര നിവാസികള്‍. പോറ്റിയുടെ തട്ടിപ്പും ഇടപാടുകളും ഇന്നാട്ടുകാര്‍ക്ക് നന്നായറിയാം. വൻകിട പലിശ ഇടപാടുകൾ‌ നടത്തുമ്പോള്‍ തന്നെയും പരിചയക്കാരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു പോറ്റിക്ക്. ഇരുപത് വര്‍ഷത്തിലേറെയായി ശ്രീരാംപുരയില്‍ താമസിക്കുന്ന പോറ്റി പൊതുവെ ശാന്തനായാണ് പെരുമാറുന്നത്. ഇത്തരം ഇടപാടുകള്‍ ഉണ്ടെന്നറിയാമെങ്കിലും ശബരിമലയില്‍ കയറി തട്ടിപ്പു നടത്തിയെന്നത് ശ്രീരാംപുരക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് നേരത്തേ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കോത്താരി മാൻഷൻ Read More…

Crime

16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല

കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റേയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും Read More…