Crime Featured

‘വിവാഹത്തിന് നൽകിയത് 200പവൻ, 25 ദിവസം കഴിഞ്ഞ് ഉപേക്ഷിച്ചു’; അമ്മയും മകളും മരിച്ചത് സയനൈഡ് കഴിച്ച്?

പൂന്തുറ: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ചാണെന്ന് പോലീസ് സംശയിക്കുന്നു. ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്ന് പരാമർശമുള്ളത്. ഇവർ സയനൈഡ് കഴിച്ചതെന്ന് കരുതപ്പെടുന്ന ഗ്ലാസും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി Read More…

Crime

വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു; പിന്നാലെ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജന(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു. സയനൈഡ് കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. “ജീവനൊടുക്കുന്നു” എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ വന്നതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. Read More…

Crime

സ്ത്രീകളുടെ മോഷ്ടിച്ച അടിവസ്ത്രം ധരിച്ച് ഫൊട്ടോയെടുത്തു; ബെംഗളുരുവില്‍ മലയാളി അറസ്റ്റില്‍, മൊബൈലിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഫ്ലാറ്റുകളിലും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി ബെംഗളുരുവില്‍ അറസ്റ്റില്‍. ഹെബ്ബഗോഡി ഗണേശ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍.അജികുമാറെന്ന 23കാരനാണ് പിടിയിലായത്. സമീപത്തെ ഫ്ലാറ്റുകളിലെ ബാല്‍ക്കണികളില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്.  ഇയാളുടെ താമസ സ്ഥലത്തു നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തി. വീടുകളുടെ ടെറസ്സിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി. എന്നാൽ വെറുമൊരു മോഷണമല്ല ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് Read More…

Crime

പ്രണയം നടിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍

പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ്‌ ചാവക്കാട്‌ സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്‌. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത്‌ പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്നു യുവാവ്‌ പറഞ്ഞതിനാലാണ്‌ വീടുവിട്ട്‌ ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ്‌ പെണ്‍കുട്ടി നേരിട്ടു കാണുന്നത്‌. യുവാവിന്റെ Read More…

Crime

ജീവനെടുത്ത ലൈംഗികാതിക്രമ ആരോപണം; വീഡിയോ പുറത്തുവിട്ട യുവതി വിദേശത്തേക്കു കടന്നതായി സൂചന

സ്വകാര്യ ബസിലെ ലൈംഗികാതിക്രമ ആരോപണത്തിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബസ്‌ ജീവനക്കാര്‍.ലൈംഗികാതിക്രമമുണ്ടായതായി അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന്‌ ബസ്‌ ജീവനക്കാര്‍ പറഞ്ഞു. ആരെങ്കിലും പരാതി പറഞ്ഞാല്‍ പോലീസില്‍ അറിയിക്കുമായിരുന്നു. ബസിലെ സി.സി.ടിവി ദൃശ്യങ്ങളിലും അങ്ങനെയൊരു സംഭവം വ്യക്‌തമാകുന്നില്ലെന്നും രാമന്തളി-പയ്ന്നയൂര്‍ റൂട്ടിലോടുന്ന അല്‍ അമീന്‍ ബസിലെ ബസിലെ കണ്ടക്‌ടര്‍ രാമകൃഷ്‌ണനും ഡ്രൈവര്‍ പ്രകാശനും വ്യക്‌തമാക്കി. ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന്‌ പിന്നാലെ കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ (41) ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ Read More…

Crime

കാമുകിയുടെ മകളെ വാനില്‍‌ ശ്മശാനങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് 53കാരന്റെ ക്രൂരത

സിംഗപ്പൂരിൽ കാമുകിയുടെ പത്തുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 53കാരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2021 ഫെബ്രുവരി മുതൽ ഒരു വർഷക്കാലത്തോളം പ്രതി കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചും, ശ്മശാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാനിൽ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞു. ഇരയുടെ മൊഴികളും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് ജസ്റ്റിസ് ഐഡൻ സൂ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പീഡനവിവരം കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത് എങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറായില്ല. Read More…

Crime

ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി; വിവാഹ വാഗ്ദാനം; ടെക്കി യുവതിയുടെ 1.5 കോടി തട്ടി

വിവാഹ വാഗ്ദാനം നല്‍കി ‌ടെക്കി യുവതിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ പ്രമുഖ കമ്പനി ജീവനക്കാരിയില്‍ നിന്നാണു യുവാവും ഭാര്യയും സഹോദരീ സഹോദരന്‍മാരെന്ന് ചമഞ്ഞു വന്‍ തുക തട്ടിയെടുത്തത്. അറിയപ്പെടുന്ന കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം, വലിയ ശമ്പളം. വീട്ടുകാരുടെ നിര്‍ബന്ധനത്തിനു വഴങ്ങിയാണു മുപ്പതുകാരിയായ യുവതി കൂട്ടുതേടി വൊക്കലിഗ മാട്രിമോണിയില്‍ റജിസ്റ്റര്‍ ചെയ്തത്.  കെങ്കേരി സ്വദേശി വിജയ് രാജ് ഗൗഡയെ പരിചയ‌പ്പെട്ടതും അതുവഴിയാണ്. ക്രഷറും റിയല്‍ എസ്്റ്റേറ്റുമടക്കം കോടികളുടെ ആസ്തിയുള്ള സ്ഥാപനയുടമയാ‌ണെന്നാണു വിജയ് രാജ് Read More…

Crime

ദീപക്കിന്റെ മരണം: യുവതിക്കെതിരെ കേസെടുത്തു; യുവതി പറഞ്ഞതു നുണ, പോലീസിലിറിയിച്ചില്ല

കോഴിക്കോട്‌: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിനു പിന്നാലെ യുവാവ്‌ തൂങ്ങിമരിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത്‌ പോലീസ്‌. കോഴിക്കോട്‌ വടകരയില്‍ താമസിക്കുന്ന ഷിംജിത മുസ്‌തഫയ്‌ക്ക്‌(35) എതിരേയാണ്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസ്‌ എടുത്തത്‌. ആത്മഹത്യാ പ്രേരണ കുറ്റമാണ്‌ ചുമത്തിയത്‌. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്‌. കേസ്‌ നോര്‍ത്ത്‌ സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട്‌ ഒരാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. Read More…

Crime

അകന്ന് കഴിയുന്ന ഭാര്യയുടെ വളര്‍ത്തു പിതാവിനേയും മാതാവിനേയും വെട്ടിക്കൊന്നു, നാലുവയസുകാരന്‍ മകന് ഗുരുതര പരിക്ക്; യുവാവ് പിടിയില്‍

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റ്‌ മരിച്ചു. ഒരാള്‍ അറസ്‌റ്റില്‍. തോട്ടക്കര നാലകത്ത്‌ വീട്ടില്‍ നസീര്‍ (63), ഭാര്യ സുഹറ (55) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാല്‌ വയസുകാരനായ മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ്‌ റാഫി(30)ആണ്‌ പിടിയിലായത്‌. അക്രമത്തിനിടെ കൈ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഇയാളെ പള്ളി ഖബര്‍സ്‌ഥാനില്‍നിന്നാണ്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ പിടികൂടിയത്‌. തോട്ടക്കര സെന്ററിലുള്ള വീട്ടില്‍വച്ച്‌ 18 ന്‌ അര്‍ധരാത്രി 12 ന്‌ ആണ്‌ Read More…