ഓസ്റ്റിൻ: ടെക്‌സാസിൽ 10 വയസ്സുള്ള ആൺകുട്ടി 2 വർഷം മുമ്പ് 32 വയസ്സുകാരനെ വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ . ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് ആ മനുഷ്യൻ വെടിയേറ്റപ്പോൾ എട്ടു വയസു പ്രായമുണ്ടായിരുന്ന ആൺകുട്ടിയെ ഒരു മാനസികരോഗാശുപത്രിയിൽ പരിശോധിച്ചെങ്കിലും അന്നത്തെ പ്രായം കാരണം കുറ്റം ചുമത്താൻ കഴിഞ്ഞില്ലെന്ന് ഗോൺസാലെസ് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രിമിനൽ കുറ്റവാളിയാകാൻ ഒരു കുട്ടിക്ക് കുറഞ്ഞത് 10 Read More…
മരിച്ചയാളെ ബാങ്കില്‍ കൊണ്ടുവന്ന് അയാളെക്കൊണ്ട് വായ്പയെടുപ്പിക്കാന്‍ ശ്രമിച്ചു; 42 കാരി ബ്രസീലില്‍ അറസ്റ്റിലായി
മരിച്ചയാളെ ബാങ്കില്‍ കൊണ്ടുവന്ന് അയാളുടെ പേരില്‍ വായ്പയെടുക്കാന്‍ ശ്രമിച്ച് 42 കാരി അറസ്റ്റിലായി. ബ്രസീലില്‍ നടന്ന സംഭവത്തില്‍ എറീകാ ഡിസൂസ വെയ്രാ ന്യൂനസ് എന്ന യുവതിയാണ് ബാങ്കിനെ പറ്റിക്കാന്‍ നോക്കിയത്. ഏപ്രില്‍ 16-ന്, റിയോ ഡി ജനീറോയിലെ ബാംഗുവിലുള്ള ഇറ്റൗ യൂണിബാങ്കോ ശാഖയിലായിരുന്നു സംഭവം. മരണപ്പെട്ട 68-കാരനായ പൗലോ റോബര്‍ട്ടോ ബ്രാഗയുമായി ബാങ്കിന്റെ ശാഖയില്‍ എത്തിയ യുവതി 3,200 ഡോളറായിരുന്നു വായ്പ എടുക്കാന്‍ ശ്രമിച്ചത്. ബ്രാഗയെ വീല്‍ ചെയറില്‍ ബ്രാഗയെ ഇരുത്തി താന്‍ അയാളുടെ മരുമകളും പ്രാഥമിക Read More…
വിയറ്റ്‌നാമിലെ ഏറ്റവും വലിയ തട്ടിപ്പില്‍ ശതകോടീശ്വരിക്ക് വധശിക്ഷ…!!
വിയറ്റ്‌നാമില്‍ രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ശതകോടീശ്വരിക്ക് വധശിക്ഷ. 12.5 ബില്യണ്‍ ഡോളറിന്റെ അപഹരണവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്തട്ടിപ്പ് കേസുകളില്‍ വാന്‍ തിന്‍ ഫാറ്റ് ചെയര്‍വുമണ്‍ ട്രൂങ് മൈ ലാനെയാണ് വിയറ്റ്‌നാം കോടതി വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. സൈഗോണ്‍ കൊമേഴ്സ്യല്‍ ബാങ്കില്‍ (എസ്സിബി) നിന്നും 677 ട്രില്യണ്‍ വിയറ്റ്‌നാം ഡോളര്‍ (27 ബില്യണ്‍ ഡോളര്‍) തട്ടിയ കേസിലാണ് ട്രൂങ് മൈ ലാനെ വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. ഹോ ചി മിന്‍ സിറ്റിയിലെ പീപ്പിള്‍സ് Read More…
പാന്‍കടയില്‍ യുവതി സിഗററ്റ് വലിച്ചു ; തുറിച്ചുനോക്കിയെന്ന് ആരോപിച്ച് 28 കാരനെ കൊലപ്പെടുത്തി
നാഗ്പൂര്‍: പാന്‍ഷോപ്പില്‍ നിന്നു സിഗററ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ 28 കാരനെ 24 കാരിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. നാലു കൊച്ചു പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത്ത് രാത്തോഡിനെയാണ് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. നാഗ്പൂരിലെ മാനേവാഡയിലെ ഒരു പാന്‍ഷോപ്പിന് മുന്നില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സവിതാ സായരേ എന്ന സുഹൃത്തിനൊപ്പം പാന്‍ഷോപ്പില്‍ നിന്നും സിഗററ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ രത്തോഡ് തന്നെ തുറിച്ചുനോക്കുന്നതായി ജയശ്രീ പന്ധാരേ എന്ന യുവതിക്ക് തോന്നിയത് മുതലാണ് വഴക്ക് Read More…
ഭാര്യയുമായി അവിഹിതബന്ധം; യുവാവിനെ ഭാര്യയെ കൊണ്ടുതന്നെ വിളിച്ചുവരുത്തി തൊഴിലുടമ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മുന്‍ തൊഴിലുടമയുമായുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും തൊഴിലുടമയുടെ ഭാര്യയുമായുള്ള വിവാഹേതര ബന്ധവും ഡല്‍ഹിയില്‍ 22 കാരനായ റെസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി. കൊണാട്ട് പ്ലേസിലെ ഒരു ഭക്ഷണശാലയില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിതബന്ധം മുതലെടുത്ത് പക തീര്‍ക്കാന്‍ തൊഴിലുടമ യുവാവിനെ ഭാര്യയെ കൊണ്ടു നിര്‍ബ്ബന്ധിപ്പിച്ച് വിളിച്ചുവരുത്തി ഭര്‍ത്താവ് ഹാഷിബ് ഖാന്‍ കുത്തിക്കൊല്ലുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറില്‍ ടീ ഷര്‍ട്ട് നിര്‍മാണ യൂണിറ്റ് നടത്തിയിരുന്ന ഖാന്‍ (31), ഭാര്യ ഷബീന Read More…
യുവതിയുടെ മൃതദേഹം ഫ്‌ളാറ്റിലെ അലമാരയ്ക്കുള്ളില്‍; പങ്കാളിയെ കാണാനില്ല, കൊന്നിട്ട് മുങ്ങി ?
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക ഏരിയയിലെ ഒരു വീട്ടില്‍ 26 കാരിയായ യുവതിയുടെ മൃതദേഹം അലമാരിയില്‍ നിന്നും കണ്ടെത്തി, കൊലപാതകത്തിന് പിന്നില്‍ പങ്കാളിയുടെ പങ്ക് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. ദിവസങ്ങളായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച രാത്രി 10.40 ന് ഒരു പിസിആര്‍ കോള്‍ ലഭിച്ചു, അതില്‍ ഒരു കോളര്‍ തന്റെ മകള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പറഞ്ഞു, തുടര്‍ന്ന് ദാബ്രി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം Read More…
മരിച്ച ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണു? ദേഹമാസകലം മുറിവ്; മരണത്തില്‍ ദുരൂഹത
അരുണാചല്‍ പ്രദേശില്‍ മലയാളികളായ മൂന്ന് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണെന്ന് . അരുണാചലില്‍ മരിച്ച ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മീനടം സ്വദേശികളായ ദമ്പതിമാരായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരാണ് മരിച്ചത്. അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് Read More…
അവിഹിതബന്ധം ഉണ്ടെന്ന് സംശയം ; യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ; സാക്ഷികളായ മക്കളെയും കൊന്നു
ലഖ്നൗ: മറ്റൊരു ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ ഭര്‍ത്താവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തുകയും മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്നത് വരെ അതിന് അരികില്‍ മൂന്ന് രാത്രികള്‍ കഴിയുകയും ചെയ്തു. ലകന്ൗവില്‍ നടന്ന സംഭവത്തില്‍ 32 കാരനായ രാംലഗനാണ് തന്റെ 30 കാരി ഭാര്യ ജ്യോതിയെ മക്കളുടെ മുന്നിലിട്ട് ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ രണ്ടു മക്കളെയും കൊലപ്പെടുത്തി. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമായിരുന്ന ക്രൂരതയ്ക്ക് കാരണമായി മാറിയത്. ലഖ്നൗവിലെ ബിജ്നോര്‍ Read More…
ഐപിഎല്ലില്‍ ഓണ്‍ലൈന്‍ വാതുവെയ്പ്പ് നടത്തി ; യുവാവിന് നഷ്ടമായത് ഒന്നരക്കോടി രൂപ ; ഭാര്യ ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ വാതുവെയ്പ്പിലൂടെ ഒന്നരക്കോടി നഷ്ടമായി കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ സമ്പന്നനാകാനുള്ള അമന്‍ എന്ന യുവാവിന്റെ ശ്രമമാണ് പാളിയത്. തുടര്‍ന്ന് പണമിടപാടുകാരില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തത്. ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ കര്‍ണാടകയിലെ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ഇയാള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടമായതായി ആരോപിക്കപ്പെടുന്നു, തുടര്‍ന്ന് കുടിശ്ശിക നല്‍കാത്തതിന് ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഭാര്യ രഞ്ജിത വിയെ മാര്‍ച്ച് Read More…














