Crime

കാമുകനെ കാണുന്നത് വിലക്കി; 21 കാരി സഹോദരന്റെ കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി

ജയ്പൂര്‍: കാമുകനെ കാണുന്നതില്‍ നിന്നും സഹോദരന്‍ വിലക്കിയതിനെ തുടര്‍ന്ന് 21 കാരി അനന്തരവളെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. രാജസ്ഥാനിലെ ചാരു ജില്ലയില്‍ നടന്ന സംഭവത്തില്‍ മായ പരീക് എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. തിങ്കളാഴ്ച രാവിലൊയിരുന്നു സംഭവം സഹോദരന്റെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിയുകയും അത് മൂടുകയുമായിരുന്നു. മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പിന്നീട് എടുത്ത് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വൈക്കോല്‍ കൂനയില്‍ ഒളിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോലീസ് പിന്നീട് വൈക്കോല്‍ Read More…

Crime

സന്തോഷിപ്പിക്കാന്‍ ശക്തിയായി കുലുക്കി; പിഞ്ചോമനയുടെ ദാരുണാന്ത്യത്തില്‍ പിതാവിന് 14 വര്‍ഷം തടവ്

സന്തോഷിപ്പിക്കാന്‍ കുലുക്കുകയും പൊക്കിയിടുകയും ചെയ്ത് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായെന്ന് കോടതി കണ്ടെത്തിയ മാതാപിതാക്കള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിതാവ് 29 കാരനായ സാമുവല്‍ വാര്‍നോക്ക് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയെ ശക്തമായി കുലുക്കിയതായി ഇയാള്‍ ജനുവരിയില്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. മിയയുടെ അമ്മ ജാസ്മിന്‍ വാര്‍നോക്കിന് (29) മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും 30 ദിവസത്തെ പുനരധിവാസവും ലഭിച്ചു. 2021 ല്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദമ്പതികള്‍ അത്യാഹിത Read More…

Crime

ഹൂസ്റ്റൺ ബാങ്ക് കൊള്ളയടിച്ചു, കുട്ടിക്കള്ളന്മാരുടെ ഗാംങ് ‘ലിറ്റില്‍ റാസ്കല്‍സ്’ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഒരു ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സ് പ്രായമുള്ള, “ലിറ്റിൽ റാസ്കലുകൾ” എന്ന് വിളിക്കപ്പെടുന്ന മൂന്ന് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. യുവാക്കൾ കസ്റ്റഡിയിലാണെന്നും ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു. കുട്ടികളായതിനാൽ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന് അധികൃതര്‍ പറഞ്ഞു. മാർച്ച് 14 ന് നോർത്ത് ഹ്യൂസ്റ്റണിലെ ഗ്രീൻസ്‌പോയിന്റ് ഏരിയയിലുള്ള വെൽസ് ഫാർഗോ ബാങ്ക് കൊള്ളയടിച്ചതിന് ഇവരെ തിരയുകയായിരുന്നുവെന്ന് എഫ്ബിഐയുടെ ഹ്യൂസ്റ്റൺ ഓഫീസ് പറയുന്നു. Read More…

Crime

ട്രക്ക് ഇടിച്ചു പിഞ്ചുകുഞ്ഞ് മരിച്ചു: ഡ്രൈവര്‍സീറ്റില്‍ ഉണ്ടായിരുന്നത് മൂന്ന് വയസ്സുകാരന്‍ ?

ശനിയാഴ്ച കാലിഫോര്‍ണിയയില്‍ ഒരു ട്രക്ക് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിന് പിന്നില്‍ മൂന്ന് വയസ്സുകാരനായ ബാലനെന്ന് സംശയം. ട്രക്ക് കുഞ്ഞിനെ ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ഒരു 3 വയസ്സുകാരന്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്കിന്റ ഡ്രൈവര്‍ ഗ്യാസ് സ്റ്റേഷന്‍ കടയിലായിരുന്നതിനാല്‍ മൂന്ന് വയസ്സുകാരന്‍ തന്റെ സീറ്റില്‍ നിന്ന് ഇറങ്ങി ഡ്രൈവര്‍ സീറ്റില്‍ കയറിയെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു വയസ്സുള്ള ഐലാഹ്നി സാഞ്ചസ് മാര്‍ട്ടിനെസാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു ഗ്യാസ് സ്‌റ്റേഷനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ Read More…

Crime

മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ടു ; മകളെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

വീടിനുള്ളില്‍ മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ട മാതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍ 19 കാരി ഭാര്‍ഗവിയാണ് മരണമടഞ്ഞത്. ഇബ്രാഹിംപട്ടണത്തെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജംഗമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ ജംഗമ്മ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോള്‍ ഭാര്‍ഗവിയെ കാമുകനൊപ്പം വീട്ടില്‍ കണ്ടെത്തി. ഇത് കണ്ട യുവതി മകളുടെ കാമുകനെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മകളെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് Read More…

Crime

പണം കടം ചോദിച്ചെത്തിയ വീട്ടിലെ രണ്ടു കുട്ടികളെ ബാര്‍ബര്‍ഷോപ്പുകാരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി

പണം ചോദിച്ച് അയല്‍വാസിയുടെ വീട്ടില്‍കയറി ബാര്‍ബര്‍ഷോപ്പുകാരന്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുദൗണില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി പണം ചോദിച്ച് ശേഷം കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. ഇരകളുടെ വീടിന് എതിര്‍വശത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കൊലപാതകി. കുട്ടികളുടെ പിതാവ് വിനോദിനെ അറിയാമെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 5000 രൂപ കടം വാങ്ങാനായി സാജിദ് ഇവരുടെ വീട് സന്ദര്‍ശിച്ചെങ്കിലും വിനോദ് വീട്ടിലില്ലായിരുന്നു. പണം കൊടുത്ത് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയെന്ന് വിനോദിന്റെ ഭാര്യ സംഗീത പറയുന്നു. Read More…

Crime

ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്ത്രീ, ലോകമെമ്പാടും ചുറ്റിക്കറങ്ങിയ ക്ലാസിക് തട്ടിപ്പുകാരി

“ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്ത്രീ” എന്ന് മുദ്രകുത്തപ്പെട്ട വനിതയെക്കുറിച്ചാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകമെമ്പാടും ചുറ്റിക്കറങ്ങിയ ഒരു ക്ലാസിക് തട്ടിപ്പുകാരിയായിരുന്നു “ഷിക്കാഗോ മെയ്”. യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും 1900 കളുടെ തുടക്കത്തിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളിയായി മാറിയ മേരി ആൻ ഡുഗ്നൻ, അല്ലെങ്കിൽ “ചിക്കാഗോ മെയ്”. മാധ്യമങ്ങളും പോലീസുകാരുംവരെ അവരുടെ ഇരകളായി. ചരിത്രകാരനായ ലോറൻസ് വില്യം വൈറ്റ് എഴുതുന്നത് പോലെ , വേശ്യാവൃത്തിയെ കൂട്ടുപിടിച്ച്, കവർച്ചയും ബ്ലാക്ക് മെയിലിംഗും നടത്തി ചൂതാട്ടക്കാരുടേയും ഗുണ്ടാസംഘങ്ങളുടേയും വേശ്യാവൃത്തിക്കാരുടേയും കൂട്ടാളി. Read More…

Crime

‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി

കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 Read More…

Crime

അധോലോക നായകന് വധു ‘റിവോള്‍വര്‍ റാണി’; കനത്ത പോലീസ് കാവലില്‍ ഗ്യാങ്സ്റ്റര്‍ വിവാഹം!

അധോലോക നായകന്‍ കാലാ ജതേഡിയും റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരായി. കനത്ത പോലീസ് കാവലില്‍ ഡല്‍ഹി ദ്വാരകയിലെ സ്വകാര്യഹാളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹവേദിയില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വേദിയിലും പുറത്തും പോലീസ് കര്‍ശന സുരക്ഷ് ഏര്‍പ്പെടുത്തിയത്. വിവാഹത്തിനായി പരോളിലിറങ്ങിയ ജതേഡി രക്ഷപ്പെടാതിരിക്കാനും പോലീസിന്റെ കനത്ത ജാഗ്രത. ആയുധധാരികളായ കമാന്‍ഡോകളും 250-ലേറെ പോലീസുകാരുമാണ് സുരക്ഷ ഒരുക്കിയത്. വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ 150 അതിഥികളുടെ പേരുവിവരങ്ങള്‍ ബന്ധുക്കള്‍ നേരത്തെതന്നെ പോലീസിന്മാ കൈമാറിയിരുന്നു. വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പ്രത്യേക ഐ.ഡി. Read More…