സ്കൂളില്‍ സമയത്തിനെത്താത്ത അധ്യാപികയെ മര്‍ദ്ദിച്ച് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ സംഭവം. നേരത്തേ ഉത്തര്‍പ്രദേശിലെ മറ്റൊരു സ്കൂളില്‍ ഫേഷ്യല്‍ ചെയ്തതിന് അധ്യാപികയ്ക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റിരുന്നു. താമസിച്ചെത്തിയ അധ്യാപികയെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗഞ്ജന്‍ ചൗധരി എന്ന പ്രീ- സെക്കന്‍ററി സ്കൂള്‍ അധ്യാപികയ്ക്കാണ് മര്‍ദ്ദനറ്റേത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുക മാത്രമല്ല, വസ്ത്രം ഉരിഞ്ഞെടുക്കുന്നതായിട്ടും കാണാം. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ അധ്യാപിക രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ അവരുടെ കുര്‍ത്തിയില്‍ ഇറുക്കിപ്പിടിക്കുന്നുമുണ്ട്. വഴക്ക് Read More…
ഇന്‍സുലിന്‍ ഓവര്‍ഡോസ് കുത്തിവെച്ച് 17 പേരെ കൊന്നു ; 41 കാരി നഴ്‌സിന് 760 വര്‍ഷം തടവുശിക്ഷ
പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നിന്നുള്ള ഒരു കേസില്‍, നിരവധി രോഗികളെ കൊലപ്പെടുത്തിയതിനും കൊലപാതക ശ്രമം നടത്തിയതിനും കുറ്റസമ്മതം നടത്തിയത ഒരു നഴ്സിന് കിട്ടിയത് മൂന്ന് ജീവപര്യന്തം തടവ്. 41 കാരിയായ ഹീതര്‍ പ്രസ്ഡിയ്ക്ക് മൂന്ന് തടവുശിക്ഷയുമായി 380 മുതല്‍ 760 വര്‍ഷം വരെ ജയില്‍വാസം അനുഭവിക്കേണ്ടി വരും. 2020 നും 2023 നും ഇടയില്‍ നാല് കൗണ്ടികളിലായി അഞ്ച് ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ 17 രോഗികളുടെ മരണം ഉള്‍പ്പെട്ടതാണ് അവസാനിച്ച ഒരു കേസ്. പ്രമേഹരോഗികള്‍ അല്ലാത്തവരില്‍ ഉള്‍പ്പെടെ നിരവധി Read More…
യുവതി കൊലക്കുറ്റത്തിന് അറസ്റ്റിൽ; പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞു, നിരീക്ഷണത്തിലെന്ന് പൊലീസ്
കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസറ്റില്‍. യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ തിരിച്ചറിഞ്ഞറിഞ്ഞതായും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇവര്‍ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. താന്‍ പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അറിയില്ല. പ്രസവം Read More…
ഇക്വഡോര്‍ സൗന്ദര്യറാണി പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു; കാരണം അധോലോക ബന്ധം
ന്യൂയോര്‍ക്ക്: മുന്‍ മിസ് ഇക്വഡോര്‍ മത്സരാര്‍ഥിയായിരുന്ന ലാന്റി പരാഗ ഗോയ്ബുറോ(23) പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. സുഹൃത്തിനൊപ്പം ലാ ക്വാദ്രയിലെ റെസ്‌റ്റൊരന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. ലാന്റിയുടെ കാമുകനും അധോലോക നേതാവുമായിരുന്ന ലിയാന്‍ഡ്രോ നോറേറോ 2022ല്‍ വെടിയേറ്റു മരിച്ചിരുന്നു. ലാന്റിയും മറ്റൊരാളും ഭക്ഷണം കഴിക്കുന്നതിനിടെയാണു തോക്കുധാരികള്‍ റെസ്‌റ്റൊരന്റില്‍ പ്രവേശിച്ചതെന്നു സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം.അക്രമികളിലൊരാള്‍ റസ്‌റ്റൊറന്റിന്റെ വാതില്‍ക്കല്‍ കാവല്‍നിന്നപ്പോള്‍ രണ്ടാമനാണു വെടിവയ്പ് നടത്തിയത്. ലാന്റിയെ രക്ഷിക്കാനായി കൂടെയുള്ള വ്യക്തി ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനുശേഷം പ്രതികള്‍ തെരുവിലെ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഓടി Read More…
ഭാര്യയെ കൊലപ്പെടുത്തി ; ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് അവരുടെ വലിപ്പത്തില്‍ ‘സെക്‌സ്‌ഡോള്‍’ വാങ്ങി…!!
അഞ്ചുവര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയയാള്‍ അവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പേയൗട്ട് ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ‘സെക്‌സ് ഡോള്‍’ വാങ്ങി. കന്‍സാസില്‍ നടന്ന സംഭവത്തില്‍ കോള്‍ബി ട്രിക്കിള്‍ എന്നയാളാണ് ഭാര്യയെ വെടിവെച്ചു കൊന്നത്. ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 2000 ഡോളര്‍ കിട്ടിയിരുന്നു. ആ പണം ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ലൈംഗിക പാവയെ വാങ്ങുകയായിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ സെക്സ് ഡോള്‍ വാങ്ങിയത്. കോള്‍ബി ട്രിക്കിള്‍ എന്നയാള്‍ 911 എന്ന നമ്പറില്‍ Read More…
കുടുംബസ്വത്ത് തര്‍ക്കം: മകന്‍ പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി ; സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ
ചെന്നൈ: കുടുംബസ്വത്ത് ഭാഗിച്ചതില്‍ അതൃപ്തി പൂണ്ട മകന്‍ പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ 65കാരന്‍ കുളന്തൈവേലുവിനെയാണ് മകന്‍ ഇടിച്ചു കൊലപ്പെടുത്തിയത്. മകന്‍ സന്തോഷിന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ പിതാവ് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 18നാണ് മരിച്ചത്. അന്വേഷണത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സന്തോഷ് പിതാവിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുന്നതും കുളന്തൈവേലു രക്തം വാര്‍ന്ന് കുഴഞ്ഞുവീഴുന്നതും കാണാം. മര്‍ദ്ദനമേറ്റത് കണ്ട് മറ്റ് കുടുംബാംഗങ്ങള്‍ ഇടപെട്ട് സന്തോഷിനെ തടഞ്ഞു. എന്നാല്‍ Read More…
അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!
സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…
അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍ ; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!
സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…
ഭാര്യയുടെ കണ്‍മുന്നിലിട്ട് പ്രതി ബലാത്സംഗം ചെയ്തു ; ഫോട്ടോ ഉപയോഗിച്ച് മതം മാറ്റത്തിന് നിര്‍ബ്ബന്ധിക്കുന്നെന്ന് യുവതി
കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ മതം മാറാന്‍ നിര്‍ബന്ധിച്ചതിന് ദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്. ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് തന്നെ പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്നും നെറ്റിയില്‍ സിന്ദൂരം തൊടാന്‍ സമ്മതിക്കാതെ ബുര്‍ഖ ധരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. റഫീക്ക് എന്നയാള്‍ക്കെതിരേയാണ് ബലാത്സംഗ ആരോപണം നടത്തിയിരിക്കുന്നത്. ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് Read More…














