Crime

മരുമകള്‍ക്കൊപ്പം കിടപ്പറ പങ്കുവെച്ചു ; ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്ത് ടോയ്‌ലറ്റില്‍ ഒഴുക്കി ഭാര്യ

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച് ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ Read More…

Crime

400 കൊലപാതകങ്ങള്‍, ചാവേറുകളെ സൃഷ്ടിക്കല്‍, ബോംബ് ഉണ്ടാക്കല്‍; കുപ്രസിദ്ധ തീവ്രവാദി ‘വെള്ളക്കാരി വിധവ’ യുടെ കഥ

ലോകത്തെ എണ്ണമറ്റ രക്തരൂക്ഷിതമായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന വെള്ളക്കാരി വിധവയയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളുടെ പട്ടികയിലുള്ള സാമന്ത ലെവ്‌ത്വെയ്റ്റിനെതിരേ ആഫ്രിക്കന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളില്‍ 400 പേരുടെ മരണവുമായി ബന്ധപ്പെട്ട ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വടക്കന്‍ അയര്‍ലണ്ടില്‍ ജനിച്ച് ബക്‌സിലെ എയ്ല്‍സ്ബറിയില്‍ വളര്‍ന്ന ലെവ്‌ത്വെയ്റ്റ്, 2005 ജൂലൈ 7-ന് ലണ്ടനില്‍ 25 പേരെ കൊലപ്പെടുത്തിയ ചാവേര്‍ ബോംബര്‍ ജെര്‍മെയ്ന്‍ ലിന്‍ഡ്‌സെയെ വിവാഹം കഴിച്ചു. അതിക്രമം നടക്കുമ്പോള്‍ രണ്ടാമത്തെ കുട്ടി ഗര്‍ഭിണിയായിരുന്ന ലിന്‍ഡ്‌സെയുടെ Read More…

Crime

കാറിടിച്ചു വീഴ്ത്തി, പല തവണ ചുംബിച്ചു; 9 തവണ കുത്തി; കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

64 കാരനെ പലതവണ ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദാരുണ സംഭവം. സ്റ്റീവ് ആന്‍ഡേഴ്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച് യുവതി വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് റോഡില്‍ വീഴ്ത്തി. പിന്നീട് യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ ക്യമാറയില്‍ പതിഞ്ഞിരുന്നു. തനിക്ക് Read More…

Crime

12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ  ജയിലിൽ അടയ്ക്കും

ഓസ്റ്റിൻ :ടെക്‌സാസിൽ  12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ  ജയിലിൽ അടക്കുമെന്നു  ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു ,സ്കൂൾ വര്ഷം  അവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ .സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ ശ്രദ്ധിക്കാതെ വിട്ടാൽ, മാതാപിതാക്കളുടെ മേൽനോട്ടം അശ്രദ്ധയാണെന്ന് ആരോപിക്കപ്പെടാം. ഇത് പിഴകൾ, അല്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയിൽ കലാശിച്ചേക്കാം. ടെക്‌സാസിൽ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളിൽ പകുതിയിലധികവും അവഗണനയും അശ്രദ്ധമായ Read More…

Crime

14കാരിയെ കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു, കുറ്റവാളികള്‍ 11നും 16നും ഇടയില്‍ പ്രായക്കാര്‍, നാടിനെ ഞെട്ടിച്ച സംഭവം

ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര്‍ ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന്‍ തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലെ കോര്‍ട്രിജ്ക്കിലെ കബൂട്ടര്‍ബോസ് എന്ന Read More…

Crime

ചികിത്സാബില്ലുകൾ താങ്ങാനാവുന്നില്ല; ആശുപത്രിയിൽവച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്

കൻസാസ് സിറ്റി, മൊണ്ടാന : ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരേ കൊലപാതക കുറ്റം. മിസോറി പൗരനായ റോണി വിഗ്സാണ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം നേരിടുന്നത്. ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്‌സ് ബേക്കറാണ് വിവരം അറിയിച്ചത് . രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച ആദ്യമായി ഹാജരായി, ഡയാലിസിസിന് ആശുപത്രിയിലെത്തിയ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മെയ് 3 Read More…

Crime

ക്യാമറയിലൂടെ പിതാവിനോട് ഗുഡ്‌ബൈ പറയിച്ചു ; ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ മാതാവ് വെടിവെച്ചു കൊന്നു

യുഎസിലെ ടെക്സാസില്‍ നിന്നുള്ള 32 കാരി പിതാവിനോട് ക്യാമറയിലൂടെ ഗുഡ്‌ബൈ പറയാന്‍ ആവശ്യപ്പെട്ട ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ വെടിവെച്ചു കൊലപ്പെടുത്തുകയും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. മാര്‍ച്ച് 19 ന് സാന്‍ അന്റോണിയോ പാര്‍ക്കില്‍ തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിഗറിന്റെയും മകന്‍ കെയ്ഡന്റെയും അവസാന മണിക്കൂറുകള്‍ അധികൃതര്‍ കണ്ടെത്തി. കൊലപാതക-ആത്മഹത്യ സംബന്ധിച്ച അന്വേഷണം ആഴ്ചകളോളം നീണ്ടു. കൊലപാതകത്തിന് മുമ്പുള്ള മണിക്കൂറുകളില്‍, ക്രിഗര്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ വീടിന് കേടുപാടുകള്‍ വരുത്തുകയും അവളുടെ പഴയ Read More…

Crime

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം

ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്. മകന്‍ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. Read More…

Crime

ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ പതിനാലുകാരി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. പതിനാലുകാരിയായ പെണ്‍കുട്ടിയും അവരുടെ പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ഈ സമയം ജോലിക്കായി പുറത്ത് പോയിരുന്നു. പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു. വഴക്കിനുശേഷം ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലികൊണ്ട് Read More…