Crime

തെരുവില്‍ മറ്റൊരു സ്ത്രീ അഭിവാദ്യം ചെയ്തു; കാമുകി കാമുകനെ കുത്തിക്കൊന്നു…!

തെരുവില്‍ മറ്റൊരു സ്ത്രീയെ അഭിവാദ്യം ചെയ്തതിന് കാമുകി ആക്രമിച്ച യുവാവിന് ജീവന്‍ നഷ്ടമായി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഒരു നഗരമായ ഗോണ്‍സാലസ് കാറ്റാനില്‍ നിന്നുള്ള മരിയാനോ ഗ്രിന്‍സ്പണ്‍ എന്ന 23 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21 ന് അതിരാവിലെ ഗോണ്‍സാലസ് കാറ്റാനിലെ ബാല്‍ബോവ, ലാ ബാസ്റ്റില്ല തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാമുകി നതാച്ച പാലവെസിനോയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഗ്രിന്‍സ്പണും കാമുകി നതാച്ച പാലവെസിനോയും കൈകോര്‍ത്ത് തെരുവിലൂടെ നടക്കുമ്പോള്‍ അവരുടെ അരികിലേക്ക് ഓടിയെത്തിയ ഒരു സ്ത്രീ Read More…

Crime

സ്‌കൂൾ അധ്യാപികയെ 40കാരിയായ ഹെഡ്മിസ്ട്രസ് മദ്യം കഴിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു

തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്പാക്കത്ത് സ്‌കൂൾ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർന്നത്. അർദ്ധവാർഷിക പരീക്ഷക​ളെ കുറിച്ച് സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച് അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. താൻ കഴിച്ച പാനീയങ്ങളിൽ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ Read More…

Crime

നിയമം പഠിച്ചിറങ്ങി…പക്ഷേ കരിയര്‍ കുറ്റകൃത്യത്തില്‍ ; ലോറന്‍സ് ബിഷ്‌ണോയി എങ്ങിനെ കുറ്റവാളിയായി?

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ഭീഷണിപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. 2014 മുതല്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവിലായിട്ടും ഇയാളുടെ സംഘത്തിന് ഒക്ടോബര്‍ 12ന് എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് മുംബൈയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഒരു നിയമവിദ്യാര്‍ത്ഥിയില്‍ നിന്നുമാണ് ബിഷ്‌ണോയി കൊടും കുറ്റവാളിയായി മാറിയത്. ഒരിക്കല്‍ നിയമപഠനത്തിന് പോയ ലോറന്‍സ് ബിഷ്ണോയി എങ്ങനെയാണ് ഇത്രയും ഭീകരനായ കുറ്റവാളി ആയി മാറിയത്? ബിഷ്ണോയിയെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത് ഒളിച്ചോടിയ Read More…

Crime

സീരിയല്‍ റേപ്പിസ്റ്റ്, ബലാത്സംഗ കേസ് പ്രതി പരോളിലിറങ്ങി മകളേയും മരുമകളേയും ബലാത്സംഗംചെയ്തു

ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല്‍ റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്‌ടോബര്‍ പത്തൊന്‍പതിന്ന് വീട്ടില്‍ വച്ചാണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. Read More…

Crime

ഫോട്ടോഗ്രാഫര്‍ക്ക് വിചിത്ര മരണം ; ക്യാമറയുമായി പിന്നിലേക്ക് നടന്നു കയറിയത് വിമാനത്തിന്റെ പ്രൊപ്പല്ലറിലേക്ക്

ഫോട്ടോയെടുക്കുന്നതിനിടയില്‍ ക്യാമറയുമായി പിന്നോക്കം നടന്നു വിമാന്തിന്റെ പ്രൊപ്പലറില്‍ കുടുങ്ങി യുവ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 37 കാരിയായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ മിസ് അമാന്‍ഡ ഗല്ലഗര്‍ ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, വിമാനത്തില്‍ കയറുന്നവരുടേയും പുറത്തുകടക്കുന്നവരുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനിടയില്‍ അശ്രദ്ധമായി പുറകോട്ടുപോയി വിമാനത്തിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പല്ലറില്‍ തട്ടുകയായിരുന്നു. കന്‍സാസിലെ സബര്‍ബന്‍ വിചിറ്റയിലെ എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണില്‍ വെച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ നടന്ന സംഭവത്തില്‍ ഗല്ലാഗറിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടഞ്ഞതായി Read More…

Crime

ഭർത്താവ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഭാര്യയുടെ അശ്ലീല വീഡിയോകൾ പകർത്തി, വിവരം അറിഞ്ഞ ഭാര്യ ഞെട്ടി…

ഭർത്താവും ഭർതൃസഹോദരന്മാരും ചേര്‍ന്ന് വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് തന്റെ അശ്ലീല വീഡിയോ പകർത്തിയതായി ആരോപിച്ച് യുപിയിലെ പ്രേംനഗറിലെ യുവതി. സംഭവത്തില്‍ പോലീസിൽ പരാതി നൽകി. വീഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്ത് 25 ലക്ഷം രൂപയാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചുപോയിരുന്നു. യുവാവ് അവളെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു. തുടർന്ന് ജൂലൈ 16 ന് ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് അവളോടൊപ്പം ഒരു വാടക വീട്ടിൽ താമസം തുടങ്ങി. അവിടെവച്ച് തന്റെ Read More…

Crime

ആരാധകരുടെ 47 മില്യന്‍ പൗണ്ട് തട്ടി യൂട്യൂബിലെ ‘മോഹനസുന്ദരി’; ഒടുവില്‍ വിനയായത് ദേശീയഗാനം അറിയാത്തത്

താരപ്രഭയില്‍ ഒളിഞ്ഞിരുന്ന ഒരു തട്ടിപ്പിന്റെ കഥയെ കുറിച്ചറിയാമോ? ആരാധകരെ വലയിലാക്കി 47 മില്യന്‍ പൗണ്ട് തട്ടിയെടുത്ത് രണ്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോഗ്ചാക്ക് പോലീസിന്റെ പിടിയിലായി. ഇവര്‍ ഇന്തോനേഷ്യയിലെ ദ്വീപിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.ഡിസൈനര്‍ ബാഗുകളും വിദേശയാത്രകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാസവുമൊക്കെയായി ആഡംബര ജീവിതം നയിച്ചിരുന്ന നഥയോണ്‍ ‘ നോട്ടി നട്ടി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഫോറിന്‍ എക്സചേഞ്ച് ട്രേഡര്‍ ആയിട്ടാണ് സ്വയമേ അവതരിപ്പിച്ചിരുന്നനതെങ്കിലും ഇത് തട്ടിപ്പിനായുള്ള വെറും ഒരു മറ മാത്രമായിരുന്നുവെന്ന് രാജ്യന്തര മാധ്യമങ്ങള്‍ Read More…

Crime

ബിഎംഡബ്ല്യുവിൽ എത്തി പൂച്ചട്ടികൾ മോഷ്ടിക്കുന്ന യുവതി: വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

ആഢംബര ബിഎംഡബ്ല്യു കാറിൽവന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നോയിഡ സെക്ടർ-18ലാണ് ഈ ​മോഷണം നടത്തിയത്. ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. വീഡിയോയിൽ യുവതി തന്റെ കാറിൽ നിന്ന് ഇറങ്ങുന്നതും കടയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന പൂച്ചട്ടികൾക്ക് അടുത്തേക്ക് വരുന്നതുമാണ് ആദ്യം കാണുന്നത്. കടയിലെ ജീവനക്കാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഉടൻ തന്നെ പൂച്ചട്ടികൾ മോഷ്ടിച്ചെടുക്കുകയാണ്. ഈ സമയം യുവതിയുടെ കാറിനടുത്തു , കുറച്ച് Read More…

Crime

പെട്രോൾ പമ്പ് ജീവനക്കാരന്‍ പ്രകോപിപ്പിച്ചു, ലൈറ്റർ കത്തിച്ച് യുവാവ്: പിന്നാലെ വൻ തീപിടുത്തം- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ യുവാവ് ലൈറ്റർ കത്തിച്ചു. പിന്നാലെ ഉണ്ടായ വൻ തീപിടുത്തത്തിൽ സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെട്ടു. നാചരം മേഖലയിൽ നടന്ന സംഭവത്തിൽ ബീഹാർ സ്വദേശികളായ ചിരൺ, അരുൺ എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ പെട്രോൾ പമ്പിൽ ശനിയാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ചിരാൻ കൈയിൽ ലൈറ്ററുമായാണ് പെട്രോൾ പമ്പിൽ എത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. പെട്രോൾ പമ്പ് ജീവനക്കാരനായ അരുൺ ലൈറ്റർ ശ്രദ്ധയിൽപ്പെട്ടപ്പോൾ ചിരനോട് അത് കത്തിക്കാൻ പോകുകയാണോ Read More…