ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ യൂറോപ്പാ ലീഗ് മ്ത്സരത്തിന് മുന്നോടിയായി ഇസ്രായേലി ആരാധകരും പലസ്തീന്‍ ആരാധകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അനേകര്‍ക്ക് പരിക്കേറ്റു. ഡച്ചു ക്ലബ്ബായ അജാക്‌സും ഇസ്രായേല്‍ ക്ലബ്ബായി മക്കാബി ഹൈഫ ടെല്‍ അവീവും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലി ആരാധകരെ പലസ്തീന്‍ അനുകൂല അനുയായികള്‍ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. ഒരു പ്രാദേശിക പബ്ബില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വസ്തുക്കള്‍ എറിഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മക്കാബി ആരാധകര്‍ പറഞ്ഞു. അപ്പോള്‍ Read More…
അമ്മയെ മര്‍ദ്ദിച്ച യുവാവിനെ സഹോദരി ഫ്‌ളാസ്‌ക്കെടുത്ത് തലയ്ക്കടിച്ചു, സഹോദരന്‍ ജനനേന്ദ്രിയം തകര്‍ത്തു
പീരുമേട്: പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്‌റ്റേറ്റില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരിയും സഹോദരനും അറസ്റ്റില്‍. കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29) മരിച്ച സംഭവത്തിലാണ് അമ്മ പ്രേമ (50), സഹോദരന്‍ വിനോദ് (25), സഹോദരി ബിനിത (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേര്‍ന്ന് നടത്തിയ മര്‍ദനത്തെത്തുടര്‍ന്നാണ് ബിബിന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മറ്റു ചിലര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ Read More…
യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, വിവാഹം കഴിച്ചു; ആദ്യ ഭാര്യ തിരിച്ചെത്തി, പിന്നെ സംഭവിച്ചത്…
ഹരിയാനയില്‍ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരേ വഞ്ചനയും സ്ത്രീധന പീഡനവും ആരോപിച്ച് യുവതി പോലീസില്‍ പരാതിയുമായി യുവതി. ഭഗവാൻ സിങ്ങ് എന്നയാള്‍ തന്നെ പരിചയപ്പട്ടശേഷം ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടിയുണ്ടായതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. താനാണ് ഭഗവാൻ സിങ്ങിന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി ഇവരുടെ വീട്ടിലെത്തി. സംഭവ ഇങ്ങനെയാണ്. 2021-ൽ താൻ ഭഗവാൻ സിങ്ങിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടിയെന്നും അവർ തമ്മില്‍ ഒരു ബന്ധം ആരംഭിച്ചതായും യുവതി Read More…
’10വയസ്സുകാരന്‍ എന്റെ മാറില്‍ കൈവച്ചു’ ; കണ്ണീരോടെ വീഡിയോ പങ്കുവെച്ച് ഇന്‍ഫ്ളുവെന്‍സര്‍
ബംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ 10 വയസുകാരന്‍ ഈവ് ടീസ് ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സര്‍. ബിടിഎം ലേഔട്ടിലെ ഒരു തെരുവിലൂടെ നടക്കുകയും ദൈനംദിന വ്ലോഗ് ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ആണ്‍കുട്ടി എതിര്‍വശത്ത് നിന്ന് വന്ന് തന്റെ നെഞ്ചില്‍ കൈകള്‍ അമര്‍ത്തിയെന്ന് യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. Read More…
ആദ്യരാത്രി വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ കിടക്കയില്‍ വധുവില്ല, അർദ്ധരാത്രിയിൽ ഒളിച്ചോടി
വന്‍ ആഘോഷങ്ങളോടെ വിവാഹം. ആദ്യരാത്രിയില്‍ വരന്‍ മണിയറയിലെ കിടക്കയില്‍ വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്നിരുന്ന വധുവിനെ കാണാനില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ആഘോഷത്തിന് മണിക്കൂറുകൾക്കുള്ളിൽ വധുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടങ്ങി. നവംബർ രണ്ടിനാണ് സംഭവം. വധുവിനെ കാണാതായതായി അറിഞ്ഞതോടെ വരനും കുടുംബവും രാത്രി മുഴുവൻ അവളെ തിരഞ്ഞു. വധുവിന്റെ ഒരു വിവരവും കണ്ടെത്താനാകാത്തതിനാൽ അവരുടെ ശ്രമങ്ങൾ ഫലവത്തായില്ല. അടുത്ത ദിവസം, ഞെട്ടിക്കുന്ന ആ സത്യം Read More…
സ്തീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങള്‍; റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് വളരെ പ്രധാനമാണ്. നോര്‍വേ, ഫിന്‍ലന്റ് , പോലുള്ള രാജ്യങ്ങള്‍ സത്രീകളുടെ സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്നു.എന്നാല്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നത് ഏവരെയും ഒരുപോലെ ഞെട്ടിക്കുന്ന സത്യമാണ്. പല രാജ്യന്തര ഏജന്‍സികളും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് ദക്ഷിണാഫ്രിക്കയാണ്. സ്ത്രീകള്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. വേള്‍ പോപുലേഷ്ന്‍ റിവ്യു അനുസരിച്ച് ഇവിടുത്തെ 75 Read More…
ആദ്യം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും, പിന്നെ ലക്ഷങ്ങള്‍ ചോദിക്കും; വ്യാജ ബലാത്സംഗ കേസില്‍ 2 പെൺകുട്ടികൾ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു പെൺകുട്ടി യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും അതിനുശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. യുവാവിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനെ തുടർന്ന് ബലാത്സംഗക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി എത്മദ്ദൗള പോലീസ് സ്റ്റേഷനിൽ Read More…
പ്രണയസാഫല്യത്തിനായി പോലീസായി ആൾമാറാട്ടം, അറസ്റ്റിലായത് ബ്യൂട്ടീഷ്യനെ കബളിപ്പിച്ചതിന്
പൊലീസ് യൂണിഫോമില്‍ ബ്യൂട്ടിപാർലറിലെത്തിയശേഷം, സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്നാട് നാഗർകോവിലാണ് ഈ തട്ടിപ്പ് നടന്നത്. തേനി, പെരിയപാളയം സ്വദേശിയായ അബി പ്രഭയെയാണ് (34) നാഗർകോവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യുടെ വേഷം ധരിച്ച് ഒരാള്‍ക്കും സംശയം തോന്നാത്ത വിധമാണ് ഈ സ്ത്രീ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽനിന്നാണ് ഇവര്‍ ഫേഷ്യൽ ചെയ്തത്. ഫേഷ്യനുശേഷം പണം ചോദിച്ചപ്പോഴാണ് താൻ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം Read More…
ഭര്‍ത്താവിന് 2സ്ത്രീകളുമായി അവിഹിതബന്ധം; കണ്ടെത്തിയ ഭാര്യയെ കാമുകിമാരുമായി ചേര്‍ന്ന് കൊന്നു
വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ രണ്ട് കാമുകിമാരുടെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രതിയായ പ്രദ്യുമ്നകുമാര്‍ ദാസിനെ സഹായിച്ച രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 28-ന് നടന്ന സംഭവത്തില്‍ ശുഭശ്രീ എന്ന യുവതിയാണ് മരണമടഞ്ഞത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ദാസ് ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നുതന്നെ ഭാര്യയുടെ ആത്മഹത്യാശ്രമവും ദാസ് പോലീസില്‍ അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് Read More…














