Crime

അതിഭീകരം! ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ

ടെക്‌സാസിൽ ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ. ശനിയാഴ്ച ഡാളസ് ക്ലബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് പുറത്തുപോകുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 27 കാരിയായ കാനഡ റിനാൽഡിയ എന്ന യുവതിക്കാണ് വിവാഹത്തിന് മുൻപുള്ള പാർട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. റിനാൽഡിയയും സുഹൃത്തുക്കളും ഈസ്റ്റ് ഡാളസിലെ ഡീപ് എല്ലം ഏരിയയിലെ ഒരു ക്ലബിൽ നിന്ന് പുറത്തുപോകുമ്പോഴായിരുന്നു ഒരു അപരിചിതൻ അവളെ സമീപിക്കുകയും ബോധം നഷ്ടപെടുന്നതുവരെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്തത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട Read More…

Crime

‘സെക്‌സ്’ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍പോയ മോഡല്‍ പരുക്കേറ്റ നിലയില്‍ റോഡരികില്‍

യുക്രേനിയന്‍ മോഡലിനെ നട്ടെല്ലും കൈകാലുകളും തകര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി. ദുബായില്‍ നടന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് 10 ദിവസങ്ങള്‍ക്കുള്ളിലാണ് മരിയ കോവല്‍ചെക്ക് എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയ്ക്ക് ശേഷം ഇവരെ കാണാതെയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, വീട്ടുകാരോടും സുഹൃത്തുക്കളോടും യുവതി പറഞ്ഞത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോവുകയാണെന്നാണ്. അതൊരു ‘സെക്സ് പാർട്ടി’ ആണെന്ന് കരുതപ്പെടുന്നു. പിന്നീട് തായ്‌ലാന്റിലേക്കുള്ള വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ യുവതിയെ ബന്ധപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാല്‍ Read More…

Crime

ഭാര്യയ്ക്ക് കന്യകാത്വ പരിശോധന നടത്താൻ ഭർത്താവിന് അവകാശമുണ്ടോ? ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധി ഇങ്ങനെ

ഛത്തീസ്ഗഢിൽ നിന്ന് പുറത്തുവരുന്ന ഒരു വിചിത്രമായ ഒരു കേസാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. വിവാഹമോചന കേസിൽ ഭര്‍ത്താവ് ബലഹീനനാണെന്ന് ആരോപിച്ച് ഭാര്യ വാദത്തില്‍ ഭര്‍ത്താവ് കോടതിയിൽ അസാധാരണമായ ഒരു ആവശ്യം ഉന്നയിച്ചു. താൻ ബലഹീനനാണെങ്കിൽ, സത്യം തെളിയിക്കാൻ ഭാര്യ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് യുവാവ് ആവശ്യപെട്ടത്. എന്നാൽ, കുടുംബ കോടതി അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പിന്നീട് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. എന്നാൽ അവിടെയും ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഹൈക്കോടതി യുവാവിന്റെ ഹർജി തള്ളി. Read More…

Crime

മോഷണം പോയ ഐഡി കാര്‍ഡ് ‘പണി’യായി; ക്രിമിനലാണെന്ന് പോലീസ്, ഒരു പണിയും കിട്ടുന്നില്ല

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ​‍ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ. റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ Read More…

Crime

‘ഞാന്‍ വീനസ് ദേവത’; നഗ്നയായി യുവതിയുടെ പരാക്രമം; തടയാന്‍ ചെന്നയാളെ കടിച്ചു! പെന്‍സിലിന് കുത്തി

അമേരിക്കയിലെ ടെക്സ്സ് വിമാനത്താവളത്തില്‍ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞ് യുവതിയുടെ പരാക്രമം. മാർച്ച് 14 ന് ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സാമന്ത പാൽമ എന്ന യുവതിയാണ് സ്വയം നഗ്നയാകുകയും ജീവനക്കാരെ കടിക്കുകയും കുത്തുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ടാണ് വിമാനത്താവളത്തിലൂടെ ധരിച്ചിരുന്ന വസ്ത്രമെല്ലാം അഴിച്ചുകളഞ്ഞ് നഗ്നയായി യുവതി നടന്നത്. ഇതു കണ്ട വിമാനത്താവളത്തിലെ റെസ്റ്ററന്റ് മാനേജർ യുവതിയെ തടയാൻ ശ്രമിച്ചു. മാനേജരുടെ കയ്യിലെ പെന്‍സില്‍ പിടിച്ചുവാങ്ങി യുവതി അയാളുടെ തലയിലും Read More…

Crime

നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്തു; ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്ത ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് നഗരത്തെ നടുക്കിയ നടി അപ്സര കൊലക്കേസിലാണ് കാമുകനായിരുന്ന വെങ്കട്ട സായികൃഷ്ണയ്ക്കു കോടതി ശിക്ഷ വിധിച്ചത്. 2023 ജൂണിലാണ് തെലുഗു സീരിയല്‍ നടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. നിത്യവും തൊഴാനെത്തുന്ന ഉത്തമ വിശ്വാസിയെ പ്രണയം നടിച്ചു വശത്താക്കുക. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊല്ലുക. മരുമകളായ നടിയെ കാണാനില്ലെന്നു പൊലീസിനു വ്യാജ പരാതി നല്‍കുക. ഹൈദരാബാദിനെ ആകെ Read More…

India's former world champion boxer Saweety Boora
Crime Featured

തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗി; മറ്റു പുരുഷന്മാരുമായി ബന്ധം; വീഡിയോയുമായി ബോക്സിങ് താരം

ഭര്‍ത്താവും കബഡി താരവുമായ ദീപക് ഹൂഡയെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബോക്സര്‍ സ്വീറ്റി ബൂറ. തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നാണ് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിനെതിരെ നിയമനടപടിക്ക് നീങ്ങുകയാണെന്നും ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലുണ്ട്. 2022 ജൂലൈയിലാണ് സ്വീറ്റയും ദീപകും വിവാഹിതരായത്. ‘മോശമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പുരുഷന്മാരുമൊത്തുള്ള അയാളുടെ വീഡിയോകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളും ഞാൻ കോടതിയിൽ Read More…

Crime

ഭര്‍ത്താവിന് നാശം, മന്ത്രവാദിയുടെ പൂജ, വീട്ടുകാരിക്ക് നഷ്ടമായത് 1.3 കോടി രൂപ

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനെന്ന വ്യാജേനെ വ്യാജമന്ത്രവാദി വീട്ടുകാരെ കൊള്ളയടിച്ച് 1.3 കോടി രൂപ തട്ടിയെടുക്കുകയും വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ബംഗലുരുവിലെ ഗായത്രി നഗറിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ കിരണ്‍കുമാര്‍ ഗുരുജി എന്നയാള്‍ക്കെതി രേയാണ് പരാതി. ഭര്‍ത്താവിന് ആപത്ത് വരാന്‍ പോകുന്നെന്ന് വ്യാജ സന്ദേശം നടത്തിയെന്നും പണം തട്ടിയെടുത്തെന്നും വീട്ടമ്മ സുബ്രഹ്മണ്യം നഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അത്യാവശ്യമായി പൂജ നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇയാള്‍ വീട്ടമ്മയെ Read More…

Crime

ഭാര്യയ്ക്ക് വാടകക്കാരനുമായി ബന്ധം: ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി

റോത്തെക്ക്: ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോഹക്കതക്കിലാണു സംഭവം. റോഹക്കതക്കിലെ ബാബാ മസക്കതക്കനാഥക്ക സര്‍വകലാശാലയില്‍ യോഗ പഠിപ്പിച്ചിരുന്ന ജഗക്കദീപാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഗക്കദീപിന്റെ വാടകവീടിന്റെ ഉടമസ്ഥന്‍ ഹര്‍ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണു ജഗക്കദീപിനെ കാണാതായത്. ഡിസംബര്‍ 24 നക്ക ജോലി കഴിഞ്ഞക്ക മടങ്ങുകയായിരുന്ന ജഗക്കദീപിനെ ഹര്‍ദീപും സുഹൃത്തുക്കളും ചേര്‍ന്നക്ക തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയാളെ കുഴിച്ചുമൂടാനായി നേരത്തെ തന്നെ ചാര്‍ഖി ദാദ്രിയിലെ പന്തവാസക്ക ഗ്രാമത്തില്‍ 7 അടി താഴക്കചയുള്ള കുഴി Read More…