2016-ൽ തന്റെ ജീവിതം തലകീഴായി മാറ്റിയ സായുധ കവർച്ചയുടെ വിചാരണയിൽ സാക്ഷി പറയാന്‍ കിം കർദാഷിയാൻ ചൊവ്വാഴ്ച പാരീസ് കോടതിമുറിയിൽ ഹാജരായി. രാത്രിയിൽ മുഖംമൂടി ധരിച്ച പുരുഷന്മാർ തോക്കിൻമുനയിൽ കെട്ടിയിട്ട് 9 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചസംഭവം കോടതിയില്‍ വിവരിക്കവേ കിം കർദാഷിയാൻ വികാരാധീനയായി തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ പാരീസിലെ കോടതിയില്‍ നേരിട്ടെത്തിയാണ് അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകിയത്. പാരിസ് ഫാഷന്‍ വിക്കിനിടയ്ക്ക് ആഡംബര ഹോട്ടലില്‍ Read More…
കൂട്ടക്കൊല ആസൂത്രണം ചെയ്ത് 14-കാരന്‍, ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം
ടെക്സാസ് : സ്കൂളിൽ കൂട്ടക്കൊല നടത്താൻ 14-കാരൻ പദ്ധതിയിട്ടതായി പൊലീസ്. ഇതിനായി ആയുധങ്ങൾ വാങ്ങി നൽകിയത് കുട്ടിയുടെ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ സംഭവം ഗൗരവത്തോടെ എടുത്തത്. കുട്ടി സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷം കുട്ടിയെ സ്കൂളിൽ Read More…
ലൈവ് സ്ട്രീമിംഗിനിടയില്‍ അക്രമിയെത്തി; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ വെടിയേറ്റു മരിച്ചു
സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ഇന്‍ഫ്‌ളുവെന്‍സര്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സൗന്ദര്യത്തിനും ജീവിതശൈലി ഉള്ളടക്ക ത്തിനും പേരുകേട്ട മെക്‌സിക്കോയില്‍ നിന്നുള്ള 23-കാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വലേറിയ മാര്‍ക്വേസ് ആണ് വെടിയേറ്റു മരണമടഞ്ഞത്. ഷൂട്ടിം ഗിനിടയില്‍ ആയിരുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോ ക്യാമറയില്‍ പതിഞ്ഞു. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കാര്യമായ അനുയായികളുള്ള താരമാണ് വലേരിയ. സിനിമയെ വെല്ലുന്ന രീതിയിലുള്ള രംഗങ്ങളായിരുന്നു അരങ്ങേ റിയത്. മെക്സിക്കോയിലെ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ബ്യൂട്ടി സലൂ ണായ ബ്ലോസം Read More…
ബോസിന്റെ ഒന്നര കോടി തട്ടിയെടുത്ത് ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട് ഡ്രൈവര്‍, തിരികെ എടുക്കാനാവില്ലെന്ന് പോലീസ്
ബോസിന്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത് കാണിക്കയിട്ട് കാര്‍ ഡ്രൈവര്‍. ബെംഗളൂരുവിലാണ് ഈ സംഭവം നടന്നത്. ബെംഗളൂരുവിലെ കൊദന്തരാമപുരയിലെ 46 -കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൈവശമുണ്ടായിരുന്ന 1.51 കോടി രൂപ അടങ്ങിയ ബാഗാണ് പത്ത് വര്‍ഷമായി തന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ രാജേഷിനെ ഏല്‍പ്പിച്ചത്. ബാങ്കില്‍ അടയ്ക്കണമെന്നും തത്കാലം കാറില്‍ കൊണ്ട് വയ്ക്കാനും ബോസ് കാര്‍ ഡ്രൈവര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി അദ്ദേഹം താഴെ എത്തിയപ്പോള്‍ കാറും ഡ്രൈവര്‍ രാജേഷിനെയും കാണാനില്ലായിരുന്നു. ഉടനെ തന്നെ Read More…
അമ്മ കാമുകനെ വീഡിയോകോൾ ചെയ്തത് ചോദ്യം ചെയ്തു; 10വയസ്സുകാരനെ പൊള്ളിച്ചു, കാമുകനൊപ്പം കടന്നു
കാസര്‍ഗോഡ്: ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. പരാതിയില്‍ മാതാവിനെതിരേ കേസ്. കാസര്‍ഗോഡ് പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരേയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ബി.എന്‍.എസ്. 118(1), ജുവൈനല്‍ ജസ്‌റ്റിസ് ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിനു പിന്നാലെ Read More…
മോഡലിന് 38കാരനുമായി പ്രണയം; കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ തെരുവില്‍ വെടിവച്ചു കൊന്നു
ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും കാമുകനുമടക്കം ആറു പേര്‍ക്ക് ജീവപരന്ത്യം തടവ് കോടതി വിധിച്ചു. ഏയ്ഞ്ചല്‍ ഗുപ്തയുടെ കാമുകന്‍ 38 കാരനായ മഞ്ജീത് സിങിന്റെ ഭാര്യ സുനിതയെയാണ് ഇരുവരും ചേര്‍ന്ന് വാടകകൊലയാളികളെ വച്ച് വെടിവച്ച് കൊല്ലുന്നത്. ചെറിയ സിനിമകളിലും ഐറ്റം ഗാനങ്ങളിലും മാഗസിൻ കവർ ഫീച്ചറുകളിലും മുഖം കാണിച്ചാണ് Read More…
പിതാവിനെ മകന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; മരണം കറന്റടിച്ചാ ണെന്ന് വരുത്താന്‍ നോക്കി
ബെംഗളൂരു: പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മരണം വൈദ്യൂതാഘാതമേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ തുംകൂറില്‍ നടന്ന സംഭവത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. മെയ് 11 നായിരുന്നു സംഭവം. നാഗേഷും മകന്‍ സൂര്യയും ഈ ദിവസം രാത്രി അപ്പോളോ ഐസ്‌ക്രീം ഫാക്ടറിയില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1:45 ഓടെ അച്ഛനും മകനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി, അത് ഉടന്‍ തന്നെ ശാരീരിക വാക്കേറ്റമായി മാറി. 55 കാരനായ Read More…
പഠിക്കാന്‍ ബാങ്ക് വായ്‌പ നല്‍കിയതു മറയാക്കി ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു വര്‍ഷം
കുത്തുപറമ്പ്: ബാങ്ക് വായ്‌പയെടുത്തു നല്‍കിയതു മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ്‌കുട്ടി എന്നിവരാണ് അറസ്‌റ്റിലായത്. ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെയാണു മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി അതു മുതലെടുക്കുകയായിരുന്നു. പ്ലസ്‌ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായ പെണ്‍കുട്ടി കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്‌പയെടുത്തു നല്‍കാമെന്ന് Read More…
കാമുകന്റെ മോതിരവിരലും മുലക്കണ്ണും മുറിച്ചെടുത്ത് ഫ്രിഡ്ജില്‍വച്ച് കാമുകി ! കാരണം…
പ്രണയജീവിതത്തില്‍ പുരുഷനും സ്ത്രീയ്ക്കുമൊക്കെ പൊസ്സസ്സീവ്‌നെസ്സ് ഒരു സാധാരണ കാര്യമാണ്. ചിലപ്പോള്‍ വിവാഹജീവിതത്തിലും അതൂണ്ടായേക്കാം. എന്നാല്‍ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കാന്‍ മോതിരവിരല്‍ കണ്ടിച്ചെടുക്കുന്നതിനെ പൊസ്സസ്സീവ്‌നെസ്സ് എന്നാണോ ക്രൂരത എന്നാണോ വിളിക്കേണ്ടത്? ഒരു ജാപ്പനീസ് കാമുകിയാണ് പ്രണയത്തില്‍ അക്രമാസക്തയായത്. കാമുകന്റെ മുറിച്ച മോതിരവിരല്‍ പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. താന്‍ അവനെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും മറ്റാരെയെങ്കിലും വിവാഹം കഴിക്കാനോ വിവാഹ മോതിരം കൈമാറാനോ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യുവതി അവകാശപ്പെട്ടു. ജനുവരിയില്‍ ഹോണ്‍ഷു ദ്വീപിലെ ജപ്പാനിലെ കന്‍സായി മേഖലയില്‍ പോലീസിന് ഇരയായ Read More…














