കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം കണ്ടതിന്റെ പേരില്‍ മകളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. മീററ്റിലെ ഗംഗാചോലി ഗ്രാമത്തില്‍ നിന്നുള്ള 34 കാരിയായ റാണി വെര്‍മയാണ് 14 കാരി മകള്‍ ഖുശ്ബുവിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. 2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ റാണി മക്കള്‍ക്കൊപ്പമായിരുന്നു താമസം. മകന്‍ പുറത്തു പോയ സമയത്ത് റാണിയും കാമുകന്‍ അനിലുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ മകള്‍ ഖുശ്ബു Read More…
ജെയ്നമ്മ, ബിന്ദു പത്മനാഭൻ തിരോധാനം: പ്രതിയുടെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ
രണ്ടു സ്‌ത്രീകളെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ പ്രതി സ്‌ഥാനത്തുള്ള വസ്‌തു ഇടനിലക്കാരന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ നിലയില്‍ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ സെബാസ്‌റ്റ്യ(65)ന്റെ വീട്ടുവളപ്പില്‍നിന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്‌റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ സംശയനിഴലിലാണ്. കാണാതായ സ്‌ത്രീകളില്‍ ആരുടേതെങ്കിലുമാണോ മൃതദേഹാവശിഷ്‌ടങ്ങളെന്നു സംശയിക്കുന്നു. സ്‌ഥിരീകരിക്കാനായി കൂടുതല്‍ ശാസ്‌ത്രീയ പരിശോധനകള്‍ നടത്തുമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. Read More…
ബ്രായ്ക്കുള്ളില്‍ ആമകളെ ഒളിപ്പിച്ച് വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ
മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തിലൂടെ കടന്നുപോകാൻ ശ്രമിക്കവെ ബ്രായ്ക്കുള്ളില്‍ രണ്ട് ആമകളെ ഒളിപ്പിച്ച ഫ്ലോറിഡ സ്വദേശിനിയായ യുവതിയെ പിടികൂടിയതായി യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ ഏജൻസിയായ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) അറിയിച്ചു. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആമകളിൽ ഒന്ന് ജീവനോടെയില്ലായിരുന്നുവെന്നും സുരക്ഷാ ഏജൻസി അറിയിച്ചു. “ശരീരത്തിലെ സ്വകാര്യ സ്ഥലങ്ങളിൽ മൃഗങ്ങളെ ഒളിപ്പിച്ച് വിമാനത്താവള സുരക്ഷയിലൂടെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് നിർത്തുക,” TSA ഫേസ്ബുക്കിൽ കുറിച്ചു. “നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് തീർച്ചയായും അതിന് Read More…
വാടകഗർഭധാരണത്തിന് 35 ലക്ഷം, കുഞ്ഞിന്റെ DNA ടെസ്റ്റിൽ കള്ളി പുറത്ത്; ഡോക്ടറടങ്ങുന്ന വൻറാക്കറ്റ് പിടിയിൽ
വന്ധ്യതാ ചികിത്സയുടെ പേരില്‍ തട്ടിപ്പ് നടത്തിയ 10 അംഗ സംഘം അറസ്‌റ്റില്‍. വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ നിരവധിപ്പേരെയാണു സംഘം പറ്റിച്ചത്. റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്‌ടി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ പേരിലായിരുന്നു തട്ടിപ്പ്. സെന്ററിന്റെ മാനേജറായ ഡോ. നമ്രതയാണു പ്രതികളില്‍ പ്രധാനി. ഹൈദരാബാദ് പോലീസാണു ക്ലിനിക്കില്‍ റെയ്‌ഡ് നടത്തിയത്. വാടക ഗര്‍ഭപാത്ര മാര്‍ഗത്തിലൂടെ ജനിച്ച കുഞ്ഞിനു തങ്ങളുമായി രക്‌ത ബന്ധമില്ലെന്നു മാതാപിതാക്കള്‍ കണ്ടെത്തിയതാണു കേസില്‍ കലാശിച്ചത്. ഡി.എന്‍.എ പരിശോധനയെ തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിനു പിന്നില്‍ Read More…
ഭാര്യയെ കാമുകനൊപ്പം കടപ്പറയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് കമിതാക്കള്‍!
ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കാമുകനുമായി ചേര്‍ന്ന് വെട്ടിക്കൊന്നതായി സംശയം. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ 30 കാരന്‍ സോനു കുമാറിനെയാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം അവിഹിതബന്ധമുണ്ടായിരുന്നു എന്ന ആരോപണം യുവതി തള്ളിയിട്ടുണ്ട്. മാതൃവീടിന് സമീപം താമസിക്കുന്ന ട്യൂഷന്‍ ടീച്ചറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നാണ് പോലീസിന്റെ ഭാഷ്യം. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സോനു അഞ്ച് Read More…
വിവാഹം കഴിച്ചശേഷം അടുത്ത ദിവസങ്ങളില്‍ പണവും സ്വര്‍ണവുമായി മുങ്ങും; യുവതി അറസ്‌റ്റില്‍, പറ്റിക്കപ്പെട്ടത് നിരവധി പുരുഷന്മാര്‍
വിവാഹത്തട്ടിപ്പ് കേസില്‍ യുവതി അറസ്‌റ്റില്‍. ചെറിയനാട് ഭാഗത്തുള്ള യുവാവിനെ വിവാഹം കഴിച്ചശേഷം താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പൂനെയിലെ ജോലിസ്‌ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാലാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ സംഭവത്തിലാണ് പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ ശാലിനി(40)യെ അറസ്‌റ്റ് ചെയ്‌തത്. കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിനായി നല്‍കിയ വൈവാഹിക പരസ്യത്തില്‍നിന്നു ഫോണ്‍ നമ്പരെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും നീണ്ട നാളത്തെ ബന്ധം സ്‌ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ Read More…
ഒട്ടേറെ സ്ത്രീകളുമായി ലൈംഗികബന്ധം, അവിഹിത സന്താനം; ഷാവോലിന്‍ ക്ഷേത്ര അധിപനെതിരെ അന്വേഷണം
ഷാവോലിൻ ക്ഷേത്രത്തിന്റെ അധിപൻ ഷി യോങ്‌സിനെതിരെ ചൈനയിൽ ഔദ്യോഗിക അന്വേഷണം . 1,500 വർഷം പഴക്കമുള്ള ഷാവോലിൻ ക്ഷേത്രത്തെ ഒരു ആഗോള വാണിജ്യ ബ്രാൻഡാക്കി മാറ്റിയതിന് ‘സിഇഒ സന്യാസി’ എന്ന് അറിയപ്പെടുന്ന ഷി യോങ്‌സിന്റെ പേരിൽ ലൈംഗികാപവാദങ്ങളും സാമ്പത്തിക തിരിമറികളും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ കൂടാതെ, ഒട്ടേറെ സ്ത്രീകളുമായി ദീര്‍ഘകാലമായി ഷി ‘അവിഹിത ബന്ധങ്ങള്‍’ പുലര്‍ത്തിപ്പോരുന്നു എന്നുമാണ് ആരോപണം. ഷി യോങ്‌സിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ ബുദ്ധമത നിയമങ്ങളുടെ ലംഘനം: സന്യാസിമാർക്ക് നിർബന്ധമായ Read More…
‘എന്നെ കൊന്നാൽ ശിക്ഷിക്കപ്പെടാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ
പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ലക്നൗവില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വയം ചിത്രീകരിച്ച വീഡിയോയിലാണ് യുവതി തന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർ തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെന്നും തന്റെ ഭർത്താവിനെകൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നതായുമാണ് സൗമ്യ കശ്യപ് എന്ന യുവതി വിഡിയോയിൽ ആരോപിച്ചിരിക്കുന്നത്. ‘‘എന്നെ കൊല്ലാൻ ഭർത്താവിനോട് അഭിഭാഷകനായ അമ്മാവൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയാൽ ഭർത്താവിനെ ജയിലിൽ പോകാതെ അദ്ദേഹം Read More…
കുഴഞ്ഞുവീണ യുവതിയെ ഓടുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി
ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത ഇരുപത്തിയാറുകാരി ശാരീരിക പരിശോധനയ്‌ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ബോധ് ഗയയിലെ ബീഹാര്‍ മിലിട്ടറി പോലീസ് ഗ്രൗണ്ടിലായിരുന്നു ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലി. കുഴഞ്ഞുവീണ യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാന്‍ സംഘാടകര്‍ സൗകര്യമൊരുക്കി. എന്നാല്‍, താന്‍ അബോധാവസ്‌ഥയിലായിരുന്ന സമയത്ത് ആംബുലന്‍സിനുള്ളില്‍ ഒന്നിലധികംപേര്‍ ചേര്‍ന്നു ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ Read More…














