Crime

16കാരനെ ക്ലാസില്‍വച്ച് ചുംബിച്ചു, നഗ്നവീഡിയോ അയച്ചു, സെക്സിനായി ക്ഷണിച്ചു; ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക

പതിനാറുകാരനെ അനുവാദമില്ലാതെ ചുംബിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക. യുഎസ്എയിലെ മിസോറി സെന്റ് ജെയിംസ് ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്ന റിക്കി ലിന്നിയാണ് (26) കോടതിക്ക് മാപ്പപേക്ഷ നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. വിവാഹിതയാണ് റിക്കി . പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനോട് ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. എനിക്ക് അത് ബോധ്യമായി. വിദ്യാർത്ഥിയുടെ മാനസികാരോഗ്യം അപകടത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. – കോടതിയില്‍ ഇത്തരത്തില്‍ മാപ്പപേക്ഷ നല്‍കിയാണ് അധ്യാപിക കേസില്‍നിന്ന് തലയൂരിയത്. റിക്കിക്ക് Read More…

Crime

വൈറലാകാന്‍… ഓടുന്ന ട്രെയി​നിലെ യാത്രക്കാരെ തല്ലി റീല്‍ പിടുത്തം; ഒടുവില്‍ പൊലീസ് പിടിയില്‍

റീല്‍സില്‍ വൈറലാവാന്‍ ട്രെയിന്‍ യാത്രികരെ വടികൊണ്ട് തല്ലി യുവാക്കള്‍. ബിഹാറിലെ നഗ്രിഹാള്‍ട്ടിലാണ് ഈ സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വാതിലിനോട് ചേര്‍ന്നിരിയ്​ക്കുന്ന യാത്രക്കാരെയാണ് വടി കൊണ്ട് യുവാക്കള്‍ അടിച്ചത്. ഇവര്‍ക്കൊപ്പമുള്ളയാള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ രണ്ട് യുവാക്കളെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രെയിന്‍ യാത്രക്കിടെ തങ്ങള്‍ക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. വാതിലിനോട് ചേര്‍ന്ന് നില്‍ക്കവേ Read More…

Crime

ചില്ലി ചിക്കനെന്ന് പറഞ്ഞ് വിറ്റത് വവ്വാല്‍ ഇറച്ചി; രണ്ടുപേര്‍ പിടിയില്‍

സേലത്ത് ചില്ലി ചിക്കനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വവ്വാലിന്റെ ഇറച്ചി വിറ്റ രണ്ട് പേർ പിടിയിലായി. ദാനിഷ്പേട്ടിൽ വെച്ചാണ് എം. കമൽ (36), വി. സെൽവം (35) എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തോപ്പൂർ രാമസ്വാമി ഫോറസ്റ്റ് റേഞ്ചിൽ വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് വവ്വാലിറച്ചി പാകം ചെയ്ത് വിൽക്കുന്ന ഇവരെ കണ്ടെത്തിയത്. ഫോറസ്റ്റ് റേഞ്ചർ വിമൽ കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, പഴംതീനി വവ്വാലുകളെ വേട്ടയാടി Read More…

Crime

25,000 രൂപയുടെ കടംവീട്ടാൻ അച്ഛനെ തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തുഞെരിച്ചു കൊന്നു

അച്ഛന്റെ സ്വർണമാല തട്ടിയെടുക്കാൻ മകന്റെ ക്രൂരത. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയാണ് രണ്ടര പവന്റെ മാല തട്ടിയെടുത്തത്. തൃശൂർ കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കിയ മകനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തൃശൂർ കൂട്ടാല സ്വദേശിയായ നാൽപത്തിയേഴുകാരൻ സുമേഷ് അച്ഛനെ കൊന്നതിന്റെ കാരണം കേട്ടപ്പോൾ പൊലീസ് ഞെട്ടി. ഇരുപത്തിയ്യായിരം രൂപയുടെ കടംവീട്ടാൻ എഴുപത്തിമൂന്നു വയസുകാരനായ അച്ഛനെ കൊന്നു. വീട്ടിൽ അച്ഛൻ മാത്രം ഉള്ള സമയം നോക്കി മകനെത്തി. നേരത്തെ വീട്ടുവളപ്പിൽ കരുതിയ വടിയെടുത്ത് തലയ്ക്കടിച്ചു. പതിനെട്ടു Read More…

Crime

നടക്കാനിറങ്ങിയ 70കാരനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ദാരുണസംഭവം

അതിരാവിലെ നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കര്‍ണാടകയിലെ കൊടിഗെഹള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സീതപ്പ (70)യാണ് കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ ഉറക്കം കിട്ടാതെ അസ്വസ്ഥനായ സീതപ്പ നടന്നിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. റോഡിലേക്കിറങ്ങിയതിന് പിന്നാലെയാണ് തെരുവുനായ്ക്കളുടെ കൂട്ടം അദ്ദേഹത്തെ ആക്രമിച്ചത്. എട്ടോളം നായ്ക്കളുടെ കൂട്ടത്തിന് മുന്നിലാണ് സീതപ്പ ചെന്ന്പെട്ടുപോയതെന്ന് പൊലീസ് പറയുന്നു. മുഖത്തും കൈകളിലും കാലുകളിലും ആഴത്തിലുള്ള കടിയേറ്റു. ശരീരത്തിലെ മാംസം നായ്ക്കള്‍ കടിച്ച് കീറിയെന്നും പൊലീസ് പറയുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് Read More…

Crime Featured

രഹസ്യമായി കാമുകിയെ തേടിവന്ന കാമുകനെ ഡ്രോണ്‍ കള്ളനെന്ന് കരുതി ഗ്രാമീണര്‍ കൈകാര്യം ചെയ്തു

ഹാപൂര്‍: പാതിരാത്രിയില്‍ വിവാഹിതയായ കാമുകിയെ തേടിയെത്തിയ കാമുകനെ ഡ്രോണ്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു. കാമുകനും രണ്ടുകൂട്ടുകാരും ഗ്രാമത്തില്‍ കറങ്ങുന്നത് കണ്ട ഗ്രാമവാസികള്‍ അപരിചിതരായ മൂന്നുപേരെയും പിടികൂടി മര്‍ദ്ദിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി അവരെ കൊള്ളയടിക്കു ന്നവരെന്നാണ് ഗ്രാമീണര്‍ സംശയിച്ചത്. മോഷണശ്രമം നടത്തുന്നതിന് മുമ്പ് മോഷ്ടാക്കള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകള്‍ പരിശോധിക്കുകയാണെന്ന് ഗ്രാമവാസികള്‍ കരുതി. എന്നാല്‍, കുറ്റവാളികള്‍ ഡ്രോണുകള്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാമുകി വിവാഹിതയായതിനാല്‍ അവരെ പകല്‍ വെളിച്ചത്തില്‍ Read More…

Crime

പോക്‌സോയില്‍ വയോധികന്‍ 285 ദിവസം ജയിലില്‍, ഉപദ്രവിച്ചത് കാമുകന്‍, മൊഴിമാറ്റത്തില്‍ പുറത്തിറങ്ങി

പോക്‌സോ കേസില്‍ 285 ദിവസം ജയിലില്‍ കഴിഞ്ഞ വയോധികനെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ്‌ മുല്ലശേരി വീട്ടില്‍ എം.ജെ. ജോസഫിനെ (75) യാണ്‌ കുറ്റം ചെയ്‌തിട്ടില്ലെന്നു കണ്ടെത്തി ആലപ്പുഴ പോക്‌സോ കോടതി ജഡ്‌ജിയും അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജിയുമായ റോയ്‌ വര്‍ഗീസ്‌ വെറുതെ വിട്ടത്‌. സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന വയോധികന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌. വിദ്യാര്‍ഥിനിയുടെ പിതാവ്‌ ഉപേക്ഷിച്ചു പോയിരുന്നു. ഭാര്യ മരിച്ച Read More…

Crime

‘30 കോടി തന്നില്ലെങ്കില്‍ സാറിന്റെ ദൃശ്യം അശ്ലീലസൈറ്റില്‍ കാണാം’; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും

കാക്കനാട്‌ ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ കേസില്‍ ദമ്പതികളായ പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട്‌ ചാവക്കാട്‌ പണിക്കേട്ടി വീട്ടില്‍ ശ്വേത ബാബു, ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ കൃഷ്‌ണദേവ് എന്നിവരാണ്‌ വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്‌. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. Read More…

Crime

തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല? 27 കാരനായ ദളിത് യുവാവിനെ 21 കാരന്‍ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരഭിമാനകൊലയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ഐടി പ്രൊഫഷണലായ ദളിത് യുവാവിനെ സബ് ഇന്‍സ്‌പെക്ടര്‍ ദമ്പതിമാരുടെ മകന്‍ വെ്ട്ടിക്കൊന്നു. ജാതി അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ 27 കാരനും സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുമായ കാവിന്‍ സെല്‍വ ഗണേഷ് എന്ന യുവാവാണ് മരണമടഞ്ഞത്. പട്ടാപ്പകല്‍ സെല്‍വ ഗണേഷിനെ ആക്രമിച്ച സുര്‍ജിത്ത് എന്ന 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രേരണാകുറ്റത്തില്‍ എസ്‌ഐ ദമ്പതികളെയും പ്രതികളാക്കി. കാവില്‍ ഗണേഷ് ദീര്‍ഘകാലമായി പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് സുര്‍ജിത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച പട്ടാപ്പകല്‍ Read More…