Celebrity

‘നടിയാകാന്‍ വേണ്ട ഒന്നും നിങ്ങള്‍ക്കില്ല..’ അപമാനിക്കല്‍; ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി

നാഗിന്‍, ദേവോന്‍ കേ ദേവ്… മഹാദേവ് തുടങ്ങിയ സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയ സീരിയല്‍ താരമാണ് മൗനി റോയ്. തുടര്‍ന്ന് താരം ബോളിവുഡിന്റെ ബിഗ് സ്‌ക്രീനിലേക്കും ചുവടു വെച്ചു. തന്റെ പുതിയ വെബ് സീരിസായ ”ഷോടൈം” ന്റെ ട്രെയിലര്‍ ലോഞ്ചിനിടെ, തനിക്ക് ബോളിവുഡ് നടിയാകാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നതായി താരം വെളിപ്പെടുത്തി. ”ഞാന്‍ അപമാനകരമായ പല വാക്കുകളും കേട്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ എത്തില്ലെന്നും അഭിനയിക്കാന്‍ കഴിയില്ലെന്നും പലും പറഞ്ഞിട്ടുണ്ട്. ചിലര്‍ എന്നോട് ഒരു ബോളിവുഡ് നടിയാകാന്‍ Read More…

Celebrity

എന്തുകൊണ്ടാണ് എന്റെ ചുംബനരംഗങ്ങള്‍ മാത്രം ഇത്ര സംസാരവിഷയമാകുന്നത്?

സിനിമകളിലെയും ടെലിവിഷന്‍ പരമ്പരകളിലെയും തന്റെ ചുംബന രംഗങ്ങളെക്കുറിച്ച് ആള്‍കാര്‍ ഇത്ര വേവലാതിപ്പെടുന്നതെന്ന് ഡ്യൂണ്‍ നടി സെന്‍ഡയ. തന്റെ ചുംബനരംഗം അസാധാരണമായ ശ്രദ്ധനേടുന്നത് വിചിത്രമാണെന്ന് നടി പറഞ്ഞു. പുതിയ സിനിമ ചലഞ്ചേഴ്സിന്റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ജേക്ക് ഹാമില്‍ട്ടണുമായുള്ള ടെലിവിഷന്‍ ചാറ്റിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ലൂക്കാ ഗ്വാഡാഗ്‌നിനോയുടെ വരാനിരിക്കുന്ന സിനിമ ചലഞ്ചേഴ്‌സിന്റെ റിലീസിന് മുന്നോടിയായുള്ള ഒരു ഹ്രസ്വ സംഭാഷണത്തിനായി സഹതാരങ്ങളായ മൈക്ക് ഫൈസ്റ്റ്, ജോഷ് ഒ’കോണര്‍ എന്നിവരോടൊപ്പം ഇരുന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍, അവള്‍ ഒരു ചുംബന Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; അത് ഐശ്വര്യ റായോ പ്രിയങ്ക ചോപ്രയോ ദീപിക പദുക്കോണോ അല്ല

‘ഇന്ത്യയിലെ ഏറ്റവും ധനികയായ നടി’ എന്ന് പറയുമ്പോള്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് വരും. നമ്മള്‍ കുറേ കൂടി പിന്നോട്ട് പോയാല്‍, രേഖയും ശ്രീദേവിയും ഏറ്റവും സമ്പന്നരായിരിക്കുമെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായി സമ്പത്ത് സമ്പാദിച്ച ഈ ഒരു സൂപ്പര്‍ സ്റ്റാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സമ്പത്ത് മങ്ങുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച താരം ജയലളിതയെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്. 1997-ല്‍ ജയലളിത തന്റെ Read More…

Celebrity

12 വര്‍ഷമായി ഷാരൂഖിന്റെ കരിയര്‍ നിയന്ത്രിക്കുന്നത് ഈ വനിതയാണ് ; ശമ്പളം കോടികള്‍…!

വിജയിച്ച മിക്ക നടന്മാര്‍ക്കും തന്റെ കരിയറിനെ നയിക്കുന്ന പ്രതിബദ്ധതയുള്ള ഒരു മാനേജര്‍ ഉണ്ടാകും. ഷാരൂഖ് ഖാന്റെ ശ്രദ്ധേയമായ ബോളിവുഡ് കരിയറില്‍, പൂജ ദദ്‌ലാനി എന്ന ഈ നാല്പതുകാരി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒരു മാനേജര്‍ എന്ന നിലയ്ക്കപ്പുറം പൂജ ഷാരൂഖ് കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. എസ്ആര്‍കെ യുടെ നേട്ടങ്ങളില്‍ പൂജയുടെ സംഭാവന വളരെ വലുതാണ്. 2012 മുതല്‍ ഷാരൂഖ് ഖാന്റെ മാനേജരായി മുംബൈ സ്വദേശിയായ പൂജ ദദ്‌ലാനിയുണ്ട്. താരത്തിന്റെ ഷെഡ്യൂള്‍ ട്രാക്ക് ചെയ്യുക, നിയമപരമായ കാര്യങ്ങള്‍ Read More…

Celebrity

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ; ഒരു മിനിറ്റിന് ഒരു കോടി രൂപ

ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. അടുത്തിടെ ഉര്‍വശി ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബായപതി ശ്രീനു-റാം പോതിനേനി ചിത്രം ‘സ്‌കന്ദ’യില്‍ ‘കള്‍ട്ട് മാമ’ എന്ന പേരില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത് ഉര്‍വശി റൗട്ടേലയാണ്. ഈ ഗാനത്തില്‍ അഭിനയിച്ചതിന്, ഉര്‍വശി റൗട്ടേലയുടെ മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ പ്രതിഫലം Read More…

Celebrity

ഏകഭാര്യത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നു: ‘തുറന്ന ബന്ധങ്ങളെ’ വെറുക്കുന്നു-വിദ്യാബാലന്‍

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് വിദ്യാ ബാലന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ദോ ഔര്‍ ദോ പ്യാര്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. പ്രതീക് ഗാന്ധി, സെന്തില്‍ രാമമൂര്‍ത്തി, ഇലിയാന ഡിക്രൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയത്തില്‍ വീഴുകയും പുറത്തുപോകുകയും ചെയ്യുക എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ വിദ്യാ ബാലനും പ്രതീക് ഗാന്ധിയും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരുന്നു. ഒരു സെഗ്മെന്റില്‍, ഓപ്പണ്‍ റിലേഷന്‍സ് എന്ന ആശയത്തെക്കുറിച്ചുള്ള തന്റെ Read More…

Celebrity

ഷാരൂഖ് നായകന്‍, ഫറ ഖാന്‍ സംവിധാനം ; ദീപികയുടെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്നത് ഈ സിനിമ

ദീപിക പദുക്കോണ്‍, ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ, ഏറ്റവും വിജയം കൈവരിച്ച നടിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, പത്താന്‍, ജവാന്‍, ഫൈറ്റര്‍ എന്നീ മൂന്ന് വലിയ ഹിറ്റുകളില്‍ അവര്‍ അഭിനയിച്ചു. സിംഗം എഗെയ്നിലും പാന്‍-ഇന്ത്യയിലെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസമായ കല്‍ക്കി 2898 എഡിയിലും തന്റെ ആദ്യ പോലീസ് വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദീപിക ഇപ്പോള്‍. എന്നാല്‍ വര്‍ഷങ്ങളായി, ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും ഹിറ്റാകാത്ത ചിത്രങ്ങളിലായിരുന്നു ദീപിക അഭിനയിച്ചിരുന്നത്. 2014ല്‍, ദീപിക പദുക്കോണും, ഫറ ഖാനും ഷാരൂഖ് Read More…

Celebrity

വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍

ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…

Celebrity

മിസ് യൂണിവേഴ്സ് 2024 ; 40 വയസ്സിനു മുകളിലുള്ള ആദ്യ മത്സരാര്‍ത്ഥിയാകാന്‍ ഹെയ്ഡി ക്രൂസ്

മിസ്സ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിപ്ലവകരമായ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് നടത്തിയത്. അവരുടെ വാര്‍ഷിക മത്സരത്തില്‍ പ്രായപരിധി ഇല്ലാതാക്കാന്‍ അതിന്റെ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു ഈ പ്രഖ്യാപനം. ഇതോടെ 30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിശ്വസുന്ദരിയാകാനുള്ള സ്വപ്‌നത്തെക്കുറിച്ച് ഭാവന ചെയ്യാന്‍ അവസരമായി. 2024 ല്‍ മത്‌സരിക്കുന്നത് സ്വപ്‌നം കാണുന്നവരുടെ പട്ടികയില്‍ അര്‍ജന്റീയുടെ ആദ്യ 72 വയസ്സുള്ള മത്സരാര്‍ത്ഥി ഐറിസ് അമേലിയ അലിയോട്ടോയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ പ്രതിനിധീകരിക്കാന്‍ മത്സരിക്കുന്ന 46 കാരിയും രണ്ട് കുട്ടികളുടെ അമ്മയും ആരോഗ്യ പരിശീലകയും ഫിറ്റ്നസ് Read More…