Celebrity

ആരാധകന്റെ ജന്മദിനത്തില്‍ 22,500 രൂപ വില വരുന്ന ഷൂ സമ്മാനമായി നല്‍കി ജോണ്‍ എബ്രഹാം

ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ഒരു ആരാധകന്റെ ജന്മദിനത്തില്‍ വില കൂടിയ സമ്മാനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുകയാണ് ജോണ്‍ എബ്രഹാം ഇപ്പോള്‍. താരം തന്റെ ‘ഏറ്റവും വലിയ’ ആരാധകനായ അക്ഷയ് കേദാരി എന്ന യുവാവിനാണ് 22,500 രൂപ വില വരുന്ന ഒരു ജോടി ഷൂ സമ്മാനമായി നല്‍കിയത്. അക്ഷയ്, ജോണ്‍ എബ്രഹാമിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വില കൂടിയ ഷൂസ് Read More…

Celebrity

വിരാട്‌കോഹ്ലി പ്രണയിച്ച ബ്രസീലിയന്‍ സുന്ദരി ; ഇന്ത്യന്‍സിനിമയില്‍ ഭാഗ്യം തേടിയ സൂപ്പര്‍മോഡല്‍

പുരാണി ജീന്‍സില്‍ തനൂജ് വിര്‍വാനിയോടൊപ്പം അഭിനയിച്ച ബ്രസീലിയന്‍ സുന്ദരി ഇസബെല്ലെ ലെയ്റ്റ് ഇന്ത്യാക്കാര്‍ക്ക് പുതിയ പേരല്ല. ക്രിക്കറ്റിലെയും ബോളിവുഡിലെയും അനേകം താരങ്ങളുമായി ബന്ധപ്പെടുത്തി തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള അവര്‍ ഏറ്റവും പുതിയതായി ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി ബന്ധപ്പെട്ടാണ്. പുരാണി ജീന്‍സ് പുറത്തിറങ്ങുന്നതിന്റെ തലേന്ന് ഞാന്‍ ഇസബെല്ലിനോട് സംസാരിച്ചപ്പോള്‍ കരണ്‍ ജോഹറിന്റെ അനുയായിയുമായുള്ള സൗഹൃദത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അത് നിഷേധിച്ചില്ല. ”സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഒരു സുഹൃത്താണ്. അതെ, ഞങ്ങള്‍ ഒരുമിച്ച് ഹാംഗ് ഔട്ട് ചെയ്യുന്നു. എന്റെ ആണ്‍ Read More…

Celebrity

ബോഡി ഷെയ്മിംഗ് കമന്റുകള്‍ വേദനിപ്പിക്കുന്നു; താന്‍ അസുഖബാധിത, തുറന്ന് പറഞ്ഞ് അന്ന രാജന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമ താരമാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമാണ് താരം. എന്നാല്‍ അന്ന ഇതിനോടകം തന്നെ ബോഡി ഷെയ്മിംഗും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.താരത്തിന്റെ വസ്ത്രത്തിനെ കുറിച്ചും പലരും രൂക്ഷമായി തന്നെ വിമര്‍ശിക്കാറുണ്ട്.എന്നാല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ മറുപടി നല്‍കുകയായിരുന്നു താരം. “താന്‍ തൈറോയ്ഡ് സംബന്ധിയായ അസുഖബാധിതയാണെന്നും പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന Read More…

Celebrity

സൗന്ദര്യറാണിയായ ഗ്യാംഗ്‌സ്റ്റര്‍ വുമണ്‍ ; ആന്‍ഡ്രിയ ജറമിയ വീണ്ടും വില്ലത്തിയാകുന്നു

ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ടെങ്കിലൂം മോഹിനയായ ദുഷ്ട കഥാപാത്രങ്ങള്‍ സുന്ദരിയായ ആന്‍ഡ്രിയ ജെറമിയയുടെ കരിയറില്‍ എടുത്തു നില്‍ക്കുന്നവയാണ്. നടി വീണ്ടും വില്ലത്തിവേഷത്തില്‍ എത്തുന്നു. തമിഴ്‌നടന്‍ കവിന്‍ നായകനാകുന്ന പുതിയ സിനിമയിലാണ് ആന്‍ഡ്രിയയുടെ നെഗറ്റീവ് ഷേഡ് കഥാപാത്രം വരുന്നത്. സിനിമയില്‍ നായികയായ ആന്‍ഡ്രിയ ഗ്യാംഗ്‌സ്റ്റര്‍ വുമണായിട്ടാണ് അഭിനയിക്കുന്നത്. താല്‍ക്കാലികമായി ‘കവിന്‍7’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വിക്രണന്‍ അശോകനാണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരന്റെ ഹോം ബാനറായ ഗ്രാസ് റൂട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത Read More…

Celebrity

ഗ്രാമീണ പെണ്‍കുട്ടിയെന്ന് അധിക്ഷേപിച്ചു, ബോഡി ഷെയ്മിംഗിന് ഇരയായി ; തുറന്നു പറഞ്ഞ് ദുല്‍ഖറിന്റെ ഈ നായിക

മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ള നിരവധി നടിമാര്‍ ബോളിവുഡില്‍ തങ്ങള്‍ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ടിവി ഷോകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച മൃണാല്‍ താക്കൂറിന്റെ അനുഭവവും മറിച്ചല്ലായിരുന്നു. തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന കാര്യം മൃണാല്‍ താക്കൂര്‍ ഒന്നിലധികം തവണ പങ്കുവെച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റിനായി എത്തിയപ്പോള്‍ താന്‍ ആ കഥാപാത്രത്തിന് യോജിച്ച ആളല്ലെന്നും ഒട്ടും സെക്‌സി അല്ലെന്നും ആരാണ് ഈ ഗ്രാമീണ Read More…

Celebrity

ചുംബിക്കാനും കെട്ടിപ്പിടിക്കാനും വീട്ടുകാര്‍ സമ്മതിക്കുന്നില്ല; ഒരുപാട് സിനിമകള്‍ പോയെന്ന് മൃണാള്‍ ഠാക്കൂര്‍

സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ കൈവിട്ടു പോകുന്നെന്ന് നടി മൃണാള്‍ സെന്‍. ചുംബനം, കെട്ടിപ്പിടുത്തം, വികാരം പ്രതിഫലിപ്പിക്കേണ്ട രംഗങ്ങള്‍ എന്നിവ ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല എന്നും സ്‌ക്രീനില്‍ ഇന്റിമസി രംഗങ്ങള്‍ ചെയ്യുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.”റൊമാന്റിക് പോലെയുള്ള അടുപ്പമുള്ള രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര സുഖകരമായിരുന്നില്ല. എനിക്ക് പേടി തോന്നും. അത്തരം സിനിമകള്‍ വേണ്ട എന്ന് ഞാന്‍ പറയും. എന്നാല്‍ എത്ര Read More…

Celebrity

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യാമാരന്റെ സ്വത്ത് എത്രയാണെന്ന് അറിയാമോ?

ഐപിഎല്ലില്‍ താരലേലത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരത്തില്‍ വിഐപി ബോക്‌സിലും കാണാറുള്ള ടീം ഉടമ കാവ്യ മാരന്‍ ഐപിഎല്ലിലെ ഗ്‌ളാമര്‍ സാന്നിദ്ധ്യമാണ്. തമിഴ്‌നാട്ടിലെ മുന്‍നിര വ്യവസായിയും സിനിമാ നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ കലാനിധി മാരന്റ മകളാണ് കാവ്യ. കാവ്യയുടെ സാന്നിദ്ധ്യത്തോടെ തന്നെ ടീമിലും താരത്തിനും ഏറെ ആരാധകരുണ്ട്. സിനിമയില്‍ ഇതുവരെ കാല്‍വെയ്പ്പ് നടത്തിയിട്ടില്ലെങ്കിലും സിനിമാനടിയുടെ പരിവേഷമുള്ള കാവ്യയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരും ഏറെയാണ്. ഐപിഎല്‍ ലേലങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലും കാവ്യ മാരന്റെ ക്യൂട്ട് പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലാകുന്നു. പുറത്തുവരുന്ന വിവരം Read More…

Celebrity

പത്താംക്ലാസ്സില്‍ പോലും എത്തിയില്ല; വര്‍ക്ക്‌ഷോപ്പ് പണി, സെയില്‍സ്മാന്‍; ഇപ്പോഴത്തെ കൂലി 100 കോടി

രജനികാന്ത് മുതല്‍ അക്ഷയ് കുമാര്‍ വരെ ഇന്ത്യന്‍ ചലച്ചിത്രവ്യവസായം ഭരിക്കുന്ന അനേകം താരങ്ങളുണ്ട്. ഇവരൊക്കെ വിനോദ വ്യവസായത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിസ്സാര ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ വിട്ടപ്പോള്‍ പഠിക്കാന്‍ പോകാതെ കറങ്ങി നടക്കുകയും പത്താംക്ലാസ്സ് പോലും പാസ്സാകാതെ പഠനം ഉപേക്ഷിക്കുകയും പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ പണി പഠിക്കാന്‍ പോകുകയും സെയില്‍സ്മാനായി വരെ ജോലി നോക്കുകയുമൊക്കെ ചെയ്തയാള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിക്കുന്ന അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത് 100 Read More…

Celebrity

തമിഴില്‍ ആദ്യമായി 100 കോടി കൊണ്ടുവന്ന നടിയാരാണ്? അത് നയന്‍താരയും തൃഷയും കീര്‍ത്തിയുമല്ല

നയന്‍താര, തൃഷാ കൃഷ്ണന്‍, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ ഈ നടിമാര്‍ തമിഴ്‌സിനിമയിലെ ബോക്‌സോഫീസില്‍ പല തവണ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ള നായികമാരാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വീണ്ടും വീണ്ടും രസിപ്പിച്ചുകൊണ്ടിരിക്കുന്ന നടിമാരില്‍ പക്ഷേ ആദ്യമായി തിമിഴ് സിനിമാവ്യവസായത്തിന് 100 കോടി ഹിറ്റ് നല്‍കിയ നടി ആരാണെന്ന് അറിയാമോ? 100 കോടിയുള്ള നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുകയും തന്റെ ആദ്യ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നാല് സിനിമകളില്‍ ഒപ്പിടുകയും Read More…