Celebrity

രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷ ; തീയെന്ന് ആരാധകര്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരുന്നു. തന്റെ വിശേഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ വെള്ളത്തില്‍ Read More…

Celebrity

ഐപിഎല്ലില്‍ തരംഗം ഉയര്‍ത്തുന്ന കാവ്യാമാരന്റെ സമ്പത്ത് എത്രയാണെന്ന് അറിയാമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പൊട്ടിത്തെറിക്കുന്ന വേദി ലോകത്തുടനീളമുള്ള ക്രിക്കറ്റ്താരങ്ങളുടേയും ആരാധകരുടെയും സംഗമവേദിയാണ്. അവരില്‍ വേറിട്ടു നില്‍ക്കുന്ന പേരാണ് കാവ്യമാരന്‍ എന്നത്. വന്‍ വ്യവസായിയും സമ്പന്നനുമായ കലാനിധി മാരന്റെ മകള്‍ ഐപിഎല്‍ വേദിയില്‍ സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങളില്‍ വിഐപി ബോക്‌സിലെ പതിവ് മുഖമാണ്. തന്റെ ടീം മുന്നേറുമ്പോള്‍ ആഹ്‌ളാദത്താല്‍ ചാടി മറിയുന്ന കാവ്യാമാരന്റെ മുഖവും ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ മത്സരമാണ്. കുടുംബത്തിന്റെ തട്ടകമായ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന കാവ്യാമാരന്‍ പക്ഷേ സണ്ണിന്റെ ബിസിനസാണ് തട്ടകമാക്കിയിട്ടുള്ളത്. ക്രിക്കറ്റ് സമൂഹത്തില്‍ ഏറെ Read More…

Celebrity

‘ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്’; നാഗശലഭത്തെ തലയിലേന്തി നീരജ് മാധവ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്. തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ Read More…

Celebrity

”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള്‍ ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…

Celebrity

”ഇതായിരുന്നല്ലേ ആ സംഭവബഹുലമായ ക്രിക്കറ്റ് കളി” ; വിനീത് പറഞ്ഞ ക്രിക്കറ്റ് കളിയുടെ വീഡിയോയുമായി അജു വര്‍ഗീസ്

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം വന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ താരങ്ങളുടെയെല്ലാം സംഭവബഹുലമായ ക്രിക്കറ്റ് കളിയെ കുറിച്ച് Read More…

Celebrity

ഈ സുന്ദരിപെണ്‍കുട്ടി ആരാണെന്ന് അറിയാമോ? സല്‍മാന്റെ ബജ്‌രംഗി ഭായിജാനിലെ സുന്ദരിയായ കുഞ്ഞുമുന്നി

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ബജ്രംഗി ഭായ്ജാനി’ (2015) ലൂടെ ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തിലേക്ക് ചുവടുവെച്ചു കയറിയ ആരാധ്യയായ കൊച്ചു പെണ്‍കുട്ടി മുന്നിയെ ഓര്‍ക്കുന്നുണ്ടോ? മുന്നിയെ അവതരിപ്പിച്ച ഹര്‍ഷാലി മല്‍ഹോത്ര എന്ന നടി ഇപ്പോള്‍ സുന്ദരിയായ യുവതിയായി വളര്‍ന്നു വലുതായിരിക്കുകയാണ്. തന്റെ തകര്‍പ്പന്‍ ലുക്ക് ഈദ് കാലത്ത് ഒരു പ്രത്യേക വീഡിയോയിലൂടെ നടി പുറത്തുവിട്ടു. ഏറ്റവും പുതിയ സ്നാപ്പുകളും വീഡിയോകളും ഉപയോഗിച്ച് തന്റെ ഫോളോവേഴ്സ് പതിവായി അപ്ഡേറ്റ് ചെയ്യുന്ന ഹര്‍ഷാലി സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകരെ സൃഷ്ടിക്കുകയാണ്. Read More…

Celebrity

കൗമാരതാരങ്ങളെ വെല്ലുന്ന അടിവസ്ത്ര പരസ്യവുമായി ജെന്നിഫര്‍ ലോപ്പസ് ; നിര്‍ത്താറായില്ലേ മുത്തശ്ശീയെന്ന് ആരാധകര്‍

സാധാരണ നമ്മള്‍ വൃദ്ധ എന്ന് പറയുന്ന പ്രായത്തില്‍പോലും നടി ജെന്നിഫര്‍ലോപ്പസ് കൗമാര താരങ്ങളെ വെല്ലുന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ടും സിനിമയുമായി ലോകത്തുടനീളം അനേകം ആരാധകരെ നേടിയിട്ടുള്ള 54 കാരി അടിവസ്ത്ര ബ്രാന്‍ഡായ ഇന്റ്റിമിസിമിയുമായി ചേര്‍ന്നുള്ള ഒരു കൂട്ടം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചയാകുന്നത്. മുന്‍വശത്ത് വില്ലുകൊണ്ട് അലങ്കരിച്ച തവിട്ടുനിറത്തിലുള്ള സോഫിയ ബാല്‍ക്കനെറ്റ് ബ്രായാണ് ഫോട്ടോകളില്‍ ഉണ്ടായിരുന്നത്. ഒരു ജോടി ഗോള്‍ഡന്‍ ഹൂപ്പ് കമ്മലും ന്യൂട്രല്‍ മേക്കപ്പും മാത്രമുള്ള ലുക്ക് മിനിമലിസ്റ്റിക് ആയിരുന്നു. Read More…

Celebrity

‘അവന്‍ എന്നെ അമ്മൂ എന്നാണ് വിളിക്കുന്നത്” ; സുഹൃത്തിന്റെ മകനുമൊത്തുള്ള വീഡിയോയുമായി അഹാന

2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിന്റെ യുവനായിക അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിന്റെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന പിന്നീട് ടോവിനോ തോമസ് നായകനാകുന്ന ലൂക്ക, മമ്മൂട്ടി ചിത്രം പതിനെട്ടാംപടി എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയിലും അഹാന സജീവമാണ്. താരത്തിന്റെ വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. അഹാന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഹാനയുടെ Read More…

Celebrity

സൂര്യാസ്തമയവും കാട്ടാനയേയുമൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്ത് അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം. ഇപ്പോള്‍ മനോഹരമായ യാത്രയുടെ വീഡിയോയാണ് അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മനോഹരമായ സൂര്യാസ്തമയവും കാട്ടാനയെയുമൊക്കെ കണ്ട് ആസ്വദിച്ചാണ് Read More…