മാതൃത്വം തന്നെ മാറ്റിമറിച്ചെന്ന് സൂപ്പര്‍നായിക നയന്‍താര. വിവാഹിതരാകണമെന്നും ഉടന്‍തന്നെ കുഞ്ഞുങ്ങള്‍ ജനിക്കണമെന്നും ആഗ്രഹിച്ചെങ്കിലുംഎല്ലാറ്റിനും ദൈവം അതിന്റേതായ സമയം തീരുമാനിക്കുമെന്നും ദൈവം തയ്യാറാക്കുന്ന മികച്ച പദ്ധതികള്‍ക്കായി നാം തയ്യാറാകുകയും കാത്തിരിക്കുകയാണ് വേണ്ടതെന്നും നയന്‍സ് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നയന്‍താര ഇക്കാര്യം പറഞ്ഞത്. താനും തന്റെ പങ്കാളിയായ വിഘ്നേഷ് ശിവനും തങ്ങളുടെ കരിയറിനും കുടുംബ ജീവിതത്തിനും ഇടയില്‍ എങ്ങനെ ഇടപെടുന്നുവെന്നും നയന്‍താര സംസാരിച്ചു. പല സ്ത്രീകളെയും പോലെ താനും ഒരു മള്‍ട്ടിടാസ്‌ക്കറാണെന്ന് അഭിമുഖത്തില്‍ നടി സമ്മതിച്ചു. ”നിങ്ങളുടെ ശക്തി നിങ്ങള്‍ Read More…
ഒരു മുറി നിറയെ ചെരുപ്പുകളുടെ കളക്ഷനുമായി നുഷ്‌റത്; ഇതെന്താ ഞായറാഴ്ച മാർക്കറ്റോ എന്ന് ആരാധകർ
ഒരോ വസ്ത്രത്തിനും അനുയോജ്യമായ ഷൂസുകളും ചെരുപ്പുകളും ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. ചിലര്‍ക്കാവട്ടെ ചെരുപ്പുകളുടെ ഒരു വന്‍ കലക്ഷനും കാണും. എന്നാല്‍ ഒരു മുറി നിറയെ ചെരുപ്പുകളുടെ കലക്ഷന്‍ എന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടില്ലേ? അതെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ബോളിവുഡ് നടി നിഷ്‌റത ബറൂച്ചയുടെ ചെരുപ്പുകളുടെ കലക്ഷനാണ്. ഒന്നും രണ്ടും ചെരുപ്പുകളല്ലാ ഏകദേശം നൂറിലധികം ചെരുപ്പുകളാണ് താരത്തിനുള്ളത്.ചെരുപ്പുകള്‍ക്കിടയില്‍ നുഷ്‌റത് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘ നൂഷും അവളുടെ ഷൂ Read More…
ധരിച്ച വസ്ത്രത്തില്‍ കുറ്റബോധമുണ്ട്; താന്‍ മരിച്ചാലും ആ ഗ്ലാമറസ് ഫോട്ടോകള്‍ ആരും ഷെയര്‍ ചെയ്യരുത്: നടി മുംതാസ്
തമിഴ് സിനിമകളില്‍ ഗ്ലാമറസായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് മുംതാസ്. മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ്. അന്ന് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ധരിച്ച വസ്ത്രത്തില്‍ കുറ്റബോധമുണ്ടെന്ന് താരം പറയുന്നു. താന്‍ മരിച്ചാല്‍ ആരും ഗ്ലാമറസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുതെന്നും മുംതാസ് പറഞ്ഞു. തനിക്ക് ട്രാന്‍ഫോര്‍മേഷന്‍ ആരംഭിച്ച സമയത്ത് വീട്ടിലിരുന്നു കരഞ്ഞിരുന്നെന്നും ചേട്ടന്‍ കാര്യം തിരക്കുമ്പോള്‍ ആത്മാവ് Read More…
”ഇതൊരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍..” ; വികാര നിര്‍ഭരമായ കുറിപ്പുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ആടുജീവിതം.. ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ Read More…
ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഒരു എതിരാളിയോ ? വൈറല്‍ ഗാനത്തിന് ഗ്ലാമര്‍ നൃത്തവുമായി ഹന്‍സിക
മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ Read More…
പിറക്കാന്‍ പോകുന്ന കണ്‍മണിയെ മെഹന്ദി കൊണ്ട് കൈകളില്‍ വരച്ച് അമലപോള്‍- വീഡിയോ
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല. അമ്മയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൈ നിറയെ മെഹന്ദി ഇട്ടു കൊണ്ടുള്ള അമലയുടെ വീഡിയോയാണ് വൈറലാകുന്നത്. ഇരുകൈകളിലുമുള്ള മെഹന്ദികളില്‍ ഒന്നില്‍ ഒരു Read More…
‘ആദ്യം ഓടിച്ചത് ആർഎക്സ് 100, ഇപ്പോള്‍ സ്കൂട്ടർ ഓടിച്ചപ്പോൾ പഴയ സുപ്രിയ ആയതുപോലെ’ ; വീഡിയോ
മോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് നടനും സംവിധായകനുമായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. തന്റെ വിശേഷങ്ങളൊക്കെ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൂട്ടര്‍ ഓടിയ്ക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് താന്‍ ആദ്യമായി സ്‌കൂട്ടര്‍ ഓടിയ്ക്കാന്‍ പഠിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സുപ്രിയ. ‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്/ ടൂ വീലര്‍ ഓടിക്കാന്‍ പഠിച്ചത്. എന്റെ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന തരത്തില്‍ RX100 ഓടിക്കുന്നത് എങ്ങനെയെന്ന് എന്റെ അയല്‍ക്കാരനായ അമ്മാവന്‍ Read More…
ഒരു സിനിമയ്ക്ക് 10കോടി, മൂന്ന് ആഡംബര കാറുകള്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സമ്പത്ത് എത്രയാണെന്നറിയാമോ?
അഞ്ചു പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് മമ്മൂട്ടി. സിനിമയോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത കൂറും അഭിനിവേശവും കാരണം പുതിയ തലമുറയ്ക്ക് പോലും അദ്ദേഹം പാഠപ്പുസ്തകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സിനിമാ നേട്ടങ്ങള്‍ക്കപ്പുറം, മമ്മൂട്ടിയുടെ സാമ്പത്തിക മികവും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയുമൊക്കെ വ്യാപകമായ ശ്രദ്ധയാണ് നേരിടുന്നത്. മമ്മൂട്ടിയുടെ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസബിള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 340 കോടിയാണ്. വ്യവസായത്തില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മമ്മൂട്ടി ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായിട്ടാണ് കണക്കുകള്‍. അനേകം Read More…
‘ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല ..’ – നവ്യ നായര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി Read More…














